Uncategorized

കാട്ടുപന്നികളെ വെടിവയ്‌ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി: മന്ത്രി എ കെ ശശീന്ദ്രൻ

കാട്ടുപന്നികളെ വെടിവയ്‌ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: നാട്ടിൽ നാശം വിതക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മന്ത്രി സഭായോഗം ഇക്കാര്യം തീരുമാനിച്ചതെന്ന് വനം മന്ത്രി കോട്ടയത്ത്‌ അറിയിച്ചു....

Read more

ജഡ്ജിയുടെ കാറിനുള്ളിൽ പൂച്ച കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്സ്

ജഡ്ജിയുടെ കാറിനുള്ളിൽ പൂച്ച കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്സ്

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഡ്യൂട്ടിക്കെത്തിയ ജഡ്ജിയുടെ വാഹനത്തിനുള്ളിൽ പൂച്ച കുടുങ്ങി. വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലെ ജഡ്ജിയുടെ വാഹനത്തിൻ്റെ എൻജിനുള്ളിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്. സിവിൽ സ്റ്റേഷനിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് പൂച്ച കരയുന്നതു കേട്ട് ഡ്രൈവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും...

Read more

ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

ആലപ്പുഴ: ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു. വെട്ടുവേനി ആതിര ഭവനത്തിൽ മാധവന്റെ മകൻ അജി (52) ആണ് മരിച്ചത്. ദേശീയപാതയിൽ മാധവ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ലോട്ടറി...

Read more

വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ

വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ

തെലങ്കാന: വീട്ടിലെ അലമാരയിൽനിന്നും നാല് ലക്ഷം രൂപ മോഷണം നടത്തിയ സംഭവത്തിൽ എട്ടും ഒമ്പതും വയസ്സുകാരായ സഹോദരങ്ങൾ പിടിയിൽ. പണം മോഷ്ടിച്ച് 20 ദിവസത്തിനിടെ ഇരുവരും വാങ്ങിക്കൂട്ടിയത് വിലകൂടിയ സ്മാർട്ട് ഫോണുകളും വാച്ചുകളുമാണെന്ന് പൊലീസ് പറഞ്ഞു. ആഡംബര ഭക്ഷണശാലകളിൽ പോയി ഗെയിം...

Read more

446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി; സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും -മുഖ്യമന്ത്രി

446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി; സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും -മുഖ്യമന്ത്രി

തൃശൂർ: പൊലിസ് ഉള്‍പ്പെടെ യൂനിഫോം സര്‍വീസുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന വനിതാ പോലിസ് ബറ്റാലിയന്‍ മൂന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍...

Read more

10 കോടിയുടെ ഭാ​ഗ്യശാലി എവിടെ ? വിഷു ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

10 കോടിയുടെ ഭാ​ഗ്യശാലി എവിടെ ? വിഷു ബമ്പർ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 നറുക്കെടുത്തു. HB 727990 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടിക്ക് അർഹമായത്. തിരുവനന്തപുരത്തെ ​ഗിരീഷ് കുറുപ്പ് എന്ന ഏജന്റിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സമ്മാനമായ...

Read more

ഭൂഗര്‍ഭ ജലസംഭരണിയില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

ഭൂഗര്‍ഭ ജലസംഭരണിയില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ ഭൂഗര്‍ഭ ജലസംഭരണിയില്‍ വീണ് 60കാരന്‍ മരിച്ചു. മദീന റീജിയണില്‍ മഹ്ദ് അദ് ദഹാബ് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. മധ്യവയസ്‌കന്റെ കുടുംബം ഇയാളെ കാണാനില്ലെന്ന് അധികൃതരെ വിവരം...

Read more

കൊവിഡ് ഭീഷണി ഒഴിയും മുമ്പ് കുരങ്ങുപനി വ്യാപിക്കുന്നു; ആശങ്ക അകലുന്നില്ല

കൊവിഡ് ഭീഷണി ഒഴിയും മുമ്പ് കുരങ്ങുപനി വ്യാപിക്കുന്നു; ആശങ്ക അകലുന്നില്ല

കൊവിഡ് ലോകത്ത് വിതച്ച ഭീഷണിയും ആശങ്കയും അവസാനിക്കും മുമ്പ് കുരങ്ങുപനിയും ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 80 കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. ‌യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി സ്ഥിരീകരിച്ചു. കുരങ്ങുപനിയെന്ന് സംശയിക്കുന്ന 50 കേസുകളിൽ നിരീക്ഷണം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുകയാണ്. കൂടുതൽ...

Read more

മുക്കുപണ്ട തട്ടിപ്പ് കേസ് ; പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍

മുക്കുപണ്ട തട്ടിപ്പ് കേസ് ; പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍

കോഴിക്കോട് : മുക്കുപണ്ട തട്ടിപ്പ് കേസില്‍ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍. ഒളിവിലായിരുന്ന ബാബു പൊലുകുന്നത്തിനെയാണ് ബെംഗളൂരുവില്‍ വെച്ച് മുക്കം പോലീസ് പിടികൂടിയത്. കേസില്‍ പ്രതിയായതോടെ ബാബുവിനെ കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം...

Read more

ആലുവയിൽ പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

ആലുവയിൽ പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

ആലുവ: ബിനാനിപുരത്ത് പാടത്ത് കളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവനാണ് മരിച്ചത്. 14 വയസായിരുന്നു. വെള്ളത്തിൽ വീണ കുട്ടി ചതുപ്പിൽ പുതയുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read more
Page 48 of 59 1 47 48 49 59

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.