ദില്ലി: കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ ആരംഭിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ഫിഷറീസ് - ഹജ്ജ്- കായിക മന്ത്രി വി.അബ്ദുറഹ്മാൻ ദില്ലിയിൽ കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായും കേന്ദ്ര വനിത ശിശുവികസന - ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയുമായും നടത്തിയ...
Read moreകോഴിക്കോട്: സ്വർണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് പി.മുനിയപ്പനാണ് പൊലീസിന്റെ പിടിയിലായത്. പി.മുനിയപ്പന്റെ പക്കൽനിന്ന് നാല് യാത്രക്കാരുടെ പാസ്പോർട്ടും 4,95,000 രൂപയും പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ ഫ്ലാറ്റിൽനടത്തിയ പരിശോധനയിൽ വിദേശകറൻസികളും ആഡംബര വസ്തുക്കളും കണ്ടെത്തി.കഴിഞ്ഞ മാസം,...
Read moreകോഴിക്കോട്: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ചു കൊണ്ടോ ഉത്തരവ് നൽകുവാൻ കോടതികൾക്ക് അധികാരം ഉണ്ട്. പക്ഷേ, ലൈംഗിക...
Read moreതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഈ...
Read moreപാലക്കാട്: പാലക്കാട് സിപിഎം പ്രവർത്തകൻ ഷാജഹാൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിൽ. ഒളിവിലായിരുന്ന 6 പ്രതികൾ കൂടി ഇന്ന് പിടിയിലായി. മലമ്പുഴ കവയ്ക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇതോടെ ഷാജഹാൻ കൊലക്കേസിൽ 8 പ്രതികളും...
Read moreബംഗളൂരു: ഓണത്തിന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസ് സർവീസുകൾക്ക് അധിക ചാർജ് ഈടാക്കുമെന്ന് കർണാടക ആർ ടി സി. 20 ശതമാനം ചാർജ് കൂട്ടാനാണ് ആലോചനകള്‍ നടക്കുന്നത്. പ്രീമിയം ഡീലക്സ് ബസുകൾക്കാണ് അധിക ചാർജ് ഈടാക്കുക. സെപ്റ്റംബർ രണ്ട് മുതൽ 12 വരെയാണ്...
Read more2012ലായിരുന്നു ബോളിവുഡ് താരങ്ങളായ കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹം. ഇപ്പോൾ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യർഥന നിരസിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് കരീന കപൂർ. രണ്ടു തവണ സെയ്ഫ് അലി ഖാന്റെ വിവാഹാഭ്യർഥന നിരസിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്....
Read moreതിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 261 പൊലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. വ്യവസായ മന്ത്രി പി രാജീവിനെ വട്ടംചുറ്റിച്ചെന്ന് ആരോപിച്ച് സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായി. ഗ്രേഡ് എസ് ഐ എസ് എസ് സാബു...
Read moreപാലക്കാട്: രണ്ട് വയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും സുഹൃത്തിനുമെതിരെ കേസ്. ഇരുവരെയും ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെ കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം...
Read moreനാഗർകോവിൽ: വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് സെന്തിൽ വീഡിയോ കോളിലൂടെ...
Read moreCopyright © 2021