• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പലസ്തീന്‍ ഉപയോക്താക്കളുടെ ബയോയില്‍ ‘തീവ്രവാദി’; ഖേദം പ്രകടിപ്പിച്ച് മെറ്റ

by Web Desk 06 - News Kerala 24
October 21, 2023 : 7:00 am
in News, Tech, World
Reading Time: 1 min read
0
A A
0
പലസ്തീന്‍ ഉപയോക്താക്കളുടെ ബയോയില്‍ ‘തീവ്രവാദി’; ഖേദം പ്രകടിപ്പിച്ച് മെറ്റ

ചില പലസ്തീന്‍ ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ‘തീവ്രവാദി’ എന്ന് ചേര്‍ത്തതില്‍ മെറ്റ ഖേദം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അറബിക് പരിഭാഷയിലെ പിഴവാണ് സംഭവത്തിന് കാരണമെന്നും മാറ്റങ്ങള്‍ പരിഹരിച്ചുവെന്നും കമ്പനി അറിയിച്ചു. ഇത്തരമൊരു സംഭവമുണ്ടായതില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് മെറ്റ വക്താവ് പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മെറ്റയുടെ അറബിക് പരിഭാഷയിലെ പിഴവ് ഖാന്‍മാന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പുറത്തു കൊണ്ടുവന്നതോടെയാണ് സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. ബയോയില്‍ താന്‍ പലസ്തീനിയാണെന്ന് ഖാന്‍മാന്‍ രേഖപ്പെടുത്തിയിരുന്നു. ഒപ്പം പലസ്തീന്‍ പതാകയുടെ ഇമോജിക്കൊപ്പം അറബിയില്‍ അല്‍ഹംദുലില്ലാഹ് എന്നും എഴുതി. ഇത് പരിഭാഷപ്പെടുത്തിയപ്പോള്‍, ‘ദൈവത്തിന് സ്തുതി, പലസ്തീന്‍ തീവ്രവാദികള്‍ സ്വാതന്ത്ര്യത്തിനായി പോരാടുന്നു.’ എന്നാണ് വന്നതെന്ന് ഖാന്‍മാന്‍ ചൂണ്ടിക്കാണിച്ചു. ഇതിന്റെ സ്‌ക്രീന്‍ റെക്കോര്‍ഡും പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. താന്‍ പലസ്തീനിയല്ലെന്നും ഇന്‍സ്റ്റയില്‍ ഇത്തരമൊരു പിഴവുണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അത് പരിശോധിക്കുകയാണ് ചെയ്തതെന്നും ഖാന്‍മാന്‍ പറഞ്ഞു. സ്‌ക്രീന്‍ റെക്കോര്‍ഡ് വ്യാപകമായി പ്രചരിച്ചതോടെയാണ് മെറ്റ ഖേദപ്രകടനം നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോർട്ട്.

ഇസ്രായേല്‍-പലസ്തീന്‍ യുദ്ധ തുടരുന്ന സാഹചര്യത്തില്‍ പലസ്തീന്‍ പിന്തുണയുള്ള ഉള്ളടക്കങ്ങള്‍ മെറ്റ ഒഴിവാക്കുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പലസ്തീന്‍ അനുകൂല പോസ്റ്റുകളുടെ പേരില്‍ ഇന്‍സ്റ്റാഗ്രാം ഷാഡോ ബാന്‍ ചെയ്തതായി നിരവധി പേര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. താനും ഷാഡോ ബാനിന് വിധേയയായെന്ന് പാകിസ്ഥാന്‍ എഴുത്തുകാരി ഫാത്തിമ ബൂട്ടോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇഫ്‌ലു ക്യാമ്പസിലെ പീഡനശ്രമം: പ്രതിഷേധം ശക്തം, സര്‍വകലാശാല അധികൃതര്‍ക്കെതിരെ വിമര്‍ശനം

Next Post

ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രി ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ; ‘ആശുപത്രിയിലുള്ളത് 400 രോഗികളും 12,000 അഭയാര്‍ത്ഥികളും’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രി ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ; ‘ആശുപത്രിയിലുള്ളത് 400 രോഗികളും 12,000 അഭയാര്‍ത്ഥികളും’

ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രി ഉടൻ ഒഴിയണമെന്ന് ഇസ്രയേൽ; 'ആശുപത്രിയിലുള്ളത് 400 രോഗികളും 12,000 അഭയാര്‍ത്ഥികളും'

രണ്ട് യുഎസ് ബന്ദികളെ മോചിപ്പിച്ചെന്ന് ഹമാസ്; തീരുമാനം ഖത്തറിന്റെ മധ്യസ്ഥതയില്‍, ‘മാനുഷിക പരിഗണന’

രണ്ട് യുഎസ് ബന്ദികളെ മോചിപ്പിച്ചെന്ന് ഹമാസ്; തീരുമാനം ഖത്തറിന്റെ മധ്യസ്ഥതയില്‍, 'മാനുഷിക പരിഗണന'

വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിൻ ഇന്നിറക്കും; ചൊവ്വാഴ്ചയോടെ കപ്പൽ മടങ്ങിപ്പോകാൻ സാധ്യത

വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിൻ ഇന്നിറക്കും; ചൊവ്വാഴ്ചയോടെ കപ്പൽ മടങ്ങിപ്പോകാൻ സാധ്യത

​ഗഗൻയാന് മുന്നോടിയായുള്ള നിർണായക ദൗത്യം; ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാസംവിധാനത്തിന്റെ പരീക്ഷണം ഇന്ന്

​ഗഗൻയാന് മുന്നോടിയായുള്ള നിർണായക ദൗത്യം; ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാസംവിധാനത്തിന്റെ പരീക്ഷണം ഇന്ന്

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേർക്ക് ലൈം​ഗിക അതിക്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021