പേടിഎം പേയ്‌മെന്റസിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ വാലറ്റുകൾ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്ന് നിർദേശം. ഫെബ്രുവരി 29 മുതൽ പുതിയ നിയന്ത്രണങ്ങൾ പേടിഎം പേയ്‌മെന്റസിന് ബാധകമാകും. പുതിയ ഉപഭോക്താക്കളെ ചേർക്കരുതെന്നും നിർദേശമുണ്ട്. പേടിഎം സേവിങ്‌സ് അക്കൗണ്ട്, ഫാസ്ടാഗ്‌സ്,...
Read moreഇനി വാട്ട്സാപ്പിന് സമാനമായി ഇൻസ്റ്റഗ്രാമിലും പോസ്റ്റുകൾ പ്രൈവറ്റാക്കാം. തിരഞ്ഞെടുത്ത ഫോളവർമാർക്കോ അടുത്ത സുഹൃത്തുക്കൾക്കോ മാത്രം കാണാനാവുന്ന രീതിയിൽ പ്രൈവറ്റ് പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഫ്ലിപ്‌സൈഡ് എന്നാണ് ഈ ഫീച്ചറിന് കമ്പനി നല്കിയിരിക്കുന്ന പേര്. നിലവിൽ പരിമിതമായ ഉപയോക്താക്കളിൽ...
Read moreഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ജീവനക്കാർക്ക് പിരിച്ചുവിടൽ മുന്നറിയിപ്പുമായി ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ രംഗത്തുവന്നത്. കഴിഞ്ഞയാഴ്ച ഏകദേശം 1,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി തൊഴിൽ മേഖലയിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഗൂഗിൾ വീണ്ടും...
Read moreവലിയ സൈസുള്ള ഫയലുകൾ മറ്റ് ഫോണുകളിലേക്ക് ഷെയർ ചെയ്യാനായി നമ്മൾ ഉപയോഗിച്ചിരുന്ന ആപ്പുകളായിരുന്നു സെൻഡറും (xender) ഷെയറിറ്റും. ചൈനീസ് ആപ്പ് നിരോധനം വന്നതോടെ ഇന്ത്യയിൽ നിന്ന് ഈ രണ്ട് ആപ്പുകളും വിടപറഞ്ഞു. പിന്നാലെ, ഗൂഗിളിന്റെ ഫയൽസ് ആപ്പും ആൻഡ്രോയ്ഡ് ഫോണുകളിലുള്ള നിയർബൈ...
Read moreഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിവര ചോർച്ച കണ്ടെത്തിയിരിക്കുകയാണ് സൈബർ സുരക്ഷാ ഗവേഷകർ. ട്വിറ്റർ, ലിങ്ക്ഡ്ഇൻ, ഡ്രോപ്ബോക്സ്, ടെൻസന്റ് എന്നിവയുൾപ്പെടെ നിരവധി പ്ലാറ്റ്‌ഫോമുകളെ ബാധിച്ച ‘ഡാറ്റാ ലീക്കി’നെ 'Mother of all Breaches,' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.വിവിധ വെബ്‌സൈറ്റുകളിൽ നിന്നും പ്ലാറ്റ്‌ഫോമുകളിൽ...
Read moreഅനാവശ്യ ഇമെയിലുകള്‍ എളുപ്പത്തില്‍ അണ്‍സബ്സ്‌ക്രൈബ് ചെയ്യാനുള്ള പുതിയ ഓപ്ഷന്‍ ആഡ് ചെയ്യാനുള്ള നീക്കത്തിലാണ് ഗൂഗിള്‍. ജിമെയിലിന്റെ മൊബൈല്‍, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക. ഗൂഗിള്‍ വര്‍ക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്പനി അറിയിച്ചത്. അനാവശ്യ ഇമെയിലുകള്‍ കൈകാര്യം ചെയ്യേണ്ടി...
Read moreഅടുത്തിടെയായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സാപ്പ് പുറത്തിറക്കുന്നത്. ഇപ്പോഴിതാ ആൻഡ്രോയിഡ് ഫോണുകളിലെ 'നിയർ ബൈ ഷെയർ'ന് സമാനമായ ഫീച്ചർ പുറത്തിറക്കിയിരിക്കുകയാണ് വാട്ട്സാപ്പ്. ഉപയോക്താക്കളുടെ സമീപമുള്ള വ്യക്തികളുമായി വേഗത്തിൽ ഫയൽ കൈമാറാൻ സഹായിക്കുന്ന അപ്ഡേറ്റാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ 'ഷേക്ക്' ചെയ്ത് അഭ്യർത്ഥന അയച്ചാൽ...
Read moreഫോണിന്റെ ചാർജ് തീരുമോ എന്ന് പേടിച്ച് പവർബാങ്കും തൂക്കി നടക്കുന്ന പരിപാടി തല്ക്കാലം ഉപേക്ഷിക്കാം. സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചാർജ് നിൽക്കില്ല എന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ചൈന. അതി നൂതനമായ ബാറ്ററിയാണ് ചൈനീസ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചിരിക്കുന്നത്. ചാർജിങ്ങോ മറ്റ്...
Read moreഇനി ഒടിടി പ്ലാറ്റ്ഫോമുകളിലും എഐ ടച്ച്. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട കാഴ്ചാനുഭവം നൽകുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ. ഉപഭോക്താക്കൾക്കിണങ്ങുന്ന ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതിനും ഉള്ളടക്കങ്ങൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും പ്രാധാന്യമുള്ള വിഷയങ്ങൾ വ്യക്തികളിലേക്ക് എത്തിക്കുന്നതിനുമെല്ലാം എഐ സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ്...
Read moreസാംസങ്ങിനെ പിന്തള്ളി ലോകത്തെ ഒന്നാം നമ്പർ സ്‌മാർട്ട്‌ഫോൺ വിൽപനക്കാരായി മാറിയിരിക്കുകയാണ് ആപ്പിൾ. 2010ന് ശേഷം ആദ്യമായാണ് ആപ്പിൾ സ്മാർട്ട്ഫോൺ വിൽപനയിൽ കൊറിയൻ ടെക് ഭീമനെ പിന്തള്ളുന്നത്. എക്കാലത്തെയും ഉയർന്ന വിപണി വിഹിതം നേടിയ ആപ്പിൾ വ്യവസായത്തിൽ ഒന്നാം സ്ഥാനം പിടിക്കുകയും ചെയ്തതോടെയാണ്...
Read moreCopyright © 2021