യു.എസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെടുന്ന ഒരു പുതിയ വാട്ട്‌സ്ആപ്പ് തട്ടിപ്പിന്‍റെ റിപ്പോർട്ടുകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. ആളുകളെ വിളിക്കാനും കബളിപ്പിക്കാനും അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പറുകൾ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതായാണ് പുതിയ കണ്ടെത്തൽ. ഈ തട്ടിപ്പുകാർ, മേലധികാരികൾ...
Read moreരാജ്യത്ത് പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 നാണ് അവസാനിച്ചത്. ജൂൺ 30 നുള്ളിൽ ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമാകുമെന്ന് ആദായനികുതി വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, പ്രവർത്തനരഹിതമായ പാൻ എന്നത്...
Read moreവാട്‌സ്ആപ്പ് ഉപയോഗം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് നിരവധി അപ്‌ഡേഷനുകള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് മെറ്റ. ഈ വര്‍ഷം നിരവധി അപ്‌ഡേഷനുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ നിര്‍മാണത്തിന്റെ അടിസ്ഥാന നിയമം തന്നെ പൊളിച്ചെഴുതിക്കൊണ്ടുള്ള ഒരു മാറ്റമാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇനിമുതല്‍ വാട്സ്ആപ്പ്...
Read moreസന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എക്സിൽ പ്രദര്‍ശിപ്പിക്കില്ലെന്ന് ഇലോൺ മസ്ക്. ഇത് വാർത്തകളുടെ റീച്ച് കുറയാൻ ഇത് കാരണമായേക്കുമെന്നാണ് സൂചന. പ്ലാറ്റ്‌ഫോമിൽ പങ്കിട്ട വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളിൽ നിന്ന് ലീഡ് ഇമേജ് മാത്രം നിലനിർത്തിക്കൊണ്ട് തലക്കെട്ടും വാചകവും നീക്കം ചെയ്യാൻ...
Read moreഇനി മുതൽ ഫോട്ടോകൾ, ജിഫുകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്ഷൻ എഡിറ്റു ചെയ്യാം. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്.പുതിയ ഫീച്ചർ ഇതിനകം തന്നെ ചില ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്, ശേഷിക്കുന്ന ഉപയോക്താക്കൾക്ക് വരും ദിവസങ്ങളിൽ ഈ ഫീച്ചറിലേക്ക് ആക്സസ് ലഭിക്കും. ആൻഡ്രോയിഡ്,...
Read moreമാധ്യമ പ്രവര്‍ത്തകര്‍ക്ക് വലിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് എക്സ് (ട്വിറ്റര്‍) ഉടമയായ ഇലോണ്‍ മസ്ക്. നേരിട്ട് എക്സില്‍ പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന വരുമാനവും കൂടുതല്‍ സ്വാതന്ത്രവും നല്‍കുമെന്നാണ് മസ്കിന്റെ വാഗ്ദാനം. എക്സിലൂടെ തന്നെയാണ് അദ്ദേഹം ഇത് സംബന്ധിച്ച വാഗ്ദാനം നല്‍കിയത്. "എഴുതാനുള്ള കൂടുതല്‍...
Read moreവാട്‌സ്ആപ്പിലെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ക്വാളിറ്റി ഇല്ലെന്ന പരാതി ഇനി വേണ്ട. എച്ച്ഡി നിലവാരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാന്‍ വാട്ട്സ്ആപ്പ് വൈകാതെ ഉപയോക്താക്കളെ അനുവദിക്കുന്ന അപ്‌ഡേറ്റ് ചെയ്തെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. പുതിയ അപ്‌ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് എച്ച്ഡി (2000×3000 പിക്സല്‍)...
Read moreബംഗ്ലൂരു : സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടു. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ച് വിടലെന്നാണ് ബൈജൂസിന്‍റെ വിശദീകരണം. ജൂണിലും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി...
Read moreവാട്ട്സ്ആപ്പിലെ ചിത്രങ്ങൾക്കും വീഡിയോയ്ക്കും ക്വാളിറ്റി ഇല്ലെന്ന പരാതി ഇനി വേണ്ട. നിലവിൽ ഫോട്ടോ ഷെയറിങ് സംവിധാനം അപ്ഡേറ്റ് ചെയ്തെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മെറ്റ തലവൻ മാർക്ക് സക്കർബർഗ്. ഇതോടെ ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ അയക്കാനാകുമെന്നതാണ് മെച്ചം. രാജ്യാന്തര തലത്തിൽ ഉടനെ...
Read moreസാംസങിന്റെ പഴയ മോഡലുകൾ പലതും നിരന്തരമായ ഉപയോഗത്താൽ ഓവർലോഡാവുകയും പ്രവർത്തന വേഗം കുറയുകയും ചെയ്യാറുണ്ട്. ഇതിനൊരു പരിഹാരമായി ഫോൺ ആദ്യം ഉപയോഗിച്ച അവസ്ഥയിലേക്കു ഉള്ളടക്കം തിരികെ എത്തിക്കാനായി സാസങുൾപ്പെടെയുള്ള ബ്രാൻഡുകളിലെല്ലാം ഹാർഡ് റിസെറ്റ് ഓപ്ഷൻ ലഭ്യമാണ്. വിൽക്കാനൊരുങ്ങുമ്പോൾ പഴയ ഫയലുകളെല്ലാം ഡിലീറ്റ്...
Read moreCopyright © 2021