തങ്ങളുടെ ആൻഡ്രോയ്ഡ് പതിപ്പിനെ ഒരു ഓൾ ഇൻ വൺ ആപ്പാക്കി മാറ്റാനുള്ള പുറപ്പാടിലാണ് വാട്സ്ആപ്പ്. അതിനായി പ്രധാനപ്പെട്ട രണ്ട് ഫീച്ചറുകളുടെ പണിപ്പുരയിലാണവർ. വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രീൻ ഷെയറിങ്, യൂസർ നെയിം സവിശേഷതകളെ കുറിച്ച് അറിയാം.സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയുമൊക്കെ വിഡിയോ കോൾ ചെയ്യാനായി മികച്ചൊരു...
Read moreന്യൂയോര്‍ക്ക്: എ.ഐയെക്കുറിച്ച് വീണ്ടും മുന്നറിയിപ്പുമായി വിദഗ്ധർ. സെന്റർ ഫോർ എഐ സേഫ്റ്റിയുടെ വെബ്‌പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എഐ മനുഷ്യരാശിയുടെ നാശത്തിന് തന്നെ കാരണമാകുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. പ്രസ്താവനയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്. പാൻഡെമിക്കും ആണവയുദ്ധങ്ങളും പോലെ മനുഷ്യരാശിയെ...
Read moreദില്ലി: ഇന്ത്യയിൽ വെച്ച് വയർലെസ് ഓഡിയോ ഉല്പന്നങ്ങൾ നിർമിക്കാനൊരുങ്ങുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. ഷവോമി തനിച്ചല്ല ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഇലക്ട്രോണിക് ഉപകരണ നിർമാണ കമ്പനിയായ ഒപ്റ്റിമസാണ് ഷവോമിയുടെ പാർട്ണർ. ഇവരുമായി ചേർന്നാണ് രാജ്യത്ത് വച്ചുള്ള ഉത്പാദനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ...
Read moreദില്ലി: മൊബൈല്‍ ഉപയോക്താക്കള്‍ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന മുന്നറിയിപ്പുമായി ദേശീയ സൈബർ സുരക്ഷാ ഏജൻസി (CERT-In). മൊബൈൽ ഫോണുകളെ ബാധിക്കുന്ന ഗുരുതരമായ 'ഡാം (Daam)' എന്ന ആൻഡ്രോയിഡ് മാൽവെയറിനെ കുറിച്ചാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ഫോണിൽ നിന്ന് കോൾ റെക്കോർഡുകൾ, കോൺടാക്‌റ്റുകൾ, കോൾ ഹിസ്റ്ററി,...
Read moreമുൻനിര സ്മാർട് ഫോൺ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ ഏറ്റവും പുതിയ ബജറ്റ് സി സീരീസ് സ്മാർട് ഫോണായ നോക്കിയ സി32 ഇന്ത്യയിൽ അവതരിപ്പിച്ചു. 6.5 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനുള്ള ഹാൻഡ്സെറ്റിന്റെ തുടക്ക വില 8,999 രൂപയാണെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. നോക്കിയ...
Read moreവാട്‌സാപ് ഉടമകള്‍ക്ക് യൂസര്‍നെയിം തിരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങുന്നു. ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. വാട്‌സാപ്പിലെ മാറ്റങ്ങൾ മുന്‍കൂട്ടി പറയുന്ന വാബീറ്റഇന്‍ഫോ ആണ് ഇതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. വാട്‌സാപ് ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.23.11.15 ല്‍ ഇതു കണ്ടു എന്നാണ് വാബീറ്റഇന്‍ഫോ പറയുന്നത്. അതേസമയം,...
Read moreഷോർട്ട്‌സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ‘സ്റ്റോറീസ്’ നീക്കം ചെയ്യുമെന്ന് യുട്യൂബ് അറിയിച്ചു. ജൂൺ 26 മുതൽ ഉപയോക്താക്കൾക്ക് ഇനി യുട്യൂബിൽ പുതിയ സ്റ്റോറി സൃഷ്‌ടിക്കാനാകില്ല. ഇപ്പോഴുള്ളത് ഏഴു ദിവസത്തിനു ശേഷം നീക്കുകയും ചെയ്യും. 2017 ലായിരുന്നു സ്റ്റോറീസ് (Stories) എന്ന ഫീച്ചർ...
Read moreസിബ്ബ് തുറന്നിരുന്നാല്‍ നിങ്ങളെ അറിയിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് പാന്റുകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. ഗൈ ഡ്യൂപോണ്ട് എന്ന ട്വിറ്റര്‍ ഉപയോക്താവ് ഒരു സ്മാര്‍ട്ട് പാന്റിന്റെ വീഡിയോ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിബ്ബുകള്‍ തുറന്നിരുന്നാല്‍ സ്മാര്‍ട്ട് ഫോണിലേക്ക് അത് സംബന്ധിച്ച അറിയിച്ച്...
Read moreസന്‍ഫ്രാന്‍സിസ്കോ: അയച്ച മെസെജ് ഡീലിക്കാതെ എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ? എങ്കിലിനി മെസെജ് മാറി അയച്ചുവല്ലോ എന്ന വിഷമം വേണ്ട.എഡിറ്റ് ചെയ്യാൻ ഓപ്ഷനുമായി എത്തിയിരിക്കുകയാണ് വാട്ട്സ്ആപ്പ്. ആർക്കെങ്കിലും അയച്ച തെറ്റായ സന്ദേശങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്താൻ 15 മിനിറ്റ്...
Read moreസന്‍ഫ്രാന്‍സിസ്കോ: നാല് മാസം മുൻപ് ജോലി നഷ്ടമായ വനിതാ ജീവനക്കാരി ആമസോണിലേക്ക് തിരികെയെത്തിയിരിക്കുന്നു. ജനുവരിയിൽ കമ്പനി പിരിച്ചുവിട്ടതിന്റെ നിരാശ പെയ്‌ജ് സിപ്രിയാനി എന്ന യുവതി പങ്കു വെച്ചിരുന്നു. നാല് മാസത്തിന് ശേഷം കമ്പനിയിൽ പ്രോഡക്ട്മാർക്കറ്റിംഗ് മാനേജരായി തിരിച്ചെത്താനായ സന്തോഷത്തിലാണ് പെയ്ജ് ഇപ്പോൾ....
Read moreCopyright © 2021