Uncategorized

കാസർകോട് സ്കൂട്ടറിൽ കടത്തിയത് ലക്ഷങ്ങളുടെ കുഴൽപ്പണം, വാഹനപരിശോധനക്കിടെ പിടിവീണു; ഒരാൾ അറസ്റ്റിൽ

കാസർകോട് സ്കൂട്ടറിൽ കടത്തിയത് ലക്ഷങ്ങളുടെ കുഴൽപ്പണം, വാഹനപരിശോധനക്കിടെ പിടിവീണു; ഒരാൾ അറസ്റ്റിൽ

കാസർകോട്: കാഞ്ഞങ്ങാട്ട് സ്കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന കുഴല്‍പ്പണം പിടികൂടി. 67 ലക്ഷം രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. പുഞ്ചാവി സ്വദേശി ഹാരിസിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ഇന്ന് രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടികൂടിയത്. സ്കൂട്ടറില്‍ 67.5 ലക്ഷം രൂപ കടത്തിയ...

Read moreDetails

സൂര്യാഘാതത്തില്‍ നിന്ന് സുരക്ഷിതരാകാം; നിങ്ങള്‍ ചെയ്യേണ്ടത്…

കൊടുംചൂടിൽ ഉരുകി സംസ്ഥാനം; പാലക്കാട് താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നു, പൊതുജനങ്ങൾക്ക് ജാഗ്രതാനിർദേശം

ഓരോ ദിവസവും ചൂട് കൂടിവരുന്ന  സാഹചര്യത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് ഇതിനോടനുബന്ധമായ ആരോഗ്യപരമായ വെല്ലുവിളികളും കൂടിവരും. പ്രത്യേകിച്ച് സൂര്യാഘാതമാണ് വേനല്‍ കടുക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളിയായി ഉയര്‍ന്നുവരാറ്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സാഹചര്യം കഴിയുന്നതും ഒഴിവാക്കുക. ചൂട് ഏറ്റവുമധികം കനക്കുന്ന...

Read moreDetails

ഇന്ത്യയുടെ കയറ്റുമതി 36,000 കോടി കടന്നു; 6 ശതമാനം വർധനയെന്ന് പിയൂഷ് ഗോയൽ

ഇന്ത്യയുടെ കയറ്റുമതി 36,000 കോടി കടന്നു; 6 ശതമാനം വർധനയെന്ന് പിയൂഷ് ഗോയൽ

ദില്ലി: രാജ്യത്തിന്റെ കയറ്റുമതി 6 ശതമാനം ഉയർന്നെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. 2022-23 കാലയളവിൽ രാജ്യത്തിന്റെ കയറ്റുമതി 447 ബില്യൺ ഡോളറായി അതായത് ഏകദേശം 36000 കോടി രൂപ. പെട്രോളിയം, ഫാർമ, കെമിക്കൽസ്, മറൈൻ തുടങ്ങിയ മേഖലകളിലുണ്ടായ കയറ്റുമതിയിലെ...

Read moreDetails

ആദ്യ വിവാഹം പ്രശ്നത്തിൽ കലാശിച്ചു; 50-ാം വയസിൽ രണ്ടാം വിവാഹത്തിനൊരുങ്ങി പ്രശാന്ത്

ആദ്യ വിവാഹം പ്രശ്നത്തിൽ കലാശിച്ചു; 50-ാം വയസിൽ രണ്ടാം വിവാഹത്തിനൊരുങ്ങി പ്രശാന്ത്

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടനായിരുന്നു പ്രശാന്ത്. മലയാളത്തിൽ കുഞ്ചാക്കോ ബോബനെ പോലെ തമിഴിലെ ചോക്ലേറ്റ് നായകനായിരുന്നു നടന്‍ ത്യാഗരാജന്റെ മകൻ കൂടിയായ പ്രശാന്ത്. ജീന്‍സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ അടക്കം നടനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു....

Read moreDetails

‘കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും’; ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമെന്ന് ശിവന്‍കുട്ടി

‘കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും’; ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമാണതെന്നാണ് ശിവന്‍കുട്ടിയുടെ പരിഹാസം. ''ഫലിതബിന്ദുക്കള്‍:- ഇന്നത്തെ വാചകം. അധികം വൈകില്ല, കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും.''-ശിവന്‍കുട്ടി...

Read moreDetails

യുഎഇയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

യുഎഇയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ഷാര്‍ജ: യുഎഇയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. ഇന്ത്യക്കാരനായ 30 വയസുകാരനാണ് കൊലപാതകങ്ങള്‍ക്ക് ശേഷം ആത്മഹത്യ ചെയ്‍തതെന്നാണ് റിപ്പോര്‍ട്ട്. ഷാര്‍ജ ബുഹൈറയില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയെയും നാല് വയസുള്ള മകനെയും എട്ട്...

Read moreDetails

റീൽസ് ആഡംബരമാക്കാൻ മോഷണം, ഫോട്ടോ പ്രദര്‍ശിപ്പിച്ച് പ്രശസ്തി കളയരുതെന്ന് യുവതി പൊലീസിനോട്, 33-കാരി അറസ്റ്റിൽ

റീൽസ് ആഡംബരമാക്കാൻ മോഷണം, ഫോട്ടോ പ്രദര്‍ശിപ്പിച്ച് പ്രശസ്തി കളയരുതെന്ന് യുവതി പൊലീസിനോട്, 33-കാരി അറസ്റ്റിൽ

ചെന്നൈ: ആഡംബരജീവിതം നയിക്കാൻ മോഷണം നടത്തിയ ചെന്നൈ സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനീഷ് കുമാരി എന്ന 33 -കാരിയാണ് പിടിയിലായത്. ഇവര്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണെന്ന് അവകാശപ്പെട്ടതായും പൊലീസ് പറയുന്നു. ആളില്ലാത്ത വീട്ടിൽ കയറി പണവും സ്വര്‍ണ ആഭരണങ്ങളും...

Read moreDetails

കേരള ഭരണം കേന്ദ്ര ഭരണത്തിന്റെ തനിപ്പകർപ്പ് : കുമ്പളത്ത് ശങ്കരപ്പിള്ള

കേരള ഭരണം കേന്ദ്ര ഭരണത്തിന്റെ തനിപ്പകർപ്പ് : കുമ്പളത്ത് ശങ്കരപ്പിള്ള

തിരുവനന്തപുരം: കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ​വും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും പാ​ർ​ല​മെ​ന്റി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ ഫോട്ടോ പ​തി​പ്പാ​യി അ​ധഃ​പ​തി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷം പെ​രു​മാ​റു​ന്ന​തെ​ന്നും ഓ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്‌ ശങ്കരപ്പിള്ള കു​റ്റ​പ്പെ​ടു​ത്തി. ഓ.ഐ.സി.സി സിങ്കപൂർ മെമ്പർഷിപ്പ്...

Read moreDetails

അവധിക്ക് നാട്ടില്‍ പോയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

അവധിക്ക് നാട്ടില്‍ പോയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടില്‍‍ പോയ പ്രവാസി യുവാവിനെ നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനന്ദു (32) ആണ് മരിച്ചത്. ഹൈലില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അദ്ദേഹം പത്ത് ദിവസത്തെ അവധിയില്‍ കഴിഞ്ഞ ദിവസമാണ്...

Read moreDetails

‘നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും’; ബ്രഹ്‍മപുരത്തില്‍ വിമര്‍ശനവുമായി ആഷിഖ് അബു

‘നോട്ട് നിരോധന ഫാന്‍സും തീപിടുത്ത ഫാന്‍സും’; ബ്രഹ്‍മപുരത്തില്‍ വിമര്‍ശനവുമായി ആഷിഖ് അബു

ബ്രഹ്‍മപുരം മാലിന്യ സംഭരണ കേന്ദ്രത്തിലെ തീപിടുത്തവും അത് മൂലമുണ്ടായ സാമൂഹിക ആഘാതവും ഇരട്ടിപ്പിച്ച് കാണിക്കുന്നതാണെന്ന് ന്യായീകരിക്കുന്നവരെ വിമര്‍ശിച്ച് സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു. റോണി മാനുവല്‍ ജോസഫ് എന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍റെ സമാന അഭിപ്രായമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ്...

Read moreDetails
Page 26 of 69 1 25 26 27 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.