• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരള ഭരണം കേന്ദ്ര ഭരണത്തിന്റെ തനിപ്പകർപ്പ് : കുമ്പളത്ത് ശങ്കരപ്പിള്ള

by Web Desk 04 - News Kerala 24
March 21, 2023 : 6:51 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
കേരള ഭരണം കേന്ദ്ര ഭരണത്തിന്റെ തനിപ്പകർപ്പ് : കുമ്പളത്ത് ശങ്കരപ്പിള്ള

തിരുവനന്തപുരം: കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഭ​ര​ണ​പ​ക്ഷ​വും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും പാ​ർ​ല​മെ​ന്റി​ലെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ ഫോട്ടോ പ​തി​പ്പാ​യി അ​ധഃ​പ​തി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ കേ​ട്ടു​കേ​ൾ​വി ഇ​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷം പെ​രു​മാ​റു​ന്ന​തെ​ന്നും ഓ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത്‌ ശങ്കരപ്പിള്ള കു​റ്റ​പ്പെ​ടു​ത്തി. ഓ.ഐ.സി.സി സിങ്കപൂർ മെമ്പർഷിപ്പ് കാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്.എം.ജോർജ് അദ്ധ്യക്ഷനായിരുന്നു. സിങ്കപ്പൂർ ഓ.ഐ.സി.സി മെമ്പർഷിപ്പ് അരുൺ മാത്യൂസിന് നൽകികൊണ്ട് ഗ്ലോബൽ ചെയർമാൻ നിർവ്വഹിച്ചു.

മു​ഖ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യേ​ണ്ട റൂ​ൾ പോലുംതു​ട​ർ​ച്ച​യാ​യി സ്പീ​ക്ക​ർ അ​നു​മ​തി ന​ൽ​കു​ന്നി​ല്ല. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ധ്വം​സ​നവും നീതി നിഷേധവുമാണ്. ഈ ​ന​ട​പ​ടി​ക്കെ​തി​രെ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് അ​ട​ക്ക​മു​ള്ള എം.​എ​ൽ.​എ​മാ​രെ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​നെ ഉ​പ​യോ​ഗി​ച്ച് ബ​ലം പ്ര​യോ​ഗി​ച്ചു ക​യ്യേ​റ്റം ചെ​യ്ത ന​ട​പ​ടി അ​പ​ല​പ​നീ​യ​മാ​ണ്. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തിൽ നിന്നും മുഖ്യമന്തിയും മന്തിമാരും ഒളി ച്ചോടുകയാണ്.അ​തി​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​തി​ലൂ​ടെ സിപി എമ്മിന്റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യാ​ണ് വെ​ളി​വാ​കു​ന്ന​ത്. ജ​നാ​ധി​പ​ത്യ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഇ​തി​നെ ഒറ്റക്കെട്ടായി നേരിടണമെന്നും ഓ.ഐ.സി.സി. ഗ്ലോബൽ ചെയർമാൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

15 കാരനെ കാണാനില്ലെന്ന് അമ്മയുടെ പരാതി, 19 കാരിക്കൊപ്പം കണ്ടെത്തി; ബലാത്സംഗം അന്വേഷണത്തിൽ തെളിഞ്ഞു, ജയിൽ ശിക്ഷ

Next Post

ഇവാനെ വിലക്കിയാലും ഒരു പരിധിയുണ്ട്; ലക്ഷ്‌മണരേഖ കടക്കാൻ ഫെഡറേഷനാവില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇവാനെ വിലക്കിയാലും ഒരു പരിധിയുണ്ട്; ലക്ഷ്‌മണരേഖ കടക്കാൻ ഫെഡറേഷനാവില്ല

ഇവാനെ വിലക്കിയാലും ഒരു പരിധിയുണ്ട്; ലക്ഷ്‌മണരേഖ കടക്കാൻ ഫെഡറേഷനാവില്ല

തൂക്കിലേറ്റിയുള്ള വധ ശിക്ഷക്ക് ബദൽ കണ്ടെത്തണം -കേന്ദ്രത്തോട് സുപ്രീം കോടതി

തൂക്കിലേറ്റിയുള്ള വധ ശിക്ഷക്ക് ബദൽ കണ്ടെത്തണം -കേന്ദ്രത്തോട് സുപ്രീം കോടതി

വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ അധിക നികുതി നൽകേണ്ട; വ്യവസ്ഥ ഒഴിവാക്കി സംസ്ഥാന സർക്കാർ

വിൽപന നടന്ന ഭൂമി ഉടൻ വീണ്ടും വിറ്റാൽ അധിക നികുതി നൽകേണ്ട; വ്യവസ്ഥ ഒഴിവാക്കി സംസ്ഥാന സർക്കാർ

സെക്രട്ടേറിയറ്റിൽ ജീവനക്കാരെ നിയന്ത്രിക്കാൻ ആക്സസ് കൺട്രോൾ

സെക്രട്ടേറിയറ്റിൽ ജീവനക്കാരെ നിയന്ത്രിക്കാൻ ആക്സസ് കൺട്രോൾ

അനധികൃത പണമിടപാട് : വിജിലൻസ് ഡി.വൈ.എസ്.പി ക്കെതിരെ കേസ്

അനധികൃത പണമിടപാട് : വിജിലൻസ് ഡി.വൈ.എസ്.പി ക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021