കാലിഫോര്‍ണിയ: ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ഈ വർഷം പതിനായിരം പേർക്ക് കൂടി ജോലി നഷ്ടമാകും. നിലവിലുള്ള 5000 ഒഴിവുകളും നികത്തില്ല. കമ്പനി ഘടന അഴിച്ചു പണിയുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വിശദമാക്കി. ദീര്‍ഘമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മാർക്ക് സക്കർബർഗ്...
Read moreസന്‍ഫ്രാന്‍സിസ്കോ: കമ്പനികളിലെ പിരിച്ചുവിടൽ ഒരു വ്യക്തിയെ മാത്രമല്ല, അവരെ ചുറ്റി ജീവിക്കുന്നവരെയും ബാധിക്കും. ടെക് മേഖലയിലെ സമീപകാല പ്രതിസന്ധി നിരവധി ജീവനക്കാരെയും കുടുംബങ്ങളെയും ബാധിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ കമ്പനികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു....
Read moreപിരിച്ചുവിടൽ തുടർന്ന് മെറ്റ. വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്നത് 13 ശതമാനത്തോളം ജീവനക്കാരുടെ പിരിച്ചുവിടലുകളാണ്. 2022 ൽ 11000 ത്തിലധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇത്തവണത്തെ പിരിച്ചുവിടൽ എഞ്ചിനിയറിങ് മേഖലയെ ബാധിക്കുമെന്നാണ് സൂചന. പിരിച്ചുവിടലുകൾ ഒന്നിലധികം റൗണ്ടുകളിലായി ആയിരിക്കും പ്രഖ്യാപിക്കുന്നത്....
Read moreകൗതുകരമായ ഒരു അപ്ഡേറ്റുമായാണ് ഗൂഗിളെത്തിയിരിക്കുന്നത്. ഇനി മുതൽ ഗൂഗിൾ സെർച്ചിന്റെ റിസൾട്ട് പേജിനെ വെട്ടി നുറുക്കാനാകും. എങ്ങനെയെന്നല്ലേ, സംഭവം സിമ്പിളാണ്. ഒരു പ്രത്യേക വാക്ക് ഉപയോഗിക്കണമെന്ന് മാത്രം. എന്നാൽ മാത്രമേ സെർച്ച് റിസൾട്ട് പേജിനെ വെട്ടിമുറിക്കാനാകൂ. ഇതിന് ഏത് വാക്കാണ് ഉപയോഗിക്കേണ്ടതെന്ന്...
Read moreഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് ശനിദശയാണ്. ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ അടക്കമുള്ള ശതകോടീശ്വരന്റെ പല നീക്കങ്ങളും ട്വിറ്ററിന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. നിരവധി യൂസർമാരാണ് മൈക്രോബ്ലോഗിങ് സൈറ്റ് വിട്ടുപോയത്. എന്നാൽ, ഈയവസരം മുതലെടുത്ത് ചിലർ ട്വിറ്ററിന് ബദൽ ആപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും തുടങ്ങി. മുൻ...
Read moreദില്ലി : ട്വിറ്റർ മാതൃകയിൽ പുതിയ സമൂഹ മാധ്യമം നിർമിക്കുന്നത് പരിഗണനയിൽ ആണെന്ന് ഫേസ്ബുക് മാതൃ കമ്പനി മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന സമൂഹമാധ്യമം ആയിരിക്കും...
Read moreട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. കുട്ടികളെ ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, ആളുകളെ അധിക്ഷേപിക്കല്‍, ട്രോളുകളുണ്ടാക്കല്‍ അങ്ങനെയെന്തും ട്വിറ്ററില്‍ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നത്. എലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം സ്ത്രീവിരുദ്ധത അടങ്ങിയ ഉള്ളടക്കങ്ങള്‍...
Read moreകൂട്ടുകാരെ കണ്ടെത്താനും ചാറ്റ് ചെയ്യാനും പരിചയക്കാരോടുള്ള ബന്ധം നിലനിർത്താനും ഒരുകാലത്ത് വ്യാപകമായി ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നു. ഫേസ്ബുക്കിന് ഉപയോക്താക്കൾ വർധിച്ച സമയത്താണ് ഫെയ്‌സ്ബുക്കിൽ ചാറ്റ് ചെയ്യുന്നതിനായി ഒരുക്കിയിരുന്ന മെസഞ്ചർ സംവിധാനത്തെ ഫെയ്‌സ്ബുക്ക് ആപ്പിൽ നിന്ന് വേർപെടുത്തി രണ്ട് പ്രത്യേക ആപ്പുകളാക്കി മാറ്റിയത്. 2014...
Read moreആഗോള തലത്തിലെ മുൻനിര ഓട്ടോമോട്ടീവ് സോഫ്‌റ്റ്‌വെയർ ആൻഡ് റിസർച്ച് കമ്പനിയായ ആക്സിയ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ജർമ്മൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ സർവീസ് സ്റ്റാർട്ടപ്പായ ആർക്‌റ്റിറ്റേൺ സൊല്യൂഷൻസ് ജിഎംബിഎച്ചിനെ ഏറ്റെടുത്തു. കേരള ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് കാർ നിർമ്മാതാക്കൾക്കും ടയർ1 കമ്പനികൾക്കും...
Read moreദില്ലി: മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഇൻസ്റ്റാഗ്രാം ഇന്നലെ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. ആഗോളതലത്തിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റഗ്രാം ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് ഔട്ട്‌ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺ ഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ലോകവ്യാപകമായി ഇൻസ്റ്റഗ്രാം പണിമുടക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇൻസ്റ്റഗ്രാം പ്രവർത്തന...
Read moreCopyright © 2021