ദില്ലി : പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച ഹാന്‍ഡ്സെറ്റുകള്‍ക്കായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനും ആപ്പിളിന്റെ ഐഒഎസിനും ബദലായി തദ്ദേശീയമായാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുക. ഇക്കാര്യം കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി...
Read moreപുതിയ XUV700-നും ഥാറിനും മികച്ച പ്രതികരണം ലഭിച്ചതോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അടുത്ത തലമുറ സ്‌കോർപിയോയെ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2022 മധ്യത്തോടെ പുറത്തിറക്കാൻ സാധ്യതയുള്ള, 2022 മഹീന്ദ്ര സ്കോർപിയോ ഇന്ത്യൻ റോഡുകളിൽ നിരവധി തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ലോഞ്ചിന്...
Read moreആപ്പിള്‍ ഐഫോണ്‍ 12 മിനി ഇപ്പോള്‍ വെറും 26,000 രൂപയ്ക്ക് ലഭിച്ചാലോ?, അതിനുള്ള അവസരം ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമാണ്. ഇപ്പോള്‍ 30,000 ത്തില്‍ താഴെ രൂപയ്ക്ക് ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഫ്ലിപ്പ്കാര്‍ട്ടിലെ ഈ അവസരം നല്ലതാണ്. ഫ്ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ഐഫോണ്‍ 12മിനിക്ക്...
Read moreവിവോ വൈ75 5ജി സ്മാര്‍ട്ട്ഫോണ്‍ 21,990 രൂപ പ്രാരംഭ വിലയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 50എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, 5,000എംഎഎച്ച് ബാറ്ററി, മീഡിയടെക് ഡൈമന്‍സിറ്റി 700 SoC എന്നിവ ഈ ഉപകരണത്തിന്റെ ചില പ്രധാന സവിശേഷതകളാണ്. ഫ്‌ലിപ്കാര്‍ട്ടില്‍ 15,499 രൂപയ്ക്ക്...
Read moreമാക്ക് കംപ്യൂട്ടറിലെ വെബ് ക്യാമറയുടെ സുരക്ഷാ പ്രശ്നം കണ്ടെത്തിയതിന് സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയായ റയാൻ പിക്രെനിന് ആപ്പിളിന്റെ പാരിതോഷികം. 100,500 ഡോളറാണ് പാരിതോഷികമായി നൽകിയത്. മാക്ക് കംപ്യൂട്ടറുകളിലെ വെബ് ക്യാമറ ഹാക്കർമാർക്ക് അനധികൃതമായി ഉപയോഗിക്കാൻ സാധിക്കുന്ന പ്രശ്നമാണ് റയാൻ കണ്ടെത്തിയത്. ഐക്ലൗഡ്...
Read moreപുതിയ മോട്ടറോള ഫോണ്‍ അറിയപ്പെടുന്നത് 'ഫ്രോണ്ടിയര്‍ 22' എന്ന കോഡ് നാമത്തിലുള്ള ഒരു പുതിയ മുന്‍നിര സ്മാര്‍ട്ട്ഫോണില്‍ പ്രവര്‍ത്തിക്കുന്നു. അത് എതിരാളികളായ സാംസങ്, ആപ്പിള്‍, കൂടാതെ മറ്റുള്ളവയുമായി നേരിട്ട് മത്സരിക്കും. മോട്ടറോള ഒടുവിലായി പുറത്തിറക്കിയ മുന്‍നിര മോഡല്‍ എഡ്ജ് + ആയിരുന്നു....
Read moreപൂനെ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ടോർക്ക് മോട്ടോർസൈക്കിൾസ് പുതിയ ക്രാറ്റോസ് ഇലക്ട്രിക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ മോട്ടോർസൈക്കിളിന് 1.02 ലക്ഷം രൂപയാണ് ദില്ലി എക്‌സ്-ഷോറൂം വില (സബ്‌സിഡി ഉൾപ്പെടെ) എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രാറ്റോസ്,...
Read moreപുതിയ ഫോൺ വാങ്ങി കുറച്ച് നാൾ കഴിയുമ്പോൾ എല്ലാവരും നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്. പലവിധ കാരണങ്ങൾ ഈ വേഗം കുറയലിന് പിന്നിലുണ്ടാകാം. ഫോണിൽ സ്റ്റോറേജ് ഇല്ലാത്തതും. ആപ്പുകൾ പ്രവർത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകൾ നിറയുന്നതുമെല്ലാം അതിന് കാരണമാണ്....
Read moreഏറ്റവും ജനപ്രിയമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റഗ്രാം. യുവജനോത്സവ വേദിയെന്ന് വിളിക്കാവുന്ന രീതിയില്‍ യുവാക്കള്‍ക്കിടയില്‍ ' ഇന്‍സ്റ്റ ' തരംഗവും ഇന്‍സ്റ്റ കള്‍ച്ചറും ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ ഇന്‍സ്റ്റയിലെ ഫ്രീകാലം തീരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടന്‍റ്...
Read moreഗൂഗിളിന്റെ ഏറെ നാളായി കാത്തിരിക്കുന്ന ആദ്യത്തെ മടക്കാവുന്ന പിക്സല്‍ ഫോണ്‍ 2022-ല്‍ എത്തുമെന്ന് സൂചന. ഇതു സംബന്ധിച്ച തെളിവുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍ പിക്‌സല്‍ നോട്ട്പാഡ് എന്ന് വിളിക്കപ്പെടുന്നത്. 2022ല്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് ഈ ആഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു....
Read moreCopyright © 2021