Uncategorized

തൃശ്ശൂരിലെ യുവാവിന്‍റെ മരണകാരണം മങ്കിപോക്സ്, സ്ഥിരീകരിച്ചു, രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം

തൃശ്ശൂരിലെ യുവാവിന്‍റെ മരണകാരണം മങ്കിപോക്സ്, സ്ഥിരീകരിച്ചു, രാജ്യത്തെ ആദ്യ മങ്കിപോക്സ് മരണം

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലവും...

Read more

മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; പശുവിന്‍റെ കൊമ്പ് മുറിച്ച് ദ്രോഹം, പൊലീസ് അന്വേഷണം തുടങ്ങി

മിണ്ടാപ്രാണിയോട് കൊടും ക്രൂരത ; പശുവിന്‍റെ കൊമ്പ് മുറിച്ച് ദ്രോഹം, പൊലീസ് അന്വേഷണം തുടങ്ങി

മലപ്പുറം: പശുക്കളോട് കൊടും ക്രൂരത കാണിച്ച് സാമൂഹ്യ വിരുദ്ധര്‍. പുറത്തൂര്‍ അത്താണിപ്പടിയില്‍ മണ്ണത്ത് മണികണ്ഠന്റെ പശുക്കള്‍ക്ക് നേരെയാണ് അക്രമം അഴിച്ചുവിട്ടത്. മൂന്ന് പശുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു പശുവിന്‍റെ കൊമ്പ് മുറിച്ചെടുക്കുകയും ക്ഷതമേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന ബൈക്കിലും കേടുപാടുകള്‍ വരുത്തി. രാത്രി മൂന്ന്...

Read more

കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു , രോഗം കണ്ടെത്തിയ ഫാം നടത്തുന്നത് അനധികൃതമായി

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പിനി,നെന്മേനി 11ാം വാർഡിലെ ഫാമിൽ,200പന്നികളെ കൊന്നൊടുക്കും

കണ്ണൂർ: കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്ത് കൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനകം ഈ പന്നിഫാമിലെ 15ഓളം പന്നികള്‍ രോഗം ബാധിച്ച് ചത്തിരുന്നു. തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗം ബാധിച്ച പന്നികളുടെ സാമ്പിള്‍...

Read more

പാലക്കാട്ടെ ഊരുവിലക്ക്: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്‍പിക്ക് നിര്‍ദ്ദേശം

പാലക്കാട്ടെ ഊരുവിലക്ക്: കേസെടുത്ത് മനുഷ്യാവകാശ കമീഷൻ, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്‍പിക്ക് നിര്‍ദ്ദേശം

പാലക്കാട്: കുന്നത്തൂർമേട്ടിലെ ഊരുവിലക്കില്‍ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ് പിയ്ക്ക് നിർദേശം നല്‍കി. കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായത്തിന്‍റെ ഊരുവിലക്ക് നേരിടേണ്ടി വന്നത്. രണ്ട് മാസത്തിലേറെയായി ഊര് വിലക്കിയിട്ട്. ഊര‍്‍വിലക്ക്...

Read more

ഇഡി കസ്റ്റഡിയിലെടുക്കും മുമ്പ് അമ്മയെ കെട്ടിപ്പിടിച്ച്, കാൽതൊട്ട് വന്ദിച്ച് സഞ്ജയ് റാവത്ത്

ഇഡി കസ്റ്റഡിയിലെടുക്കും മുമ്പ് അമ്മയെ കെട്ടിപ്പിടിച്ച്, കാൽതൊട്ട് വന്ദിച്ച് സഞ്ജയ് റാവത്ത്

മുംബൈ: ഭൂമി തട്ടിപ്പ് കേസിൽ ശിവസേന എംപി സഞ്ജയ് റാവത്ത് കസ്റ്റഡിയിലാകും മുമ്പ് അമ്മയെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈയിലെ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പാണ് റാവത്ത് അമ്മയെ കെട്ടിപ്പിടിക്കുന്നതും പാദങ്ങളിൽ നമസ്കരിക്കുന്നതും. പുറത്തിറങ്ങും മുമ്പ്...

Read more

എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ

എം.ഡി.എം.എയുമായി നാലുപേർ അറസ്റ്റിൽ

കഴക്കൂട്ടം: തിരുവനന്തപുരം ആക്കുളത്ത് വാടക വീട്ടിൽ എം.ഡി.എം.എയുമായി നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ പുത്തൂർ സ്വദേശി അഷ്കർ (40), ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ (26), കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് (35), കടയ്ക്കാവൂർ മണനാക്ക് സ്വദേശിനി സീന (26)...

Read more

പത്തനംതിട്ടയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു; ‍ഡ്രൈവറെ രക്ഷപ്പെടുത്തി

പത്തനംതിട്ടയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു; ‍ഡ്രൈവറെ രക്ഷപ്പെടുത്തി

പത്തനംതിട്ട: കൊക്കാത്തോട് നെല്ലിക്കാപാറയിൽ തോട് കര കവിഞ്ഞ് കാർ ഒഴുക്കിൽപ്പെട്ടു. കാര്‍ ഡ്രൈവറെ രക്ഷപ്പെടുത്തി. നാട്ടുകാർ കാർ വടം കൊണ്ട് കെട്ടി നിർത്തിയിരിക്കുകയാണ്. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കാണാതായി. കൊല്ലമുള സ്വദേശി അദ്വൈതിനെയാണ് കാണാതായത്. രണ്ടുപേരാണ് തോട്ടിലിറങ്ങിയത്. ഒരാൾ...

Read more

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു

മാവേലിക്കര: ബന്ധുക്കളോടൊപ്പം മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍-63) ആണ് മരിച്ചത്. മംഗലാപുരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ...

Read more

കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം കൃത്യമായി നല്‍കുമെന്ന് സി.എം.ഡിയുടെ ഉറപ്പ്

കെ.എസ്.ആര്‍.ടി.സിയിൽ ശമ്പളം കൃത്യമായി നല്‍കുമെന്ന് സി.എം.ഡിയുടെ ഉറപ്പ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ ഉറപ്പ് നല്‍കി. യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്. ശമ്പളം കൃത്യമായി നല്‍കുക എന്നതാണ് മുഖ്യലക്ഷ്യമെന്നും കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളമുടക്കം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണിലെ മുടങ്ങിയ ശമ്പളം ആഗസ്റ്റ്...

Read more

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു

അബുദാബി: അബുദാബിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു. കാസര്‍കോട് പാണത്തൂര്‍ പനത്തടി സ്വദേശിയായ മുഹമ്മദ് ശമീം (24) ആണ് മരിച്ചത്. അബുദാബി സിറ്റി വിമാനത്താവളത്തിനടുത്ത് പലചരക്ക് കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന്...

Read more
Page 43 of 68 1 42 43 44 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.