തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും 21 ഫോട്ടോകളാണ് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു ഫോട്ടോ കാണാതായത് കോടതിയുടെ വിമർശനത്തിന് ഇടയാക്കി. ഫോട്ടോ കണ്ടെത്തിയതിനുശേഷം...
Read moreDetailsട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ ഏകദിന മത്സരങ്ങൾ കളിക്കാൻ ട്രിനിഡാഡിലെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആരാധകരുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഡിയത്തിലെ കനത്ത മഴ കാരണം പരിശീലിക്കാൻ സാധിക്കാതെ വന്നതോടെയാണ് ആരാധകരോടു സംസാരിച്ചിരിക്കുന്നതെന്ന് വിഡിയോയിൽ സഞ്ജു സാംസൺ പറഞ്ഞു. ‘‘എല്ലാവർക്കും നമസ്കാരം,...
Read moreDetailsകൊല്ലം: മെഡിക്കൽ പ്രവേശനപരീക്ഷ ‘നീറ്റ്’ എഴുതാനെത്തിയ വിദ്യാർഥിനികളുടെ ഉൾവസ്ത്രം അഴിപ്പിച്ച കേസിൽ അഞ്ചുപേർക്ക് ജാമ്യം. മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിലെ അധ്യാപകന്‍ പ്രിജി കുര്യന്‍, നിരീക്ഷകൻ പെരങ്ങമ്മല കോളജിലെ ഡോ. ജെ.ഷംനാദ്, പരിശോധനാ ഡ്യൂട്ടിക്കു സ്വകാര്യ ഏജൻസി വഴിയെത്തിയ...
Read moreDetailsന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. സർവിസ് ചാർജ് ഈടാക്കുന്നത് തടഞ്ഞതിനെതിരെ നാഷണൽ റസ്റ്ററന്‍റ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റസ്റ്ററന്‍റ്...
Read moreDetailsപാലക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പാലക്കാട് എച്ച് ആർ ഡി എസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ജോജി മാത്യു, വേണുഗോപാല്‍, ആത്മനാമ്പി എന്നിവരാണ് മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയത്. ഷോളയൂര്‍ പോലിസ് രജിസ്റ്റർ ചെയ്ത...
Read moreDetailsദുബൈ : ദുബൈയില്‍ മരണപ്പെട്ട കൊല്ലം ചവറ സ്വദേശി മനാഫ് ഗഫൂറിന്റെ (52) മൃതദേഹം നാട്ടിലെത്തിക്കും. മനാഫിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ ദുബൈയിലെ സാമൂഹിക പ്രവര്‍കത്തകന്‍ നസീര്‍ വാടാനപ്പള്ളി സഹായം തേടിയിരുന്നു. എന്നാല്‍ മനാഫിന്റെ ബന്ധുക്കള്‍ തന്നെ ബന്ധപ്പെട്ടതായും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍...
Read moreDetailsഅബുദാബി: യുഎഇയിലെ ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. അബുദാബിയിലായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്‍ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. ജോലി ചെയ്‍തിരുന്ന ഫാമില്‍ 14 കഞ്ചാവ് ചെടികളാണ്...
Read moreDetailsമലപ്പുറം: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിച്ച ഒമ്പതാം ക്ലാസുകാരൻ ഉൾപ്പെടെ അഞ്ച് പേർ പിടിയിലായി. പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ പൗറാജിന്റെ പുരക്കൽ മുഹമ്മദ് അർഷിദ് (19), പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ പാത്തക്കുഞ്ഞാലിന്റെ പുരക്കൽ ഉമറുൽ മുക്താർ (21), വള്ളിക്കുന്ന് ആനങ്ങാടിയിലെ സൽമാനുൽ...
Read moreDetailsകോഴിക്കോട്: മുസ്ലീം ലീഗ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി. താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത്. താൻ രാജി എഴുതി നൽകാമെന്ന് കുഞ്ഞാലിക്കുട്ടി...
Read moreDetailsആലപ്പുഴ: പോലീസ് പട്രോളിങ്ങിനിടയിൽ അവശനിലയിൽ കണ്ട കൊക്കിനെ പോലീസ് ജില്ലാമൃഗാശുപത്രിയിലെത്തിച്ചു. ആലപ്പുഴ കൺട്രോൾ റൂം എസ് ഐ മാരായ ഹരിശങ്കർ, ബാലസുബ്രഹ്മണ്യം, എഎസ്ഐമാരായ ബൻസി ഗൾ, റിച്ചാർഡ്, ബിജുമോൻ എന്നിവർ പട്രോളിങ്ങിനിടയിൽ പള്ളാത്തുരുത്തിൽ കാൽ പഴുത്ത് അവശനിലയിൽ കിടന്ന കൊക്കിനെ ജില്ലാ...
Read moreDetails