പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം അട്ടപ്പാടിയിൽ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. കോടതിയിൽ സെക്ഷൻ 164 പ്രകാരം രഹസ്യമൊഴി നൽകിയ ഒടുവിലത്തെ സാക്ഷി ജോളിയാണ് കൂറുമാറിയത്. കേസിൽ 17ാം സാക്ഷിയായിരുന്നു ജോളി. രഹസ്യമൊഴി പൊലീസുകാർ...
Read moreDetailsപത്തനംതിട്ട: പത്തനംതിട്ട വെട്ടിപ്പുറത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് തോക്കും വടിവാളും പിടിച്ചെടുത്തു. ആനപ്പാറ സ്വദേശി നൗഫലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കഞ്ചാവ് കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായ നൗഫൽ...
Read moreDetailsമാന്നാർ: കഴുത്തിൽ കിടന്ന ചങ്ങല വളർത്തു നായയുടെ വായ്ക്കുള്ളിൽ കുടുങ്ങിയത് അറുത്തുമാറ്റി അഗ്നിശമന സേന നായയുടെ ജീവൻ രക്ഷിച്ചു. മാന്നാർഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ വലിയകുളങ്ങര കണ്ണങ്കുഴിഭാഗം ഹരിയുടെ വളർത്തു നായയുടെ വായിക്കുള്ളിൽ ആണ് ഭക്ഷണം കഴിക്കുന്നതിനിടയിൽ കഴുത്തിലിട്ടിരുന്ന ചങ്ങല കുടുങ്ങിയത്. അതോടെ...
Read moreDetailsതിരുവനന്തപുരം: കേരളത്തിൽ ഒട്ടാകെ മികച്ച ഇന്റർനെറ്റ് കണക്‌റ്റിവിറ്റി ഒരുക്കുന്നതിനും ദരിദ്ര കുടുംബങ്ങളിൽ ഇൻറർനെറ്റ് സൗജന്യമായി എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കെ ഫോൺ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ ഫോൺ) ഔദ്യോഗികമായി ഇൻറർനെറ്റ്...
Read moreDetailsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തിന് വേണ്ട പദ്ധതിയാണ്. പദ്ധതിയില്‍ നിന്ന് പിൻമാറുന്നു എന്ന സൂചന നൽകിയിട്ടില്ലെന്ന് പറഞ്ഞ ഇ പി ജയരാജന്‍, വികസനത്തിന്‍റെ വഴി മുടക്കാം എന്ന് ചിലർ ചിന്തിക്കുന്നുണ്ടെന്നും...
Read moreDetailsറിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍,...
Read moreDetailsമലപ്പുറം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി കേരള മുസ്ലിം ജമാ അത്ത്. ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന്...
Read moreDetailsതിരുവനന്തപുരം: ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയിലും അതിരുകടന്ന ബഹളവും പ്രതിഷേധവും നടത്തുന്ന പ്രതിപക്ഷ എംപിമാർ രാജ്യത്തിന്‍റെ വികസനത്തിന് തടസം നിൽക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഭ തടസപ്പെടുത്താൻ നേതൃത്വം കൊടുക്കുന്നത് കേരളത്തിൽ നിന്നുള്ള എംപിമാരാണെന്നും അദ്ദേഹം ഇത് അവരുടെ മണ്ഡലത്തിലെ വോട്ടർമാർക്ക്...
Read moreDetailsഫറോക്ക്: ഫാറൂഖ് കോളേജ് (ഓട്ടോണമസ്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ക്ഷണിച്ചു. 75 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള കോളേജിന്റെ സാമൂഹിക, സാംസ്‌ക്കാരിക തനിമയും ഉന്നത വിദ്യാഭ്യാസ ശാക്തീകരണ രംഗത്തെ ഇടപെടലുകളും പ്രതിഫലിക്കുന്ന ലോഗോയാണ് തയാറാക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും...
Read moreDetailsകണ്ണൂർ: പറശ്ശിനി പുഴയിൽ 71കാരന്റെ മൃതദേഹം കണ്ടെത്തി. കണ്ണപുരം സ്വദേശി ചന്ദ്രോത്ത് ബാലന്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച പകൽ 11.15 ഓടെയാണ് പറശിനി പുഴയുടെ കമ്പിൽക്കടവ് ഭാഗത്ത് ബോട്ടുജീവനക്കാർ മൃതദേഹം കണ്ടത്. തളിപ്പറമ്പ് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം...
Read moreDetails