ട്വിറ്റർ അതിന്റെ കണ്ടന്റ് ക്രിയേറ്റേഴ്സുമായി പരസ്യങ്ങളിൽ നിന്നുള്ള വരുമാനം പങ്കിട്ടേക്കുമെന്ന് എലോൺ മസ്ക് കഴിഞ്ഞ ദിവസം പറഞ്ഞു. ഉപയോക്താവ് ബ്ലൂ വെരിഫൈഡിന്റെ വരിക്കാരനായിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നിരുന്നാലും, ഉപയോക്താക്കളുമായി പങ്കിടുന്ന വരുമാനത്തിന്റെ ഭാഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ മസ്‌ക് പുറത്തുവിട്ടിട്ടില്ല. കണ്ടന്‍റ് മോണിറ്റ്യസ്ഷേന്‍ നിയമങ്ങളോടുള്ള മസ്കിന്റെ...
Read more110 സിസി സെഗ്മെന്റിൽ പുതിയ മോഡലായ 'സൂം' പുറത്തിറക്കിയതായി പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. ഈ വിഭാഗത്തിലാദ്യമായാണ് ഹീറോ ഇൻറലിജൻറ് കോർണറിംഗ് ലൈറ്റ് (എച്ച്ഐസിഎൽ) അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ വലുതും വിശാലവുമായ ടയറുകളും, മികച്ച മൊബിലിറ്റി ഉറപ്പ് തരുന്ന സിപ്പി ആക്‌സിലറേഷനും പുതിയ...
Read moreമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തി വോഡഫോൺ ഐഡിയയുടെ ഓഹരികൾ. ഓഹരി വിലയിൽ 24 ശതമാനം വർധനവാണ് ഇന്നുണ്ടായത്. കേന്ദ്ര സർക്കാരിന് നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശികയ്ക്ക് പകരം ഓഹരികൾ നൽകാമെന്ന വോഡഫോൺ ഐഡിയയുടെ നീക്കം കേന്ദ്രസർക്കാർ അംഗീകരിച്ചതാണ്...
Read moreനിങ്ങളുടെ ഫോണിലെ ബാറ്ററി യൂസേജ് സ്റ്റാറ്റസ് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ...? ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കുന്നവരാണെങ്കിൽ ഏറ്റവും കൂടുതൽ ബാറ്ററി തീർത്തിട്ടുണ്ടാവുക ഈ രണ്ട് ആപ്പുകൾ തന്നെയാകും. എന്നാൽ, ഫോൺ ഉപയോഗിക്കാതിരുന്നാലും ഫേസ്ബുക്ക് മനഃപ്പൂർവ്വം ബാറ്ററി തീർത്തുകളയുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?? എന്നാൽ, വിശ്വസിച്ചോളൂ.. പറയുന്നത്...
Read moreസാന്‍സ്ഫ്രാന്‍സിസ്കോ: സ്വന്തം ട്വിറ്റർ നെയിമിൽ മാറ്റം വരുത്തി ഇലോണ്‍ മസ്ക്. ഇലോൺ മസ്ക് എന്ന പേരിൽ മാറ്റം വരുത്തി മിസ്റ്റർ ട്വീറ്റ് എന്നാണ് ഇപ്പോൾ ആക്കിയിരിക്കുന്നത്. ഇത് മാറ്റി സ്വന്തം പേരാക്കാൻ സൈറ്റ് അനുവദിക്കില്ലെന്നും തമാശ രൂപേണ മസ്ക് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്....
Read moreവാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫേസ്ബുക്കിൽ തിരിച്ചെത്തി. 2021ലെ ക്യാപിറ്റൽ ലഹളയെത്തുടർന്നാണ് ട്രംപിനെ ഫേസ്ബുക്ക് വിലക്കിയത്. മെറ്റയുടെ മറ്റൊരു സ്ഥാപനമായ ഇൻസ്റ്റഗ്രാമിലേക്കും ട്രംപ് തിരിച്ചെത്തും. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന്...
Read moreഇൻസ്റ്റഗ്രാമിൽ കൂടുതൽ നേരം ചെലവിടുന്നുണ്ടോ ? എങ്കിൽ ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഇനി ഇടവേളയെടുക്കാം. സമൂഹമാധ്യമത്തിൽ ചിലവിടുന്ന നേരം കുറയ്ക്കാൻ നിരവധി പേരെ പുതിയ അപ്ഡേഷൻ സഹായിക്കും. ഇൻസ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചിട്ടുണ്ട്. ക്വയ്റ്റ് മോഡ് എന്നറിയപ്പെടുന്ന ഈ സംവിധാനം...
Read moreന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് പരസ്യരഹിത സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി ഇലോൺ മസ്ക്. ഒക്ടോബറിലാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തത്. നിലവിൽ ട്വിറ്റർ പരസ്യങ്ങൾ വളരെയധികം കൂടുതലാണ്. വരുന്ന ആഴ്ചകളിൽ ഇത് പരിഹരിക്കാനുളള നടപടികൾ സ്വികരിക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് മസ്ക് ഇക്കാര്യം...
Read moreവാഷിംഗ്ടണ്‍ : ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപയുടെ പാരിതോഷികം. ഗൂഗിൾ ക്ലൗഡ് പ്രോഗ്രാം പ്രൊജക്ടിലെ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തിയ ശ്രീരാം കെഎൽ, ശിവനേഷ് അശോക് എന്നീ ഹാക്കർമാർക്കാണ് 22,000 ഡോളർ പാരിതോഷികമായി...
Read moreവാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് ക്വാളിറ്റിയില്ല, ഡോക്യുമെന്റായി അയച്ചില്ലേ എന്നൊക്കെ പരിഭവം പറയുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനി വാട്സ് ആപ്പിൽ അയക്കുന്ന ചിത്രങ്ങൾക്ക് നല്ല ക്വാളിറ്റിയുണ്ടാകും. കംപ്രസ് ചെയ്ത് ക്വാളിറ്റി കുറച്ച് അയക്കുന്നതിന്റെ വിഷമം ഇതോടെ മാറിക്കിട്ടുമെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന ക്വാളിറ്റിയിൽ...
Read moreCopyright © 2021