കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി സക്കറിയ ആണ് പിടിയിലായത്. നാല് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ രാത്രിയിലാണ് ലഹരി സംഘം കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ...
Read moreകാസർകോഡ്: വിഗ്രഹത്തിൽ നിന്ന് അഞ്ചര പവൻ തിരുവാഭരണങ്ങൾ കവർന്നശേഷം മുക്കുപണ്ടം ചാർത്തി ക്ഷേത്ര പൂജാരി മുങ്ങിയതായി പരാതി. കാസർകോട് മഞ്ചേശ്വരം ഹൊസബെട്ടു, മങ്കേ മഹാലക്ഷ്മി, ശാന്താ ദുർഗാ ദേവസ്ഥാനത്തു നിന്നാണ് തിരുവാഭരണങ്ങൾ കവർന്ന ശേഷം ക്ഷേത്ര പൂജാരി മുങ്ങിയത്. ക്ഷേത്ര പൂജാരിയായിരുന്ന...
Read moreഇന്ന് ലോക പക്ഷാഘാത ദിനം. പെട്ടെന്നുണ്ടാകുന്ന പക്ഷാഘാതം ഒരാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ആഴം വലുതാണ്. സാധാരണ ഗതിയിൽ 50– 70 പ്രായ വിഭാഗക്കാർക്കിടയിലാണു പക്ഷാഘാതം കൂടുതലായി കാണുന്നത്. എന്നാൽ, ഇന്ത്യയിൽ പക്ഷാഘാതം സംഭവിക്കുന്നവരിൽ 15% പേർ 45 വയസ്സിനു താഴെയാണ്....
Read moreആലുവ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്‌ക്കായി ജർമനിയിലേക്ക്. ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് അദ്ദേഹം ജർമനിയിലേക്കു പോകുന്നത്. രാജഗിരി ആശുപത്രിയിലെ ചികിത്സയ്‌ക്കു ശേഷം വിശ്രമത്തിലാണ് ഉമ്മൻചാണ്ടി. തിങ്കളാഴ്ച യാത്ര തിരിക്കുമെന്നാണു സൂചന.
Read moreതിരുവനന്തപുരം ∙ മ്യൂസിയത്തിനു മുന്‍പില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ രണ്ടു ദിവസമായിട്ടും പിടികൂടാത്തത് വിവാദമായതിനു പിന്നാലെ, പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്ത് പൊലീസ്. സംഭവം വൻ വിവാദമായതിനു പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്താൻ പൊലീസ് തയാറായിരിക്കുന്നത്. ദുർബലമായ...
Read moreഅബുദാബി: സ്വന്തം മക്കളുടെ പേരില്‍ 23 വര്‍ഷം മുമ്പ് വാങ്ങിയ വാണിജ്യ ഓഹരികള്‍ തിരിച്ചെടുക്കണമെന്ന വൃദ്ധന്റെ ആവശ്യത്തിന് കോടതി അംഗീകാരം നല്‍കി. അബുദാബിയിലാണ് സംഭവം. 7400 ഓഹരികളാണ് മക്കളുടെയും മുന്‍ഭാര്യയുടെയും പേരില്‍ പരാതിക്കാരന്‍ വാങ്ങിയിരുന്നത്. ഇതില്‍ നിന്നുള്ള ലാഭവിഹിതം മടുങ്ങാതെ കൈപ്പറ്റിയിരുന്നെങ്കിലും...
Read moreവേങ്ങര: രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് ദേശാടനപ്പക്ഷികളുടെ എണ്ണം കുറയുന്നതായി ഗവേഷക സംഘം. വിദേശ സർവകലാശാലകളിലെ വിദഗ്‌ധർ ഉൾപ്പെടെയുള്ള സംഘത്തിന്റെ കണ്ടെത്തൽ സ്വിറ്റ്സർലൻഡ് ബേസലിലെ ഡൈവേഴ്സിറ്റി ജേർണലിൽ പ്രസിദ്ധീകരിച്ചു. സെൻട്രൽ ഏഷ്യൻ ഫ്ലൈവേക്കകത്തെ ഇന്ത്യൻ തീരങ്ങളിൽ ശിശിരകാലത്ത് എത്തുന്ന പക്ഷികളിൽ ഭൂരിഭാഗത്തിന്റെയും എണ്ണം...
Read moreതൃശ്ശൂർ: വടക്കാഞ്ചേരിയിൽ മരംമുറി പാസ് അനുവദിക്കാൻ പതിനായിരം കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് പിടിയിൽ. വേലൂർ സ്വദേശി ചന്ദ്രനെയാണ് തൃശ്ശൂർ വിജിലൻസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കായ ചന്ദ്രന്...
Read moreതൃശ്ശൂർ: തൃശ്ശൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടിയിലായ യുവാക്കളിൽ നിന്നും പണം നൽകാനുള്ള വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെടുത്തു. പട്ടികയിൽ പെണ്‍കുട്ടികളും, സ്കൂൾ വിദ്യാർത്ഥികളും അടക്കം 250ലധികം പേരാണ് ഉള്ളത്. വിദ്യാർത്ഥികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി എക്സൈസ് അറിയിച്ചു. ഇന്നലെ രാത്രി...
Read moreകോഴിക്കോട്: താമരശ്ശേരി പരപ്പൻപൊയിൽ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നു. മേപ്പുതിയോട്ടിൽ മൈഥിലി (67) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വീട്ടിൽ തനിച്ചായിരുന്നു താമസം. മകൻ ഷാജി വയനാട്ടിൽ ജോലിക്ക് പോയതായിരുന്നു. മകൾ...
Read moreCopyright © 2021