എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയിലെ മുൻ നിര എം പി വി വാഹന ശ്രേണിയിലേക്ക് കരുത്തറിയിക്കാൻ കിയയും. കിയയുടെ ഏറ്റവും പുതിയ മോഡലും ഇന്ത്യയിൽ അവതരിപ്പിക്കുന്ന നാലാമത്തെ വാഹനവുമായ കിയ കാരൻസിന്റെ ബുക്കിംഗ് ആരംഭിച്ചു. 25000 രൂപ എന്ന അടിസ്ഥാന വില ഈടാക്കിയാണ് വാഹനത്തിന്റെ ബുക്കിംഗ്...

Read moreDetails

ബിഗ് സേവിംഗ് ഡേ സെയിലുമായി ഫ്‌ലിപ്കാര്‍ട്ട് : സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പൻ ഓഫ‍ർ

ബിഗ് സേവിംഗ് ഡേ സെയിലുമായി ഫ്‌ലിപ്കാര്‍ട്ട്  :  സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പൻ ഓഫ‍ർ

ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ അടുത്ത പ്രധാന വില്‍പ്പന ജനുവരി 17 തിങ്കളാഴ്ച ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ബിഗ് സേവിംഗ് ഡേയ്സ് എന്ന് വിളിക്കപ്പെടുന്ന ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന ജനുവരി 22 വരെ, ആറ് ദിവസം നീണ്ടുനില്‍ക്കും. കൂടാതെ ഡിജിറ്റല്‍ ഉള്‍പ്പെടെ വിവിധ സ്മാര്‍ട്ട്ഫോണുകള്‍ക്കും ഗാഡ്ജെറ്റുകള്‍ക്കും ഡീലുകളും...

Read moreDetails

2കെ ഡിസ്‌പ്ലേ , 7700 എംഎഎച്ച് ബാറ്ററി ; മോട്ടോ ടാബ് ജി70 പുറത്തിറക്കി

2കെ ഡിസ്‌പ്ലേ , 7700 എംഎഎച്ച് ബാറ്ററി ; മോട്ടോ ടാബ് ജി70 പുറത്തിറക്കി

മോട്ടോറോളയുടെ ഏറ്റവും പുതിയ ടാബ് ലെറ്റായ മോട്ടോ ടാബ് ജി70 ബ്രസീലിൽ പുറത്തിറക്കി. 2കെ ഡിസ്പ്ലേ, ക്വാഡ് സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, 7700 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ടാബ് ജി70 യുടെ മുഖ്യ സവിശേഷതകൾ. ജനുവരി 18ന് ഇന്ത്യൻ വിപണിയിലും...

Read moreDetails

കോവിഡിനെ തോൽപിച്ച് റോൾസ് റോയ്സ് ; 2021ൽ റെക്കോർഡ് വിൽപന

കോവിഡിനെ തോൽപിച്ച് റോൾസ് റോയ്സ് ; 2021ൽ റെക്കോർഡ് വിൽപന

കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുമൊക്കെ സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും 2021ൽ റെക്കോർഡ് വിൽപ്പനയുടെ തിളക്കത്തോടെ ബ്രിട്ടീഷ് അത്യാഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സ്. മുൻവർഷത്തെ അപേക്ഷിച്ച് 49% വർധനയോടെ, അൻപതിലേറെ രാജ്യങ്ങളിലായി 5,586 കാറുകളാണു ബി എം ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള...

Read moreDetails

സാംസങ്ങ് ഗ്യാലക്സി എസ്21 എഫ്ഇ പുറത്തിറക്കി

സാംസങ്ങ് ഗ്യാലക്സി എസ്21 എഫ്ഇ പുറത്തിറക്കി

2022-ല്‍ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണുമായി സാംസങ്. ഗ്യാലക്‌സി എസ്21 എഫ്ഇ 5ജി പുറത്തിറക്കി. സാംസങ്ങിന്റെ എഫ്ഇ ലൈനപ്പിലാണ് ഗ്യാലക്‌സി എസ് 21 എഫ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അതിന്റെ മുന്‍നിര ഗ്യാലക്‌സി ഫോണുകളുടെ സവിശേഷതകളും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു. ഗ്യാലക്‌സി എസ്...

Read moreDetails

മുഖംമിനുക്കി ഇന്ത്യന്‍ നിരത്തിലിറങ്ങി സ്‌കോഡ കോഡിയാക്ക് ; വില 34.99 ലക്ഷം മുതല്‍

മുഖംമിനുക്കി ഇന്ത്യന്‍ നിരത്തിലിറങ്ങി സ്‌കോഡ കോഡിയാക്ക്  ;  വില 34.99 ലക്ഷം മുതല്‍

ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയുടെ എസ്.യു.വി മോഡലായ കോഡിയാക്കിന്റെ മുഖംമിനുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സ്റ്റൈൽ, സ്പോർട്ട്ലൈൻ, ലോറിൻ ആൻഡ് ക്ലെമന്റ് എന്നീ മൂന്ന് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 34.99 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറും വില....

Read moreDetails

ആമസോണിലും ഫ്ലിപ്കാർട്ടിലും വമ്പൻ ഓഫർ വില്‍പന ; 80% വരെ ഇളവ് പ്രതീക്ഷ – വിൽപന നേരത്തേ

ആമസോണിലും ഫ്ലിപ്കാർട്ടിലും വമ്പൻ ഓഫർ വില്‍പന ; 80% വരെ ഇളവ് പ്രതീക്ഷ – വിൽപന നേരത്തേ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലിപ്കാർട്ടിലും ആമസോണിലും വമ്പൻ ഓഫർ വില്‍പന നടക്കും. ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ എന്ന പേരിലും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ എന്ന പേരിലുമാണ് ഓഫർ വിൽപന. വർധിച്ചുവരുന്ന കൊറോണ വൈറസ് കേസുകളുടെ പശ്ചാത്തലത്തിൽ ആമസോണും ഫ്ലിപ്കാർട്ടും റിപ്പബ്ലിക്...

Read moreDetails

ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കാന്‍ മൊബൈല്‍ ആപ്

ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കാന്‍ മൊബൈല്‍ ആപ്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകളെയും സ്വകാര്യബസുകളെയും ജിപിഎസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈല്‍ ആപ്പുമായി ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കും. ബസിന്റെ വരവും പോക്കും മൊബൈലിലെ ആപ്പില്‍ തെളിയും. സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍...

Read moreDetails

ഫയര്‍ ബോള്‍ട്ട് നിന്‍ജ 2 സ്മാര്‍ട്‌വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു ; വില 2000 ല്‍ താഴെ

ഫയര്‍ ബോള്‍ട്ട് നിന്‍ജ 2 സ്മാര്‍ട്‌വാച്ച് ഇന്ത്യയില്‍ അവതരിപ്പിച്ചു ; വില 2000 ല്‍ താഴെ

ഇന്ത്യൻ ബ്രാൻഡായ ഫയർ ബോൾട്ടിന്റെ നിൻജ 2 സ്മാർട് വാച്ച് പുറത്തിറങ്ങി. കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചതിൽ ഏറ്റവും വില കുറഞ്ഞ സ്മാർട് വാച്ച് ആണിത്. വിവിധങ്ങളായ ഹെൽത്ത്, സ്പോർട്സ് മോഡുകളുമായാണ് ഇത് എത്തിയിരിക്കുന്നത്. ബജറ്റ് സ്മാർട് വാച്ച് വിഭാഗത്തിൽ ഓപ്ഷനുകൾ വളരെ...

Read moreDetails

മടക്കാവുന്ന ഫോണുകൾ വാങ്ങുന്നവർക്ക് വൻ ഓഫറുകളുമായി സാംസങ്

മടക്കാവുന്ന ഫോണുകൾ വാങ്ങുന്നവർക്ക് വൻ ഓഫറുകളുമായി സാംസങ്

സാംസങ് പ്രതീക്ഷയോടെ വിപണിയിലേക്കെത്തിച്ച ഫോൾഡബിൾ ഫോണുകൾക്ക് വൻ വിലക്കിഴിവ്. പരിമിതമായ സമയത്തേക്ക് മാത്രമായാണ് ബെസ്റ്റ് സെല്ലിങ് ഫോണുകളായ ഗ്യാലക്സി Z ഫോൾഡ് 3, ഗ്യാലക്സി Z ഫ്ലിപ് 3 എന്നീ മോഡലുകൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 17,000 രൂപയുടെ ലാഭം...

Read moreDetails
Page 62 of 68 1 61 62 63 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.