ഉപഭോക്താക്കൾക്കായി പ്രത്യേക ഫീഡ് ഒരുക്കാൻ ഇൻസ്റ്റാഗ്രാം. നിലവിൽ ഫോളോയിങ്, ഫേവറേറ്റ്‌സ് ഫീഡുകൾക്കൊപ്പമായിരിക്കും മെറ്റ വെരിഫൈഡ് എന്ന പേരിൽ പുതിയ ഫീഡ് ഉൾപ്പെടുത്താനാണ് ഇൻസ്റ്റാഗ്രാമിന്റെ നീക്കം. പണം നൽകി ഇൻസ്റ്റാഗ്രാം സേവനങ്ങളുടെ വരിക്കാരാകുന്ന ഉപഭോക്താക്കളുടേയും ബ്രാൻഡുകളുടേയും പോസ്റ്റുകൾക്ക് ഫീഡിൽ കൂടുതൽ പ്രാധാന്യം നൽകാനാണ്...
Read moreഇന്ത്യൻ സ്മാർട്‌ഫോൺ വിപണി കീഴടക്കി ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ്. ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമിയാണ് രണ്ടാം സ്ഥാനത്ത്. മാർക്കറ്റ് ഷെയറിന്റെ 18 ശതമാനവും ഇറക്കുമതിയിൽ 7.9 യൂണിറ്റുകളുമാണ് സാംസങ്ങിനുള്ളത്. ഇറക്കുമതിയിൽ 7.6 മില്ല്യൺ യുണിറ്റുകളുമായി ഷവോമിക്കുള്ളത്. ബജറ്റ് സൗഹൃദമായ...
Read moreവാട്സ്ആപ്പ് നിരവധി പുതിയ ഫീച്ചറുകളാണ് കുറച്ചു നാളുകളായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്സ്ആപ്പ് ഉപയോഗം കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കാൻ സഹായിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചറുകൾ എല്ലാം എത്തുന്നത് എന്നതാണ് ശ്രദ്ധേയമാണ്. ഇപ്പോൾ വാട്സ്ആപ്പ് റിസർച്ച് സെന്ററിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. വാട്സ്ആപ്പ്...
Read moreടെക് മേഖലയിലെ ഏറ്റവും വലിയ വാര്‍ഷിക പരിപാടികളിലൊന്നായ വെബ് ഉച്ചകോടിയില്‍ നിന്ന് മെറ്റയും ഗൂഗിളും പിന്‍മാറി. പലസ്തീനെതിരായ ഇസ്രയേല്‍ നടപടികളെ വെബ് ഉച്ചകോടി സംഘാടകര്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് മെറ്റയുടെയും ഗൂഗിളിന്റെയും പിന്‍മാറ്റം. ലിസ്ബണില്‍ നടക്കുന്ന വെബ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് മെറ്റയുടെ വക്താവ്...
Read moreചില പലസ്തീന്‍ ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ 'തീവ്രവാദി' എന്ന് ചേര്‍ത്തതില്‍ മെറ്റ ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അറബിക് പരിഭാഷയിലെ പിഴവാണ് സംഭവത്തിന് കാരണമെന്നും മാറ്റങ്ങള്‍ പരിഹരിച്ചുവെന്നും കമ്പനി അറിയിച്ചു. ഇത്തരമൊരു സംഭവമുണ്ടായതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് മെറ്റ വക്താവ് പറഞ്ഞതായി ദ...
Read moreഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. പഴയ ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന (ആൻഡ്രോയ്ഡ് 13 മുതൽ താഴോട്ട്) സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ്. ഉപയോക്താക്കൾക്ക് കാര്യമായ...
Read moreപഴയഫോണുകൾ ഉപയോഗിക്കുന്നവർക്ക് ദുഃഖവാർത്തയുമായി മെറ്റയുടെ സന്ദേശമയക്കൽ ആപ്പായ വാട്സ്ആപ്പ്. 2023 ഒക്ടോബർ 24 മുതൽ ചില പഴയ ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്സ്ആപ്പ് പ്രവർത്തനം നിർത്തും. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും ഏറ്റവും പുതിയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി പുതിയ സവിശേഷതകൾ വികസിപ്പിക്കുന്നതിലും...
Read moreഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും രസകരമാക്കുന്നതിനുമായി മെറ്റ വാട്സ്ആപ്പിലേക്ക് നിരവധി സവിശേഷതകൾ ചേർത്തിട്ടുണ്ട്. ചാറ്റ് ചെയ്യുമ്പോൾ സ്റ്റിക്കറുകൾ പങ്കുവെക്കാൻ കഴിയുന്ന ഫീച്ചറാണ് അതിൽ എടുത്തുപറയേണ്ടത്. മലയാള സിനിമയിലെ കഥാപാത്രങ്ങളും ഡയലോഗുകളുമൊക്കെ സ്റ്റിക്കറുകളാക്കി ആവശ്യാനുസരണം എടുത്തുപയോഗിക്കുന്നവർ ഇന്ന് ഏറെയാണ്.മെറ്റ അടുത്തതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകളാണ്...
Read moreഫീച്ചർ ഫോണുകളുടെ വിൽപ്പനയിലും കളംപിടിക്കാൻ പുതിയ ഫീച്ചർ ഫോൺ അവതരിപ്പിച്ച് ജിയോ. ഫീച്ചർ ഫോൺ സീരീസായ ജിയോഭാരതിന് കീഴിൽ ജിയോഭാരത് ബി1 എന്ന പേരിൽ ആണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള 4G ഫോണാണിത്. ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണുകളാണ്...
Read moreമൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ നിരവധി കമ്പനികള്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എഐ മോഡലുകളും ഫീച്ചറുകളും ഇതിനോടകം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മെറ്റയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മെഷീന്‍ ലേണിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിരവധി പ്രോജക്ടുകളില്‍ കമ്പനി...
Read moreCopyright © 2021