മോട്ടോ ജി സ്‌റ്റൈലസിന്റെ ഫീച്ചറുകളെല്ലാം തന്നെ ലോഞ്ചിനു മുന്നേ അങ്ങാടിയില്‍ പാട്ടായി. മോട്ടോ ജി സ്‌റ്റൈലസ് 2022 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന്റെ സ്‌പെസിഫിക്കേഷനുകളുടെ ഒന്നിലധികം ലീക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. പുറത്തു വന്നിരിക്കുന്ന റെന്‍ഡറുകളില്‍, മോട്ടോ ജി സ്‌റ്റൈലസ് 2022...
Read moreഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബചത് ധമാല്‍ വില്‍പ്പനയില്‍ റിയല്‍മീക്ക് വന്‍ ഓഫര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പ്രീമിയം ഫോണായ റിയല്‍മീ ജിടി നിയോ 2ന് 3,000 രൂപ കിഴിവ്. സ്‌നാപ്ഡ്രാഗണ്‍ 870 പ്രോസസര്‍-പവേര്‍ഡ് ഫോണിന്റെ വില അടിസ്ഥാന മോഡലിന് 28,999 രൂപയായി ഇതോടെ...
Read moreഇന്ത്യയിൽ ഇത് സ്മാർട് വാച്ചുകളുടെ അവതരണ കാലമാണ്. രാജ്യത്തെ മുൻനിര വെയറബിൽസ് ബ്രാൻഡായ ഫയർ ബോൾട്ട് പുതിയ സ്മാർട് വാച്ച് അവതരിപ്പിച്ചു. ഫയർ ബോൾട്ടിന്റെ എക്കാലത്തെയും വിലകുറഞ്ഞ സ്മാർട് വാച്ച് നിൻജ 2 ആണ് പുറത്തിറക്കിയത്. വിവിധ ആരോഗ്യ, കായിക മോഡുകളുമായാണ്...
Read moreഡല്‍ഹി: ഈ ഓഫർ കമ്പനി ആദ്യം അവതരിപ്പിച്ചത് 2021 ഒക്ടോബർ 1ന് ആയിരുന്നു. ഇത് 2021 ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ ഓഫർ ഇപ്പോൾ നീട്ടിയിരിക്കുകയാണ്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം വരെയാണ് ഓഫർ നീട്ടിയിരിക്കുന്നത്....
Read moreബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു പുത്തൻ എസ് വണ്ണും എസ് വൺ പ്രോയും വേഗത്തിൽ ലഭ്യമാക്കാനായി ഇ സ്കൂട്ടർ ഉൽപ്പാദനം ഗണ്യമായി വർധിപ്പിച്ചെന്ന് ഓല ഇലക്ട്രിക്. തമിഴ്നാട്ടിലെ ഫ്യൂച്ചർ ഫാക്ടറിയിൽ നിന്നു നിലവിൽ ദിവസവും ആയിരത്തോളം ഇ സ്കൂട്ടറുകൾ പുറത്തെത്തുന്നുണ്ടെന്നു മൈക്രോ ബ്ലോഗിങ്...
Read moreഒരു സ്വിച്ച് അമർത്തിയാൽ വാഹനത്തിന്റെ നിറം മാറുന്നു, ഇത്തരത്തിൽ ഇഷ്ടത്തിനനുസരിച്ച് കാർ പല നിറങ്ങളിലേക്ക് മാറ്റുന്നു. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് ചിന്തിച്ചേക്കാം. എന്നാൽ ഈ ആശയം യാഥാർഥ്യമാക്കുകയാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു. ലാസ് വേഗസിൽ നടക്കുന്ന...
Read moreപാരിസ് : ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷന്‍ ദുഷ്‌കരമാക്കി വച്ചതിന് ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനായുള്ള 'കുക്കീസ്' ഒറ്റ ക്ലിക്കില്‍ അംഗീകരിക്കുന്നതിനുള്ള ബട്ടന്‍ അവതരിപ്പിക്കുകയും നിരസിക്കാനുള്ള ഓപ്ഷന്‍ മറച്ചുവയ്ക്കുകയും ചെയ്തതിനാണു പിഴ....
Read moreഷവോമിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ കമ്പനി 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മൂന്ന് നോട്ടീസുകള്‍ അയച്ചത്. 2017 മുതല്‍ 2020...
Read moreസ്മാർട് ഫോൺ നിർമാതാക്കളായ ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. 35 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ തുടർച്ചയായി 28 മണിക്കൂർ വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജനുവരി 10 മുതൽ ആമസോണിലും ഓപ്പോ സ്റ്റോറുകളിലും പുതിയ...
Read moreന്യൂഡല്‍ഹി : സ്റ്റാര്‍ലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാര്‍ഗവ സ്ഥാനമൊഴിഞ്ഞു. ഇന്ത്യയില്‍ ഉപഗ്രഹ അധിഷ്ടിത സേവനം നല്‍കുന്നതിന് ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സബ്‌സ്‌ക്രിപ്ഷനുകള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് സഞ്ജയ് ഭാര്‍ഗവയുടെ പിന്‍മാറ്റം. ലൈസന്‍സ് നേടുന്നതില്‍ അനിശ്ചിതത്വം ഉണ്ടെന്ന് കാണിച്ച്...
Read moreCopyright © 2021