നികുതി വെട്ടിപ്പ് നടത്തിയതായി സൂചന ; വണ്‍ പ്ലസ്, ഓപ്പോ, ഷാവോമി ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്

നികുതി വെട്ടിപ്പ് നടത്തിയതായി സൂചന ; വണ്‍ പ്ലസ്, ഓപ്പോ, ഷാവോമി ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ഇന്‍കംടാക്‌സ് റെയ്ഡ്

ന്യൂഡല്‍ഹി : രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് ഉള്‍പ്പെടെയുള്ള കമ്പനികളിലാണ് തിരച്ചില്‍ നടത്തിയത്. ചൊവ്വാഴ്ച മുതല്‍ രണ്ട് ഡസനിലേറെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ,...

Read more

ഒടുവില്‍ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ ആ പതിവ് തെറ്റിക്കുന്നു ; വരുന്നത് വമ്പന്‍ മാറ്റം

ഒടുവില്‍ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ ആ പതിവ് തെറ്റിക്കുന്നു ; വരുന്നത് വമ്പന്‍ മാറ്റം

കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പുറത്തിറങ്ങിയ ഐഫോണുകളിൽ 12 എംപി ക്യാമറ സെൻസറുകളാണ് ആപ്പിൾ ഉപയോഗിച്ചുവരുന്നത്. എതിരാളികളായ ആൻഡ്രോയിഡ് ഫോണുകൾ പലതും കൂടുതൽ വലിയ സെൻസറുകൾ ഉപയോഗിച്ച് തുടങ്ങി വർഷങ്ങളായിട്ടും ആപ്പിൾ അതിന് തയ്യാറായിരുന്നില്ല. എന്നാൽ ഐഫോൺ 14 പ്രോ സീരീസ് ആ...

Read more

425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. 425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ. 2500 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനാണ് 425 ദിവസത്തെ വാലിഡിറ്റി. ബ്രോഡ്ബാൻഡിന് പുറമെ നിരവധി ലോങ്ങ്-ടേം പ്രീ പെയ്ഡ് പ്ലാനുകളും ബിഎസ്എനലിന്റെ പക്കലുണ്ട്. അതിലൊന്ന് 300 ദിവസത്തെ പ്ലാനാണ്. 397...

Read more

ഐഫോണ്‍ 13 വന്‍ വിലക്കുറവില്‍ ; 20,000 ഡിസ്ക്കൗണ്ട് ലഭിക്കണമെങ്കില്‍ ചെയ്യേണ്ടത് !

ഐഫോണ്‍ 13 വന്‍ വിലക്കുറവില്‍ ;   20,000 ഡിസ്ക്കൗണ്ട് ലഭിക്കണമെങ്കില്‍ ചെയ്യേണ്ടത്  !

ആപ്പിള്‍ ഐണ്‍ ഫോണ്‍ 13 ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ സെയിലില്‍ പ്രത്യേക ഡിസ്ക്കൗണ്ട് ഒന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പക്ഷെ എന്നിട്ടും നിങ്ങള്‍ക്ക് 20,000 രൂപയോളം ഡിസ്ക്കൗണ്ടില്‍ ചില അനുബന്ധ ഓഫറുകളുടെ സഹായത്തോടെ ഐഫോണ്‍ 13 സ്വന്തമാക്കാം. ഡിസംബര്‍ 16 മുതല്‍ 21വരെയാണ്...

Read more

കരുത്തോടെ വരും , ആപ്പിളിന്റെ ഫോള്‍ഡബിൾ ഐഫോണ്‍

കരുത്തോടെ വരും ,  ആപ്പിളിന്റെ ഫോള്‍ഡബിൾ ഐഫോണ്‍

ഫോള്‍ഡബിള്‍ (മടക്കാവുന്ന) സ്മാര്‍ട്ട്‌ഫോണുകളുമായി ആന്‍ഡ്രോയിഡ് കമ്പനികള്‍ നേരത്തെ തന്നെ വരവറിയിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ അത്തരത്തിലൊരു പരീക്ഷണത്തിന് മുതിര്‍ന്നിരുന്നില്ല. എന്നിരുന്നാലും ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുമായി ആപ്പിള്‍ എത്തുമെന്ന് ഉറപ്പായിരുന്നു. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ടെക്‌ലോകത്ത് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഐഫോണ്‍...

Read more

ജനപ്രിയ സിനിമകളും ടിവി ഷോകളുമായി ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ജനപ്രിയ സിനിമകളും ടിവി ഷോകളുമായി ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ക്രിസ്മസിനോടനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സിന്റെ ടോപ്‌ടെന്‍ ഷോകള്‍ പുറത്തു വിട്ടു. ഇതില്‍ വിനോദ സിനിമകളുടെ വലിയൊരു നിരയുണ്ടെങ്കിലും കൂടുതലും ക്രൈം നാടകങ്ങളാണ്. കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ റിലീസ് സാന്ദ്ര ബുള്ളക്കിന്റെ ക്രൈം സിനിമയായ ദ അണ്‍ഫോര്‍ഗിവബിള്‍ ആയിരുന്നു. ഐടിവി നാടകമായ ദി അണ്‍ഫോര്‍ഗിവന്റെ...

Read more

സാംസങ്ങ് ഗ്യാലക്‌സി ടാബ് എ 8 വിലയും സവിശേഷതകളും ഇങ്ങനെ

സാംസങ്ങ് ഗ്യാലക്‌സി ടാബ് എ 8 വിലയും സവിശേഷതകളും ഇങ്ങനെ

ജനപ്രിയ ഗ്യാലക്‌സി ടാബിന്റെ ഏറ്റവും പുതിയ മോഡല്‍ എ8 പ്രഖ്യാപിച്ചു. ഈ ബജറ്റ് ടാബ്ലെറ്റിന് ബീഫി 7040 എംഎഎച്ച് ബാറ്ററിയും ഉയരമുള്ള ഡിസ്പ്ലേയും നല്‍കിയിരിക്കുന്നു. ഇത് എന്ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമല്ലെങ്കിലും എ8 ഉടന്‍ തന്നെ രാജ്യത്ത് എത്തിയേക്കുമെന്നാണ് സൂചന. 4...

Read more

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല , അയക്കും മുമ്പ് കേൾക്കാം – പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല ,  അയക്കും മുമ്പ് കേൾക്കാം – പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന വോയ്സ് മെസേജ് പ്രിവ്യൂ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. അയക്കുന്നതിനു മുൻപ്...

Read more

വാക്സിനെടുക്കാത്തവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ

വാക്സിനെടുക്കാത്തവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ

വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഗൂഗിള്‍. കമ്പനിയുടെ കോവിഡ് 19 വാക്‌സിനേഷന്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഡിസംബര്‍ മൂന്നിന് മുമ്പ് ജീവനക്കാര്‍ അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് തെളിവുസഹിതം കമ്പനിയെ അറിയിക്കണന്നും ഗൂഗിള്‍ മാനേജ്‌മെന്‍റ്...

Read more

ഒളിഞ്ഞിരുന്ന് ആരും ഇനി പിന്തുടരേണ്ട ; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

മന്ത്രി ബിന്ദു രാജിവെക്കുന്നില്ലെങ്കിൽ പുറത്താക്കണം –  മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

പുതിയ സ്വകാര്യതാ ഫീച്ചർ അവതരിപ്പിച്ച വാട്‌സാപ്. ഒളിഞ്ഞിരുന്ന് മറ്റൊരു ഉപയോക്താവിന്റെ സ്റ്റാറ്റസ് കാണുന്നതും അവസാനമായി വാട്‌സാപ്പിൽ വന്ന സമയം പോലുള്ള വിശദാംശങ്ങൾ രഹസ്യമായി പിന്തുടരുന്നവരെയും തടയുന്നതാണ് വാട്‌സ്ആപ്പിലെ ഈ ഫീച്ചർ. ദിവസങ്ങൾക്ക് മുൻപാണ് ഈ സ്വകാര്യതാ ഫീച്ചർ വാട്‌സ്ആപ്പ് ഉൾപ്പെടുത്തിയത്. പുതിയ...

Read more
Page 61 of 62 1 60 61 62

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.