ന്യൂഡൽഹി : ആപ്പിളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോമ്പറ്റീഷൻ കമ്മീഷൻ. ചില ആന്റി ട്രസ്റ്റ് നിയമങ്ങൾ കമ്പനി ലംഘിച്ചുവെന്ന് കാണിച്ചാണ് കമ്പനിയുടെ രാജ്യത്തെ വാണിജ്യ രീതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. റ്റുഗതർ വി ഫൈറ്റ് സൊസൈറ്റി എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...
Read moreരാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. പുതുവൽസരത്തിൽ ഫ്ലിപ്കാർട്ടിനൊപ്പം ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നത്. അവതരിപ്പിക്കുമ്പോൾ 105,990 രൂപ വിലയുണ്ടായിരുന്ന ഫിലിപ്സിന്റെ...
Read moreന്യൂഡൽഹി : വരുമാനം വെളിപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് ഷാവോമി, ഓപ്പോ എന്നീ ചൈനീസ് സ്മാർട്ഫോൺ നിർമാണ കമ്പനികൾക്ക് 1000 കോടി രൂപ പിഴ ചുമത്തുമെന്ന് ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പ് പുറത്തുവിട്ട വാർത്താകുറിപ്പിൽ കമ്പനികളുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും ഈ കമ്പനികൾക്ക്...
Read moreചൈനീസ് ഫോൺ നിർമാതാക്കളായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ21ടി പുറത്തിറങ്ങി. പുതിയ വൈ-സീരീസ് ഹാൻഡ്സെറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ട്രിപ്പിൽ ക്യാമറകളാണ് വിവോ വൈ21ടിയുടെ മറ്റൊരു പ്രത്യേകത. 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് ഫോൺ ഇന്തൊനീഷ്യയിലാണ്...
Read moreകാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ സ്ക്രാപ്പിങ്ങ് പോളിസി പ്രഖ്യാപിക്കുമ്പോൾ തന്നെ അറിയിച്ചിരുന്നു. ഈ തീരുമാനം അനുസരിച്ച് പഴയ വാഹനങ്ങൾ പൊളിക്കുന്നതിനായുള്ള കേന്ദ്രം തുറക്കുന്നതിന് മഹാരാഷ്ട്ര സർക്കാരുമായി കൈകോർക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ...
Read moreസാംസങ് അതിന്റെ മുന്‍നിര എസ് 22 അള്‍ട്രാ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ സാംസങ് ഗ്യാലക്‌സി എസ് 21 എഫ്ഇ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരാഴ്ച മുമ്പ്, ഈ സ്മാര്‍ട്ട്ഫോണിന്റെ ഒരു അണ്‍ബോക്സിംഗ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു അണ്‍ബോക്സിംഗ്...
Read moreദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യയുടെ പുത്തൻ അവതരണമായ കാറൻസിനുള്ള ബുക്കിങ്ങിന് 14നു തുടക്കമാവും. കാഴ്ചയിൽ എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന വിവിധോദ്ദേശ്യ വാഹന(എംപി വി)മായ കാറൻസിനെ റിക്രിയേഷണൽ വെഹിക്കിൾ (ആർവി) എന്നാണു കമ്പനി വിശേഷിപ്പിക്കുന്നത്. സെൽറ്റോസിന്റെ ഏഴു സീറ്റുള്ള വകഭേദമായ കാറൻസ് കിയ...
Read moreആദ്യ ബാച്ചിൽ എസ് വണ്ണും എസ് വൺ പ്രോയും ബുക്ക് ചെയ്തവർക്കുള്ള ഇ സ്കൂട്ടറുകളുടെ നിർമാണം പൂർത്തിയായെന്ന് ഓല ഇലക്ട്രിക്. സിലിക്കൺ (സെമികണ്ടക്ടർ) ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ വൈദ്യുത സ്കൂട്ടർ ഉൽപ്പാദനത്തിനു തിരിച്ചടി സൃഷ്ടിച്ചത്. എന്തായാലും ആദ്യ ബാച്ചിൽ സ്കൂട്ടർ ബുക്ക്...
Read more2022ല്‍ ഇന്‍സ്റ്റഗ്രാമിലെ കണ്ടന്റുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് പണം ലഭിച്ചേക്കുമെന്ന് സൂചന. വലിയ മാറ്റം കൊണ്ടുവരുമെന്ന സൂചന നല്‍കി തലവന്‍ ആദം മെസ്സേറി രംഗത്ത്. 'ഇന്‍സ്റ്റാഗ്രാം എന്താണെന്നതില്‍ എന്താണെന്ന് പുനര്‍ നിര്‍വചനം ആവശ്യമാണ്, കാരണം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതിനനുസരിച്ച് ഞങ്ങളും മാറേണ്ടതുണ്ട്.' അദ്ദേഹം...
Read moreസന്ദേശ കൈമാറ്റ ആപ്പ് ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്സ്റ്റിന്റെ ഭാഗങ്ങള്‍ മറയ്ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്സ്റ്റിന്റെ ഭാഗങ്ങള്‍ മറയ്ക്കാനുള്ള...
Read moreCopyright © 2021