Uncategorized

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ ഒന്നാമതാക്കിയ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഐസിസി

ഐസിസി ടെസ്റ്റ് റാങ്കിംഗ്: ഇന്ത്യയെ ഒന്നാമതാക്കിയ അബദ്ധത്തിന് മാപ്പ് ചോദിച്ച് ഐസിസി

ദുബായ്: ടെസ്റ്റ് റാങ്കിംഗിലെ പിഴവിന് ക്ഷമാപണം നടത്തി ഐസിസി. ഇന്നലെ പുറത്തിറക്കിയ റാങ്കിംഗിൽ ഓസ്ട്രേലിയയെ മറികടന്ന് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഓസ്ട്രേലിയയെ വീണ്ടും ഒന്നാം സ്ഥാനക്കാരായി ഐസിസി പ്രഖ്യാപിക്കുകയായിരുന്നു. സാങ്കേതിക തകരാർ കാരണം റാങ്കിംഗിൽ പിഴവ് പറ്റിയെന്നാണ്...

Read more

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മഷ്‌റൂം; അറിയാം മറ്റ് ഗുണങ്ങള്‍…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മഷ്‌റൂം; അറിയാം മറ്റ് ഗുണങ്ങള്‍…

മഷ്‌റൂം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍, അവയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഇത് കഴിക്കുമെന്ന് ഉറപ്പാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് 'കൂൺ' അഥവാ മഷ്‌റൂം. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2,...

Read more

യുപിയില്‍ വീടൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും വെന്തുമരിച്ചു; ചുട്ടുകൊന്നതെന്ന് ആരോപണം

യുപിയില്‍ വീടൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും വെന്തുമരിച്ചു; ചുട്ടുകൊന്നതെന്ന് ആരോപണം

കാന്‍പൂര്‍> ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ വീടൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും വെന്തുമരിച്ചു. ഉത്തര്‍പ്രദേശില്‍ കാന്‍പൂരിലെ ദേഹാത്ത് ജില്ലയിലെ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.45 വയസുള്ള സ്ത്രീയും 20 കാരിയായ മകളുമാണ് മരിച്ചത്. പൊലീസ് ചുട്ടുകൊന്നതാണെന്നു വിമര്‍ശനമുയര്‍ന്നു. തിങ്കള്‌ഴ്ചയാണ് സംഭവം. അമ്മയും മകളും അകത്തുണ്ടായിരുന്നപ്പോഴാണ് പൊലീസുകാര്‍...

Read more

ജിഎസ്ടി കുടിശിക: കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ല, പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി ബാലഗോപാൽ

ജിഎസ്ടി കുടിശിക: കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ല, പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: ജിഎസ്ടി കുടിശിക വിഷയത്തിൽ കേരളവും കേന്ദ്രവും തമ്മിൽ തർക്കമില്ലെന്ന് ധനമന്ത്രി കെൻ ബാലഗോപാൽ. തർക്കമുണ്ടെന്ന് വരുത്താൻ ശ്രമം നടക്കുന്നുവെന്ന് കൊല്ലം എംപി എൻകെ പ്രേമചന്ദ്രന്റെ പാർലമെന്റിലെ പ്രസംഗം പരാമർശിച്ച് ബാലഗോപാൽ വിമർശിച്ചു. കുടിശിക കാലാവധി നീട്ടണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അർഹമായ...

Read more

ഹരിപ്പാട് അമ്മ ഉപേക്ഷിച്ച് പോയ 15-കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 30-കാരന് 66 വർഷം കഠിന തടവും പിഴയും

ഹരിപ്പാട് അമ്മ ഉപേക്ഷിച്ച് പോയ 15-കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 30-കാരന് 66 വർഷം കഠിന തടവും പിഴയും

ഹരിപ്പാട്: 15 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി അതിക്രമം നടത്തിയ കേസിൽ 30- കാരന് ജീവപര്യന്തവും പോക്സോയടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 66 വർഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വള്ളികുന്നം അജ്മൽ...

Read more

1000ത്തിലെത്താന്‍ ഇനി 99 കോടി കൂടി; ബോക്സ് ഓഫീസ് തൂഫാനാക്കി ‘പഠാൻ’, ഇതുവരെ നേടിയത്

1000ത്തിലെത്താന്‍ ഇനി 99 കോടി കൂടി; ബോക്സ് ഓഫീസ് തൂഫാനാക്കി ‘പഠാൻ’, ഇതുവരെ നേടിയത്

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാ​ഷാഭേദമെന്യെ സിനിമാസ്വാദകർ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റുകളും ആരാധകർ ആഘോഷമാക്കി. പ്രമോഷൻ മെറ്റീരിയലുകൾ വിവാദങ്ങൾക്കും ബഹിഷ്കരണാഹ്വാനങ്ങൾക്കും വഴിവച്ചു. വിമർശനങ്ങൾക്ക് ഒടുവിൽ പഠാൻ തിയറ്ററുകളിലേക്ക് എത്തിയപ്പോൾ...

Read more

ത്രിപുരയിൽ ബിജെപി സുനാമിയെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ , ബിജെപി പ്രകടനപത്രിക ഇന്ന്

ത്രിപുരയിൽ ബിജെപി സുനാമിയെന്ന് മുഖ്യമന്ത്രി മണിക്ക് സാഹ , ബിജെപി പ്രകടനപത്രിക ഇന്ന്

ദില്ലി : ത്രിപുരയിൽ ബിജെപി ഇന്ന് പ്രകടനപത്രിക പുറത്തിറക്കും. ദേശീയ അധ്യക്ഷൻ ജെ പി നഡ്‌ഡയാണ് പ്രകടനപത്രിക പുറത്തിറക്കുക. സംസ്ഥാനത്തെ വികസനത്തിന് വലിയ വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉന്നയിച്ചേക്കും. അതേസമയം സിപിഎം പ്രചാരണത്തിനായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുരയിൽ എത്തി. ഉദയ്പൂരിലെ...

Read more

പടയപ്പ വീണ്ടും നാട്ടിലിറങ്ങി; കടലാറിൽ റേഷൻകട തകർത്തു

പടയപ്പ വീണ്ടും നാട്ടിലിറങ്ങി; കടലാറിൽ റേഷൻകട തകർത്തു

മൂന്നാർ∙ മൂന്നാറിൽ കാട്ടാന പടയപ്പ വീണ്ടും ഇറങ്ങി. കടലാറിൽ റേഷൻകട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തിന് കേടുപാട് ഉണ്ടാക്കി. രണ്ടാഴ്ച മുൻപ് പെരിയവരൈ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലും രണ്ട് ഓട്ടോറിക്ഷകൾ പടയപ്പ തകർത്തിരുന്നു. മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു...

Read more

സൂര്യഗായത്രി കൊലക്കേസ്; വിചാരണ നാളെ മുതൽ, 88 സാക്ഷികൾ, 50 തൊണ്ടിമുതലുകൾ, മാതാവും പിതാവും ദൃക്സാക്ഷികൾ

സൂര്യഗായത്രി കൊലക്കേസ്; വിചാരണ നാളെ മുതൽ, 88 സാക്ഷികൾ, 50 തൊണ്ടിമുതലുകൾ, മാതാവും പിതാവും ദൃക്സാക്ഷികൾ

തിരുവനന്തപുരം: നെടുമങ്ങാട്,കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസി​െൻറയും വത്സലയുടെയും ഏകമകളായ സൂര്യഗായത്രി (20)യെ കുത്തിക്കൊലപ്പെടുത്തിയ കേസി​െൻറ വിചാരണ തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു മുമ്പാകെ നാളെ ആരംഭിക്കും. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ...

Read more

താരനകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

താരനകറ്റാൻ കറിവേപ്പില ; രണ്ട് രീതിയിൽ ഉപയോ​ഗിക്കാം

സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്‌ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോ​ഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. കറികളിൽ ഉപയോ​ഗിച്ച് വരുന്ന ഒന്നാണ്...

Read more
Page 27 of 68 1 26 27 28 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.