• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വാട്ട്സ്ആപ്പില്‍ ഫയലുകള്‍ അയക്കുമ്പോള്‍ ഇനിയതും സാധ്യമാകും; പുതിയ ഫീച്ചര്‍ ഇങ്ങനെ.!

by Web Desk 04 - News Kerala 24
August 22, 2023 : 10:08 pm
in News, Tech
Reading Time: 1 min read
0
A A
0
വാട്ട്സ്ആപ്പില്‍ ഫയലുകള്‍ അയക്കുമ്പോള്‍ ഇനിയതും സാധ്യമാകും; പുതിയ ഫീച്ചര്‍ ഇങ്ങനെ.!

ഇനി മുതൽ ഫോട്ടോകൾ, ജിഫുകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവയുടെ ക്യാപ്ഷൻ എഡിറ്റു ചെയ്യാം. ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്.പുതിയ ഫീച്ചർ ഇതിനകം തന്നെ ചില ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്, ശേഷിക്കുന്ന ഉപയോക്താക്കൾക്ക് വരും ദിവസങ്ങളിൽ ഈ ഫീച്ചറിലേക്ക് ആക്സസ് ലഭിക്കും. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഉടനെ ഈ ഫീച്ചർ ലഭ്യമാകും.

ഇതുവരെ, ചിത്രങ്ങൾ, വീഡിയോകൾ, ജിഫുകൾ തുടങ്ങിയ മീഡിയ സന്ദേശങ്ങളിൽ അടിക്കുറിപ്പുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു. ടെക്‌സ്‌റ്റ് സന്ദേശങ്ങൾ പോലെ തന്നെ ഇനി മീഡിയ സന്ദേശങ്ങളും എഡിറ്റ് ചെയ്യാൻ കഴിയും. ഒരു കാപ്ഷനോടെ അയച്ച മീഡിയ സന്ദേശത്തിൽ അമർത്തിപ്പിടിച്ച് എഡിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ അയച്ച് 15 മിനിറ്റിനുള്ളിൽ എഡിറ്റിങ് നടക്കും.

വാട്ട്സാപ്പിലെ ചിത്രങ്ങളും വീഡിയോയും ക്വാളിറ്റിയിൽ അയയ്ക്കാനായി നിലവിൽ ഫോട്ടോ ഷെയറിങ് സംവിധാനം കഴിഞ്ഞ ദിവസമാണ് മെറ്റ തലവൻ മാർക്ക് സക്കർബർഗ് അപ്ഡേറ്റ് ചെയ്തത്. ഇതോടെ ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്ട്സാപ്പിലൂടെ അയക്കാനാകുമെന്നതായി മെച്ചം. രാജ്യാന്തര തലത്തിൽ ഉടനെ ഈ സേവനം ലഭ്യമായി തുടങ്ങും. ചിത്രങ്ങൾ മാത്രമല്ല വിഡിയോകളും ഇത്തരത്തിൽ കൈമാറാനാകും.

എച്ച്ഡി (2000×3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365×2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവും. കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്നത് ഓരോ ഫോട്ടോ അനുസരിച്ച് തീരുമാനിക്കാം.

കൂടാതെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. സാധാരണ ഫോട്ടോ അയ്ക്കും പോലെ തന്നെ ഫോട്ടോ സെലക്ട് ചെയ്യുക. അപ്പോൾ സ്റ്റാൻഡേർഡ് ക്വാളിറ്റി” (1,365×2,048 പിക്സലുകൾ) അല്ലെങ്കിൽ “എച്ച്ഡി നിലവാരം” (2,000×3,000 പിക്സൽ) എന്നിവയിൽ ഫോട്ടോ അയക്കണോ എന്ന് ഒരു പോപ്പ്-അപ്പ് ചോദിക്കും. അതിൽ ആവശ്യമായ ഓപ്ഷൻ തിരഞ്ഞെടുത്താൽ ക്വാളിറ്റിയുള്ള ഫോട്ടോ അയക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാസപ്പടി വിവാദം; കരിമണൽ കമ്പനിയുമായുള്ള ഇടപാടിന് വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചതായി രേഖ

Next Post

നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

നിയമലംഘനങ്ങള്‍; 2,426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കമ്മ്യൂണിക്കേഷൻസ് അതോറിറ്റി

വീട്ടുടമയും കുടുംബവും മകനൊപ്പം മുംബൈയിൽ; അടച്ചിട്ടിരുന്ന വീട്ടിൽ പ്ലാൻ ചെയ്ത് മോഷണ ശ്രമം, യുവതി അറസ്റ്റിൽ

വീട്ടുടമയും കുടുംബവും മകനൊപ്പം മുംബൈയിൽ; അടച്ചിട്ടിരുന്ന വീട്ടിൽ പ്ലാൻ ചെയ്ത് മോഷണ ശ്രമം, യുവതി അറസ്റ്റിൽ

തക്കാളിയുടെ മാത്രമല്ല, പച്ചക്കറി വിലയും കുറഞ്ഞു

തക്കാളിയുടെ മാത്രമല്ല, പച്ചക്കറി വിലയും കുറഞ്ഞു

ജെയ്‌ക്‌ പോരാടും നാടിനുവേണ്ടി: സുഭാഷിണി അലി

ജെയ്‌ക്‌ പോരാടും നാടിനുവേണ്ടി: സുഭാഷിണി അലി

‘ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു’: മിത്ത് വിവാദത്തിൽ എ എൻ ഷംസീർ

'ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു': മിത്ത് വിവാദത്തിൽ എ എൻ ഷംസീർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021