കൊടകര: ടൂറിസ്റ്റ് ബസുകളുമായി ബന്ധപ്പെട്ട് ചില കര്‍ക്കശ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വെള്ളികുളങ്ങരയില്‍ റോഡ് ഉദ്ഘാടനം ചെയ്യവെയാണ് വടക്കഞ്ചേരി ബസ്സപകടത്തെ കുറിച്ച് മന്ത്രി പരാമർശിച്ചത്.രണ്ടോ മൂന്നോ ദിവസം ഉറക്കമൊഴിച്ച് ദൂരയാത്ര കഴിഞ്ഞ് വരുന്ന അതേ ഡ്രൈവര്‍...
Read moreസുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അമ്പത്തിയഞ്ചാമത്തെ ചിത്രമാണ് പ്രഖ്യാപിച്ചത്. എസ്‍ജി 255 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് പ്രവിണ്‍ നാരായണനാണ്. കോസ്‍മോസ് എന്റര്‍ടെയ്‍ൻമെന്റ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് ഗോപി നായകനായി...
Read moreറിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ പ്രവാസി യുവാവിനെ വെടിവെച്ചു പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. സുഡാനി പൗരനെ വെടിവെച്ച് പരിക്കേല്‍പ്പിച്ച സൗദി യുവാവിനെയാണ് അസീസിയ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസിയ ഡിസ്ട്രിക്ടില്‍ വെച്ചാണ് 36കാരന് നേരെ യുവാവ് നിറയൊഴിച്ചത്. നാല്‍പ്പതു വയസ്സുള്ള സുഡാനിയുടെ വയറിന്...
Read moreഅന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സംവിധായകന്‍ ഷാജി കൈലാസ്. കലാകാരന്മാരെ എന്നും അഗീകരിച്ചിരുന്ന അദ്ദേഹം തന്നോട് വ്യക്തിപരമായ ഒരു അടുപ്പക്കൂടുതല്‍ കാണിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഷാജി കൈലാസിന്‍റെ കുറിപ്പ് ഓരോ...
Read moreകെയ്‌റോ: കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. ഈജിപ്തിലാണ് സംഭവം. കുഞ്ഞിന്റെ 13 വയസ്സുള്ള സഹോദരനാണ് കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ' ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഈജിപ്ഷ്യന്‍...
Read moreപാലക്കാട് : പാലക്കാട്ട് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാലാണ് മരിച്ചത്. കാവശ്ശേരി പത്തനാപുരം എൻഎംയുപി സ്കൂളിലെ വിദ്യാത്ഥിയാണ്. കെഎസ്ഇബി സബ് എഞ്ചിനിയറായ സുനീറിന്റെ മകനാണ് മരിച്ച മിഷാൽ.
Read moreതിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സപ്‌ളൈകോ ഓഫീസുകളിലും ഔട്ട്‌ലെറ്റുകളിലും ശുചീകരണ യജ്ഞം നടത്താന്‍ സപ്‌ളൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സഞ്ജീബ് പട്‌ജോഷി നിര്‍ദേശിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങൾ ഒരാഴ്ച നീളും. സപ്‌ളൈകോ കെട്ടിടങ്ങള്‍, പരിസരം, ടോയ്‌ലെറ്റുകള്‍ എന്നിവ പൂര്‍ണമായും വൃത്തിയാക്കും. കൊതുകുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും...
Read moreതിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ്...
Read moreബംഗ്ലൂരു : തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയിക്കപ്പെടുന്ന മൂന്ന് പേർ കര്‍ണാടകയിലെ ശിവമോഗയില്‍ അറസ്റ്റിലായി. ഷരീഖ്, മാസീ, സയിദ് യാസിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും...
Read moreഅപര്‍ണാ ബാലമുരളി നായികയാകുന്ന ചിത്രമാണ് 'ഇനി ഉത്തരം'. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അപര്‍ണാ ബാലമുരളിക്ക് എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ഇനി ഉത്തരത്തിന്റെ പ്രവര്‍ത്തകര്‍. കൃത്യമായി റിലീസ് തിയ്യതി...
Read moreCopyright © 2021