കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിൽ നല്‍കിയ വിടുതല്‍ ഹരജിയില്‍ ഫെബ്രുവരി എട്ടിന് വാദം കേൾക്കും. കേസിലെ പ്രതികളായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി...
Read moreതഞ്ചാവൂർ: തമിഴ്നാട്ടിൽ ദലിത് യുവാവിനെ വിവാഹം കഴിച്ച മകളെ പിതാവും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്ന് മൃതദേഹം ചുട്ടെരിച്ചു. സംഭവത്തിൽ പിതാവുൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി.തഞ്ചാവൂരിലാണ് ദുരഭിമാനക്കൊല നടന്നത്. കല്ലാർ സമുദായംഗമായ 19കാരി ഐശ്വര്യയും നവീൻ എന്ന യുവാവും സ്കൂളിൽ പഠിക്കുന്ന കാലും...
Read moreകൊച്ചി: എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നാലു മണ്ഡലങ്ങളിലെ നവകേരള സദസിന് തുടക്കമായി. ഇന്നും നാളെയുമായിട്ടാണ് നാലു മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുന്നത്. നവകേരള സദസിനായി എത്തുന്ന മുഖ്യമന്ത്രിക്കുനേരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ ഇന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. നവകേരളയാത്രയ്ക്കുനേരെയാണ് വീണ്ടും കരിങ്കൊടി പ്രതിഷേധമുണ്ടായത്. കൊച്ചി...
Read moreദില്ലി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് അയോധ്യയിൽ മോദിയുടെ റോഡ് ഷോ നടക്കും. പുതുക്കിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 15700 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യ പ്രചാരണ വിഷയമാക്കാനുള്ള...
Read moreതിരുവനന്തപുരം: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തല്‍. നേരത്തെ ചുമത്തിയ ഐപിസി 354 എ 1,...
Read moreകണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിന്‍റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി....
Read moreന്യൂഡൽഹി: അധികാരക്കൊതി ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ സാമാന്യബോധംതന്നെ നശിപ്പിച്ചെന്ന് വി ശിവദാസൻ എംപി പ്രസ്‌താവനയിൽ പറഞ്ഞു. കണ്ണൂരിന്റെ ചരിത്രം അദ്ദേഹത്തിന് അറിയാത്തതാകും. ഒരു നാടിനെ ഒന്നടങ്കം അടച്ചാക്ഷേപിക്കുക വഴി സ്വന്തം നിലവാരമോ അഥവാ അതിന്റെ അഭാവമോ ആണ് ഗവർണർ പ്രകടിപ്പിച്ചത്....
Read moreഫ്രണ്ട്സ് സീരീസ് നടൻ മാത്യു പെറിയുടെ മരണ കാരണം അമിത അളവിൽ ‘കെറ്റാമിൻ’ ഉപയോഗിച്ചത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് നൽകുന്ന ലഹരിമരുന്നാണ് കെറ്റാമിൻ. ഒക്‌ടോബർ 28 നാണ് പെറിയെ(54) ലോസ് ഏഞ്ചൽസിലെ വീട്ടിൽ ബാത്ത് ടബിൽ മരിച്ച...
Read moreന്യൂഡൽഹി> പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേര്‍ നടുത്തളത്തിലേക്ക് ചാടി. ഇവരുടെ കൈവശം ടിയർ ഗ്യാസ് ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. ശൂന്യവേളയ്ക്കിടെ സർക്കാർ വിരുദ്ധ...
Read moreദില്ലി: ദേവഗൗഡയെ പുറത്താക്കിയെന്ന് സി കെ നാണു വിഭാഗം. ബെംഗളുരുവിൽ ചേർന്ന പ്ലീനറി യോഗത്തിലാണ് എച്ച് ഡി ദേവഗൗഡയെ പുറത്താക്കിയതായി സി കെ നാണു വിഭാഗം പ്രമേയം പാസ്സാക്കിയത്. ദേശീയാധ്യക്ഷപദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് പുറത്താക്കിയത്. വെള്ളിയാഴ്ച ബെംഗളുരുവിൽ നടന്ന...
Read moreCopyright © 2021