• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂർ വിസിക്കെതിരെ യുവമോർച്ച പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

by Web Desk 04 - News Kerala 24
August 22, 2022 : 6:40 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
കണ്ണൂർ വിസിക്കെതിരെ യുവമോർച്ച പ്രതിഷേധം; പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

കണ്ണൂർ : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതുമായി ബന്ധപ്പെട് വിവാദത്തിൽ, കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. സര്‍വകലാശാല ആസ്ഥാനത്തേക്ക് കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍ ഓടിക്കയറി. പ്രതിഷേധത്തെക്കുറിച്ച് സൂചന ലഭിച്ചിരുന്ന പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. അതിക്രമിച്ചു കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അഞ്ച് യുവമോർച്ചാ പ്രവർത്തകരാണ് കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തേക്ക് കരിങ്കൊടിയുമായി ഓടിക്കയറിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം തടഞ്ഞെങ്കിലും ഇവർ കുതറിയോടി. തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് യുവമോർച്ച പ്രവർത്തകരെ തടഞ്ഞതും ബലം പ്രയോഗിച്ച് നീക്കിയതും. തുടർന്ന് പൊലീസ് വാഹനത്തിൽ ഇവരെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്കു നീക്കി.

കണ്ണൂർ സർകലാശാല വിസിക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് ഇവർ പ്രതിഷേധിച്ചത്. വിസിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് കടന്നുചെന്ന് പ്രതിഷേധിക്കുമെന്ന് യുവമോർച്ച രാവിലെ അറിയിച്ചിരുന്നു. അതിനാൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല വിസിക്ക് പൊലീസ് സംഘം കൂടുതൽ സുരക്ഷ ഉറപ്പാക്കിയിരുന്നു.

അതേസമയം, തന്നെ ക്രിമിനലെന്നു വിശേഷിപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരാമർശത്തിൽ പ്രതികരണത്തിനില്ലെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി. പ്രഫ.ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്നും തന്നെ ആക്രമിക്കാൻ ഒത്താശ നടത്തിയ ആളാണെന്നും ഗവർണർ ഇന്നലെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണത്തിനില്ലെന്ന വിസിയുടെ പ്രസ്താവന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒറ്റപ്പാലത്ത് പുല്ലുവെട്ടുന്നതിനിടെ സ്ഫോടനം: തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്

Next Post

മീനങ്ങാടി പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മീനങ്ങാടി പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു

മീനങ്ങാടി പോക്സോ കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു

മുഖ്യമന്ത്രിക്കെതിരായ വിധി സഭയ്ക്ക് പരിശോധിക്കാം? ലോകായുക്ത നിയമഭേദഗതിയിൽ സമവായ നിര്‍ദേശം

മുഖ്യമന്ത്രിക്കെതിരായ വിധി സഭയ്ക്ക് പരിശോധിക്കാം? ലോകായുക്ത നിയമഭേദഗതിയിൽ സമവായ നിര്‍ദേശം

ഒരു ദിനം, രണ്ട് സംസ്ഥാനങ്ങൾ, രണ്ട് സുപ്രധാന ആരോഗ്യസംരഭങ്ങൾ; രാജ്യത്തിന് സമ‍ർപ്പിക്കാൻ പ്രധാനമന്ത്രി എത്തും

ഒരു ദിനം, രണ്ട് സംസ്ഥാനങ്ങൾ, രണ്ട് സുപ്രധാന ആരോഗ്യസംരഭങ്ങൾ; രാജ്യത്തിന് സമ‍ർപ്പിക്കാൻ പ്രധാനമന്ത്രി എത്തും

രണ്ടുവയസ്സുകാരി പ്രവാസി മലയാളി ബാലിക ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

രണ്ടുവയസ്സുകാരി പ്രവാസി മലയാളി ബാലിക ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു

അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, ‘തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം’

അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, 'തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021