• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിചാരണയ്ക്കിടെ ഒരു ഫോട്ടോ കാണാനില്ല; ലാത്‌വിയൻ യുവതിയുടെ കേസിൽ നാടകീയ രംഗങ്ങൾ

by Web Desk 04 - News Kerala 24
July 22, 2022 : 6:07 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
വിചാരണയ്ക്കിടെ ഒരു ഫോട്ടോ കാണാനില്ല; ലാത്‌വിയൻ യുവതിയുടെ കേസിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: കോവളത്ത് വിദേശയുവതി കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. യുവതിയുടെ മൃതദേഹത്തിന്റെയും മൃതദേഹം കിടന്ന സ്ഥലത്തിന്റെയും 21 ഫോട്ടോകളാണ് തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിൽ ഉണ്ടായിരുന്നത്.

ഇതിൽ ഒരു ഫോട്ടോ കാണാതായത് കോടതിയുടെ വിമർശനത്തിന് ഇടയാക്കി. ഫോട്ടോ കണ്ടെത്തിയതിനുശേഷം മാത്രമേ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ കോടതി മുറിക്കു പുറത്തുപോകാമെന്ന് കോടതി നിർദേശിച്ചു. പിന്നീട് മറ്റൊരു കേസിന്റെ ഫയലിൽ നിന്ന് ഈ ഫോട്ടോ കിട്ടി.

വിദേശ വനിതയുടെ മരണ കാരണം ബലപ്രയോഗം കാരണമുണ്ടായ ക്ഷതമാണെന്നു പോസ്റ്റ്‌‌മോർട്ടം നടത്തിയ മുൻ പൊലീസ് സർജനായ ഡോ.ശശികല കോടതിയിൽ മൊഴി നൽകിയിരുന്നു. എന്നാൽ, കേസിലെ ഏഴാം സാക്ഷി ഉമ്മർ ഖാൻ കൂറുമാറി. വിദേശവനിതയുടെ ജാക്കറ്റ് രണ്ടാം പ്രതി കോവളത്തെ തന്റെ കടയിൽ കൊണ്ടുവന്നിരുന്നതായി പൊലീസിനു നൽകിയിരുന്ന മൊഴിയാണ് കോടതിയിൽ മാറ്റി പറഞ്ഞത്. 2018 മാർച്ച് 14ന് കോവളത്തുനിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരി വസ്‌തു നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. പ്രദേശവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് കേസിലെ രണ്ടു പ്രതികൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വാതന്ത്ര്യദിനം ആഘോഷമാക്കാൻ സിപിഎം ; പാർട്ടി ഓഫിസുകളിൽ ദേശീയ പതാക ഉയർത്തും

Next Post

ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു; എംഎൽഎ ആയി തുടരാൻ യോഗ്യതയില്ല: കെ.സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു; എംഎൽഎ ആയി തുടരാൻ യോഗ്യതയില്ല: കെ.സുരേന്ദ്രൻ

ജലീൽ പ്രോട്ടോക്കോൾ ലംഘിച്ചു; എംഎൽഎ ആയി തുടരാൻ യോഗ്യതയില്ല: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 5 ദിവസം ; തകര്‍ന്നടിഞ്ഞ് യുപിയിലെ എക്‌സ്പ്രസ് വേ

വടകര കസ്റ്റഡി മരണം: എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് സസ്‍പെൻഷൻ

വടകര കസ്റ്റഡി മരണം: എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്ക് സസ്‍പെൻഷൻ

അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരം- വി.എം. സുധീരൻ

അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരം- വി.എം. സുധീരൻ

നേട്ടം കാണാൻ സച്ചിയില്ലാത്തതിൽ വിഷമം -ബിജു മേനോൻ, അർപ്പിച്ച വിശ്വാസത്തിന് നന്ദി -അപർണ

നേട്ടം കാണാൻ സച്ചിയില്ലാത്തതിൽ വിഷമം -ബിജു മേനോൻ, അർപ്പിച്ച വിശ്വാസത്തിന് നന്ദി -അപർണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021