• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്രിപ്പിൾ പിൻ ക്യാമറകളുള്ള വിവോ വൈ21ടി പുറത്തിറങ്ങി ; വിലയോ?

by Web Desk 01 - News Kerala 24
January 3, 2022 : 2:10 pm
in News, Tech
Reading Time: 1 min read
0
A A
0
ട്രിപ്പിൾ പിൻ ക്യാമറകളുള്ള വിവോ വൈ21ടി പുറത്തിറങ്ങി ; വിലയോ?

ചൈനീസ് ഫോൺ നിർമാതാക്കളായ വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ21ടി പുറത്തിറങ്ങി. പുതിയ വൈ-സീരീസ് ഹാൻഡ്സെറ്റിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ട്രിപ്പിൽ ക്യാമറകളാണ് വിവോ വൈ21ടിയുടെ മറ്റൊരു പ്രത്യേകത. 6ജിബി റാം, 128ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റ് ഫോൺ ഇന്തൊനീഷ്യയിലാണ് ആദ്യമായി അവതരിപ്പിച്ചത്. 2ജിബി വെർച്വൽ റാമും ഇതിനുണ്ട്. ഈ ഫോണിന് ഇന്ത്യയിൽ 4 ജിബി റാമും 1 ജിബി എക്സ്റ്റൻഡഡ് റാമും ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഫോണിന്റെ ഇന്ത്യൻ വേരിയന്റിൽ 2408×1080 പിക്‌സൽ റെസലൂഷനോടു കൂടിയ 6.58 ഇഞ്ച് ഡിസ്‌പ്ലേയും ഉൾപ്പെടുത്തിയേക്കും.

വിവോ വൈ21ടിയുടെ ഇന്തൊനീഷ്യയിലെ വില 30,99,000 ഇന്തൊനീഷ്യൻ റുപിയ (ഏകദേശം 16,200 രൂപ) ആണ്. മിഡ്‌നൈറ്റ് ബ്ലൂ, പേൾ വൈറ്റ് എന്നീ രണ്ട് കളർ വേരിയന്റുകളിലും വിവോ വൈ21ടി വാങ്ങാം. വിവോ വൈ21ടിയ്ക്ക് 1600 × 720 പിക്സൽ റെസലൂഷനും വാട്ടർ ഡ്രോപ്പ് നോച്ചുമുള്ള 6.51 ഇഞ്ച് എച്ച്ഡിപ്ലസ് എൽസിഡി ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ഇതിന് 60Hz സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റും ഉണ്ട്. 6nm ഫാബ്രിക്കേഷൻ പ്രക്രിയയിൽ നിർമിച്ച ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ഈ പ്രോസസർ അഡ്രിനോ 610 ജിപിയുവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12, ഡ്യുവൽ സിം സ്ലോട്ട്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, യുഎസ്ബി-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 5,000 എംഎഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണ എന്നിവയാണ് മറ്റു ഫീച്ചറുകൾ.

പിന്നിൽ ട്രിപ്പിൾ ക്യാമറകളുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ഇത്. സെൽഫികൾക്കും വിഡിയോ കോളിങ്ങിനുമായി 8 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, പ്രോ മോഡ് എന്നിങ്ങനെ ഒന്നിലധികം എഐ മോഡുകളും ക്യാമറകളിൽ അവതരിപ്പിച്ചിട്ടുണ്ട്. ആക്‌സിലറോമീറ്റർ, മാഗ്‌നെറ്റോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് മറ്റ് ഓൺബോർഡ് സെൻസറുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമസ്ത ലീഗ് ബന്ധം ശക്തം ; റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത് ; പി.എം.എ സലാം

Next Post

മഞ്ഞിൽ പൊതിഞ്ഞ് കാന്തല്ലൂരും മറയൂരും ; സന്ദർശകരുടെ തിരക്കിൽ മൂന്നാർ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മഞ്ഞിൽ പൊതിഞ്ഞ് കാന്തല്ലൂരും മറയൂരും ; സന്ദർശകരുടെ തിരക്കിൽ മൂന്നാർ

മഞ്ഞിൽ പൊതിഞ്ഞ് കാന്തല്ലൂരും മറയൂരും ; സന്ദർശകരുടെ തിരക്കിൽ മൂന്നാർ

യാത്ര ചെയ്യാത്തവര്‍ക്കും കോവിഡ് ; ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം

യാത്ര ചെയ്യാത്തവര്‍ക്കും കോവിഡ് ; ഡല്‍ഹിയില്‍ ഒമിക്രോണിന്‍റെ സമൂഹവ്യാപനം

ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലീസ് നാട്ടുകാരുടെ നെഞ്ചത്ത് തന്നെയായിരിക്കും ; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ആഭ്യന്തരം ഭരിക്കുന്ന ആശാന്‍ കളരിക്ക് പുറത്ത് പോയില്ലെങ്കില്‍ പോലീസ് നാട്ടുകാരുടെ നെഞ്ചത്ത് തന്നെയായിരിക്കും ; വിമര്‍ശനവുമായി ഷാഫി പറമ്പില്‍

ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം ;  യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്

ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം ; യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്

ധനുഷ് നായകനായി വാത്തി ; ചിത്രത്തില്‍ നായിക സംയുക്ത മേനോൻ

ധനുഷ് നായകനായി വാത്തി ; ചിത്രത്തില്‍ നായിക സംയുക്ത മേനോൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021