Uncategorized

മണിപ്പൂര്‍ കലാപം: രക്ഷപ്പെട്ടവരുടെ സംഘത്തില്‍ ബിഷപ്പും

മണിപ്പൂര്‍ കലാപം: രക്ഷപ്പെട്ടവരുടെ സംഘത്തില്‍ ബിഷപ്പും

ന്യൂഡല്‍ഹി> മണിപ്പൂര്‍ കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് പലായനം ചെയ്തവരില്‍ പാലാ രൂപതാംഗമായ ബിഷപ്പ് മാര്‍ ജോസ് മുകാലയും കന്യാസ്ത്രീയും. മാര്‍ ജോസ് മുകാല മണിപ്പൂരില്‍ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന ഇംഫാല്‍ സിറ്റിയിലെ ദേവാലയവും പഠനകേന്ദ്രവും ആക്രമിക്കപ്പെട്ടു. സൈന്യം ഇടപെട്ടാണ്...

Read more

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാകിസ്താനിൽ വൻസംഘർഷം

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാകിസ്താനിൽ വൻസംഘർഷം

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. തെഹ് രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പാക് എയർഫോഴ്സ് മെമ്മോറിയൽ പ്രതിഷേധക്കാർ തകർത്തു. സൈനിക ഉദ്യോ​ഗസ്ഥന്റെ...

Read more

പെന്‍ഡ്രൈവ് തിരികെയെടുക്കാന്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

പെന്‍ഡ്രൈവ് തിരികെയെടുക്കാന്‍ ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

കോഴിക്കോട്: ഭാര്യ കൈവശപ്പെടുത്തിയ പെൻഡ്രൈവ് ആവശ്യപ്പെട്ട് യുവതിയെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ച പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. നാദാപുരം ചാലപ്പുറം സ്വദേശികളായ പ്രതികൾ സമർപ്പിച്ച ഹർജിയാണ് കോഴിക്കോട് സെഷൻസ് കോടതി വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയും പരാതിക്കാരിയുടെ...

Read more

‘കക്കുകളി’ നാടകത്തിലൂടെ ക്രൈസ്തവ മതവിശ്വാസികൾ അപമാനിക്കപ്പെടുന്നതിൽ ആശങ്ക -കെ. സുധാകരൻ

‘കക്കുകളി’ നാടകത്തിലൂടെ ക്രൈസ്തവ മതവിശ്വാസികൾ അപമാനിക്കപ്പെടുന്നതിൽ ആശങ്ക -കെ. സുധാകരൻ

തിരുവനന്തപുരം: ‘കക്കുകളി’ നാടകത്തിലൂടെ ക്രൈസ്തവ മതവിശ്വാസികളും പുരോഹിതരും അപമാനിക്കപ്പെടുന്നതിൽ ആശങ്കയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. നാടകത്തിന്‍റെ പേരിൽ വർഗീയതയും വിദ്വേഷവും ജനങ്ങളിൽ കുത്തിവെക്കുന്നത് ഈ കാലഘട്ടത്തിന് യോജിച്ചതല്ല. സി.പി.എമ്മും ബി.ജെ.പിയും ഈ നാടകം മുതലെടുക്കുമെന്ന് അണിയറ പ്രവർത്തകർ തിരിച്ചറിയണമെന്ന് സുധാകരൻ...

Read more

പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് വാട്ടർമെട്രോ; ഞായറാഴ്‌ച യാത്ര ചെയ്‌തത് 11556 പേർ

പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് വാട്ടർമെട്രോ; ഞായറാഴ്‌ച യാത്ര ചെയ്‌തത് 11556 പേർ

കൊച്ചി> പ്രതിദിന യാത്രക്കാർ പതിനായിരം പിന്നിട്ട് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച മാത്രം കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. പൂർണമായും സുരക്ഷിതവും വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുകയും ചെയ്യുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണെന്ന് മന്ത്രി പി...

Read more

5ജി ഫ്രീയായി കൊടുക്കുന്നു; പരാതിയുമായി ‘വി’ രംഗത്ത്

5ജി ഫ്രീയായി കൊടുക്കുന്നു; പരാതിയുമായി ‘വി’ രംഗത്ത്

ദില്ലി: രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ അതൃപ്തി അറിയിച്ച് വോഡഫോൺ ഐഡിയ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് കൊള്ളയടിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായി) വിഐ കത്തെഴുതിയിരുന്നു. വിഐയുടെ പരാതിയെത്തുടർന്ന് രണ്ട്...

Read more

മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന വേദിക്ക് തീയിട്ട് മണിപ്പൂരില്‍ ഗോത്രവിഭാഗത്തിന്‍റെ പ്രതിഷേധം

മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന വേദിക്ക് തീയിട്ട് മണിപ്പൂരില്‍ ഗോത്രവിഭാഗത്തിന്‍റെ പ്രതിഷേധം

ദില്ലി : മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് മണിപ്പൂരില്‍ ഗോത്രവിഭാഗത്തിന്‍റെ പ്രതിഷേധം തണ്ണീര്‍ത്തട സര്‍വേയുടെ പേരില്‍ ഗോത്രമേഖലകളിലടക്കം വ്യാപക കുടിയൊഴിപ്പിക്കല്‍ നടക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തും, സംഘചേരല്‍ ഒഴിവാക്കിയും സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വനമേഖലകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും...

Read more

ഭാസിക്ക് വീണ്ടുവിചാരം ഉണ്ടായെന്നാണ് തോന്നുന്നത്, ഒരംഗം എതിർപ്പ് പ്രകടിപ്പിച്ചാൽ അംഗത്വം നൽകില്ല: ബാബുരാജ്

ഭാസിക്ക് വീണ്ടുവിചാരം ഉണ്ടായെന്നാണ് തോന്നുന്നത്, ഒരംഗം എതിർപ്പ് പ്രകടിപ്പിച്ചാൽ അംഗത്വം നൽകില്ല: ബാബുരാജ്

ശ്രീനാഥ്‌ ഭാസി ‘അമ്മ’യിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നും അവസാന തീരുമാനം ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടേതായിരിക്കുമെന്നും നടൻ ബാബുരാജ്. തനിക്കു തന്നെ ‘അമ്മ’യിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങൾ കാത്തിരുന്നു കിട്ടിയതാണ്, അതുകൊണ്ട് അതിന്റെ വില നന്നായി അറിയാം. തെറ്റുപറ്റുമ്പോൾ ചൂണ്ടിക്കാണിക്കാനും പ്രതിസന്ധി...

Read more

’12-കാരൻ നിര്‍ത്താതെ ഛര്‍ദിച്ചു’; കൊയിലാണ്ടിയിലെ കുട്ടിയുടെ മരണത്തിൽ പിതൃസഹോദരിയുടെ കുറ്റസമ്മത മൊഴി!

’12-കാരൻ നിര്‍ത്താതെ ഛര്‍ദിച്ചു’; കൊയിലാണ്ടിയിലെ കുട്ടിയുടെ മരണത്തിൽ പിതൃസഹോദരിയുടെ കുറ്റസമ്മത മൊഴി!

കോഴിക്കോട്ട്: വിഷം കലർന്ന ഐസ്ക്രീം കഴിച്ച് കോഴിക്കോട്  കൊയിലാണ്ടിയിൽ 12 കാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി അറസ്റ്റിലായിരുന്നു.  ഐസ്ക്രീമിൽ എലിവിഷം ചേർത്ത് നൽകിയാണ് അരിക്കുളം സ്വദേശി മുഹമ്മദ് അലിയുടെ മകൻ  അഹമ്മദ് ഹസൻ റിഫായിയെ കൊലപ്പെടുത്തിയത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം...

Read more

ആത്തിഖ് അഹമ്മദ് കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം; യുപിയിൽ ജാ​ഗ്രതാ നിർ​ദ്ദേശം, സേനയെ വിന്യസിച്ചു

ആത്തിഖ് അഹമ്മദ് കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം; യുപിയിൽ ജാ​ഗ്രതാ നിർ​ദ്ദേശം, സേനയെ വിന്യസിച്ചു

ദില്ലി: കൊലക്കേസ് പ്രതിയും മുൻ എംപിയുമായ ആത്തിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യൽ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്....

Read more
Page 24 of 68 1 23 24 25 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.