• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഡാറ്റ ചിലവില്ലാതെ വലിയ ഫയലുകൾ അയക്കാം; ‘പീപ്പിൾ നിയർബൈ’ ഫീച്ചറുമായി വാട്സ്ആപ്പ്

by Web Desk 04 - News Kerala 24
January 25, 2024 : 10:36 pm
in News, Tech
Reading Time: 1 min read
0
A A
0
ഡാറ്റ ചിലവില്ലാതെ വലിയ ഫയലുകൾ അയക്കാം; ‘പീപ്പിൾ നിയർബൈ’ ഫീച്ചറുമായി വാട്സ്ആപ്പ്

വലിയ സൈസുള്ള ഫയലുകൾ മറ്റ് ഫോണുകളിലേക്ക് ഷെയർ ചെയ്യാനായി നമ്മൾ ഉപയോഗിച്ചിരുന്ന ആപ്പുകളായിരുന്നു സെൻഡറും (xender) ഷെയറിറ്റും. ചൈനീസ് ആപ്പ് നിരോധനം വന്നതോടെ ഇന്ത്യയിൽ നിന്ന് ഈ രണ്ട് ആപ്പുകളും വിടപറഞ്ഞു. പിന്നാലെ, ഗൂഗിളിന്റെ ഫയൽസ് ആപ്പും ആൻഡ്രോയ്ഡ് ഫോണുകളിലുള്ള നിയർബൈ ഷെയർ (Nearby Share) (ഇപ്പോൾ ക്വിക്ക് ഷെയർ – Quick Share) ഫീച്ചറുമൊക്കെ ഉപയോഗിച്ചായി ഫയൽ ഷെയറിങ്. എന്നാൽ, വാട്സ്ആപ്പും അത്തരമൊരു ഫീച്ചർ വൈകാതെ അവതരിപ്പിക്കും.
ഡാറ്റ ഉപയോഗിച്ച് രണ്ട് ജിബി വരെയുള്ള ഫയലുകൾ അയക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പിലുണ്ട്. എന്നാൽ ഡാറ്റ ചിലവില്ലാതെ തന്നെ നിങ്ങൾക്ക് അതിലേറെ സൈസുള്ള ഫയലുകൾ സുഹൃത്തുക്കൾക്ക് അയക്കാം. പക്ഷെ ആള് അടുത്ത് തന്നെയുണ്ടാകണം എന്ന് മാത്രം.

ഒരു ഫയൽ പങ്കിടൽ ഫീച്ചർ വാട്ട്‌സ്ആപ്പ് വികസിപ്പിക്കുന്നതായി WABetaInfo ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘പീപ്പിൾ നിയർബൈ (People nearby)’ എന്ന് പേരായ പുതിയ സവിശേഷതയാണ് വാട്സ്ആപ്പിലെത്താൻ പോകുന്നത്. എപ്പോഴാണ് ഫീച്ചർ റിലീസ് ചെയ്യുകയെന്ന് വ്യക്തമല്ലെങ്കിലും അതിന്റെ സ്ക്രീൻഷോട്ട് പുറത്തുവന്നിട്ടുണ്ട്.ഫയലുകൾ പങ്കിടുന്നത് ആരംഭിക്കാൻ, അയക്കുന്നയാളും സ്വീകർത്താവും “പീപ്പിൾ നിയർബൈ” എന്ന സെക്ഷനിലേക്ക് പോവുകയും ഫയൽ കൈമാറ്റം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയും വേണം. മെറ്റയുടെ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമിലുടനീളമുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നിങ്ങളുടെ വിവരങ്ങൾക്ക് സുരക്ഷയൊരുക്കുകയും ചെയ്യും.സ്വകാര്യത പരിരക്ഷിക്കുന്നതിനായി, നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിന് പുറത്തുള്ള ഉപയോക്താക്കളുമായി ഫയലുകൾ പങ്കിടുമ്പോൾ വാട്സ്ആപ്പ് നിങ്ങളുടെ ഫോൺ നമ്പർ മറച്ചുവെക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടിക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം; ഒളിവിലായിരുന്ന 2 പേര്‍ പിടിയില്‍

Next Post

കൺതടങ്ങളിലെ ഇരുണ്ട നിറം; അറിയാം കാരണങ്ങളും പൊടിക്കൈകളും…

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കൺതടങ്ങളിലെ ഇരുണ്ട നിറം; അറിയാം കാരണങ്ങളും പൊടിക്കൈകളും…

കൺതടങ്ങളിലെ ഇരുണ്ട നിറം; അറിയാം കാരണങ്ങളും പൊടിക്കൈകളും...

ഉംറ തീർഥാടനത്തിന് നിയന്ത്രണം; തീരുമാനം ഹജ്ജ് സീസൺ അടുത്തതിനാൽ

ഹജ്ജിനുള്ള വിമാന നിരക്ക് കുറയ്ക്കണം', കേന്ദ്രത്തിന് കത്തെഴുതി മന്ത്രി

വാഹന ഗതാഗതം തടസപ്പെടില്ല, ക്രമീകരണമൊരുക്കി പോലീസും കമ്മിറ്റിയും; ദേവാലയ തിരുന്നാള്‍ കളറാകും ബത്തേരിയിൽ

വാഹന ഗതാഗതം തടസപ്പെടില്ല, ക്രമീകരണമൊരുക്കി പോലീസും കമ്മിറ്റിയും; ദേവാലയ തിരുന്നാള്‍ കളറാകും ബത്തേരിയിൽ

ചെരിപ്പിനുള്ളിൽ സ്വർണം കടത്തി; കോഴിക്കോട് സ്വദേശി പിടിയിൽ

ചെരിപ്പിനുള്ളിൽ സ്വർണം കടത്തി; കോഴിക്കോട് സ്വദേശി പിടിയിൽ

200 രൂപ വരെ ടോൾ, കുലുങ്ങി യാത്ര; കൂടെ പാലങ്ങളും തകരാറിൽ, അനാസ്ഥ

200 രൂപ വരെ ടോൾ, കുലുങ്ങി യാത്ര; കൂടെ പാലങ്ങളും തകരാറിൽ, അനാസ്ഥ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021