• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താനൂർ ബോട്ടപകടം: മാരിടൈം ഓഫിസിൽ നിന്ന് രേഖകളെല്ലാം പിടിച്ചെടുത്ത് പോലീസ്

by Web Desk 04 - News Kerala 24
May 11, 2023 : 10:40 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
താനൂർ ബോട്ടപകടം: മാരിടൈം ഓഫിസിൽ നിന്ന് രേഖകളെല്ലാം പിടിച്ചെടുത്ത് പോലീസ്

മലപ്പുറം ∙ താനൂരില്‍ അപകടമുണ്ടാക്കിയ ബോട്ടിന്‍റെ രേഖകള്‍ ബേപ്പൂരിലെ മാരിടൈം ഒാഫിസില്‍നിന്നു പോലീസ് പിടിച്ചെടുത്തു. അപകടമുണ്ടാക്കിയ ബോട്ടിന് കൃത്രിമ മാര്‍ഗങ്ങളിലൂടെയാണ് ലൈസന്‍സ് ലഭിച്ചതെന്ന ആരോപണം ശക്തമായിരിക്കെയാണ് മാരിടൈം ഒാഫിസില്‍ പോലീസ് പരിശോധന നടത്തിയത്. അപകടത്തില്‍പ്പെട്ട അറ്റ്ലാന്‍റിക് ബോട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പിടിച്ചെടുത്തു.അന്വേഷണ സംഘം തലവന്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. ആലപ്പുഴയിലെ പോര്‍ട്ട് ഒാഫിസിലും പരിശോധന നടത്തി. ജുഡീഷ്യല്‍ അന്വേഷണസംഘം ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇത് ഒൗദ്യോഗിക സന്ദര്‍ശനമല്ലെന്ന് ജസ്റ്റിസ് വി.കെ.മോഹനന്‍ വ്യക്തമാക്കി.

‌മാരിടൈം ബോര്‍ഡിന്‍റെ വീഴ്ചകൊണ്ടാണ് ദുരന്തമുണ്ടായതെന്നു നേവല്‍ ആര്‍ക്കിടെക്റ്റ് സുധീര്‍ പറഞ്ഞു. അപകടമുണ്ടാക്കിയത് മത്സ്യബന്ധന ബോട്ടാണോ എന്ന് പരിശോധിക്കേണ്ടത് മാരിടൈം ബോര്‍ഡാണ്. മാരിടൈം ബോര്‍ഡിലേക്ക് പോയശേഷമാണ് അപേക്ഷയും പ്ലാനും തന്‍റെ മുന്നിലെത്തിയത്. പ്ലാന്‍ തയാറാക്കിയത് താനല്ല, മറ്റേതോ നേവല്‍ ആര്‍കിടെക്റ്റാണെന്നും സുധീർ പറഞ്ഞു.

മൂന്നു ബോട്ട് ജീവനക്കാര്‍ കൂടി പോലീസ് പിടിയിലായി. സ്രാങ്ക് ദിനേശിനൊമൊപ്പം ബോട്ടില്‍ ജോലി ചെയ്ത മലയില്‍ അനില്‍, പി.ബിലാല്‍, വി.ശ്യാംകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ഉടമയ്ക്കും ജീവനക്കാര്‍ക്കും എതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. വരും ദിവസങ്ങളില്‍ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ സംഘർഷം; പ്രവർത്തകർ ഏ​റ്റു​മുട്ടി

Next Post

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ കുരുതി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ കുരുതി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ കുരുതി തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

ബൈക്ക് ത‌ടഞ്ഞു നിർത്തി മർദ്ദിച്ചു, സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

ബലൂൺ വാങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിച്ചു; പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

എലോൺ മസ്കിന്‍റെ പിന്മാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ട്വിറ്റർ ജീവനക്കാർ, ഇനിയെന്ത്?

ട്വിറ്ററിന് പുതിയ സിഇഒ? ട്വീറ്റുമായി മസ്‌ക്

രാത്രിയും അടങ്ങാതെ പ്രതി, പൂജപ്പുരയിലെ അതിവ സുരക്ഷ ബ്ലോക്കിലും സന്ദീപിന്‍റെ ബഹളം; നിരീക്ഷണം ശക്തം

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം; അന്വേഷണ ചുമതലയിൽ മാറ്റം, കേസ് ജില്ലാ ക്രൈംബ്രഞ്ച് അന്വേഷിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021