Uncategorized

ഗ്യാസ് ​ചേംബറുകൾ നിർമ്മിക്കാൻ മാത്രമേ ബാക്കിയുള്ളു ; ബി.ജെ.പിക്കെതിരെ വിമർശനവുമായി ശിവസേന

ഗ്യാസ് ​ചേംബറുകൾ നിർമ്മിക്കാൻ മാത്രമേ ബാക്കിയുള്ളു ;  ബി.ജെ.പിക്കെതിരെ വിമർശനവുമായി ശിവസേന

ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. പാർട്ടിയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് ശി​വസേനയുടെ വിമർശനം. ജവഹർലാൽ നെഹ്റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഓർമകളെ മായ്ക്കുന്നതോടൊപ്പം ഗാന്ധി-നെഹ്റു വംശപരമ്പരയെ തന്നെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമമെന്നും ശിവസേന കുറ്റപ്പെടുത്തി. കള്ളപ്പണകേസിൽ രാഹുൽ...

Read more

ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണു ; ഇടുക്കി സ്വദേശി മരിച്ചു

ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണു ; ഇടുക്കി സ്വദേശി മരിച്ചു

ആലപ്പുഴ: ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണ് ഇടുക്കി സ്വദേശി മരിച്ചു. കട്ടപ്പന കടമാൻകുഴി വള്ളക്കടവ് ജോമോൻ ജോസഫാണ് (48) മരിച്ചത്. ജോസഫ് വാഗമണ്ണിൽ ഹോം സ്റ്റേ നടത്തുകയായിരുന്നെന്നാണ് വിവരം.

Read more

സ്വപ്നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് നൽകില്ല; ഹർജി കോടതി തള്ളി

സുരക്ഷയ്ക്ക് ജീവനക്കാരെ വച്ച് സ്വപ്ന സുരേഷ്: നിരീക്ഷണം ശക്തമാക്കി പൊലീസ്

കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത്...

Read more

സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞു ; അറബിക്കടല്‍ ചൂടുപിടിക്കാത്തത് തിരിച്ചടിയായി

സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞു ; അറബിക്കടല്‍ ചൂടുപിടിക്കാത്തത് തിരിച്ചടിയായി

തിരുവനന്തപുരം: ജൂൺ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട കാലവർഷം പകുതിയായി കുറഞ്ഞു. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കുറഞ്ഞതും അറബിക്കടൽ ചൂട് പിടിക്കാത്തതുമാണ് മഴ ശക്തമാകാത്തതിന് പിന്നിൽ. മഴപാത്തി സജീവമായി ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ നാല് ദിവസത്തിനുള്ളിൽ മഴ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ...

Read more

വിമാനത്തിലെ സം​​ഘ‍ർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയമിച്ചു

വിമാനത്തിലെ സം​​ഘ‍ർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവ‍‍ർത്തകർ ഇൻഡി​ഗോ വിമാനത്തിൽ മു​ദ്രാവാക്യം വിളിക്കുകയും ഇപി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിൻ്റെ അന്വേഷണമാണ്...

Read more

ദേഹത്ത് വച്ചുകെട്ടി കൊണ്ടുവന്നത് രണ്ടേകാൽ കിലോ സ്വര്‍ണം, കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

ദേഹത്ത് വച്ചുകെട്ടി കൊണ്ടുവന്നത് രണ്ടേകാൽ കിലോ സ്വര്‍ണം, കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട. യാത്രക്കാരൻ ദേഹത്ത് വച്ചുകെട്ടി കടത്തിയ രണ്ടേകാൽ കിലോ സ്വർണം പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു ജുനൈദ് സ്വർണം കടത്തിയത്. വിമാനമിറങ്ങി ശേഷം...

Read more

കരിങ്കൊടി കാരണം ജനം ബുദ്ധിമുട്ടുന്നു ; മുഖ്യമന്ത്രിയെ തടയുന്ന സമരരീതിയാണ് അവസാനിപ്പിക്കേണ്ടതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കരിങ്കൊടി കാരണം ജനം ബുദ്ധിമുട്ടുന്നു ; മുഖ്യമന്ത്രിയെ തടയുന്ന സമരരീതിയാണ് അവസാനിപ്പിക്കേണ്ടതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിക്കുന്നത് രാഷ്ട്രീയക്കളിയെന്ന് വ​നം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയെ തടയുന്ന സമരരീതിയാണ് പ്രതിപക്ഷം അവസാനിപ്പിക്കേണ്ടത്. കരിങ്കൊടി കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്നു. സുരക്ഷ ശക്തമാകുന്നത് മുഖ്യമന്ത്രിയെ തടയാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് കാരണമാണെന്നും എ...

Read more

ജാമ്യം കിട്ടി; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

ജാമ്യം കിട്ടി; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

ആലപ്പുഴ: ലഹരിക്കേസിൽ ജാമ്യം കിട്ടിയതിന്റെ സന്തോഷം കോടതിവളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ഗുണ്ടാസംഘം. മരട് അനീഷും കൂട്ടാളികളുമാണ് ആലപ്പുഴ കോടതി വളപ്പിൽ ആഘോഷം നടത്തിയത്. ഹൗസ്ബോട്ടിൽ ലഹിരമരുന്നുമായി പിടിയിലായ ഇവർക്ക് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്

Read more

താരവിവാഹത്തില്‍ സ്റ്റാറായി ചക്ക ബിരിയാണി; നയന്‍സ്- വിക്കി വിവാഹത്തിലെ രുചിയേറും വിഭവങ്ങള്‍

വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ ഫോട്ടോ പുറത്ത്

കേരളത്തിലെയും തമിഴ്നാട്ടിലെയും സദ്യവട്ടങ്ങളില്‍ കാണുന്ന പരമ്പരാഗത വിഭവങ്ങളും ന്യൂജെന്‍ വെജിറ്റേറിയന്‍ ഇനങ്ങളും തീന്‍മേശയില്‍ ഇടംപിടിച്ചിരുന്നു. ബുഫേ സൗകര്യവും വര്‍ണ്ണാഭമായ തീന്‍മേശകളില്‍ ചുറ്റും ഇരുന്ന് കഴിക്കാനും കഴിയുന്ന രീതിയിലായിരുന്നു വിരുന്ന്. ചെന്നൈ കേന്ദ്രീകരിച്ച് പഞ്ചനക്ഷത്ര നിലവാരമുള്ള ഇവന്‍റ് മാനേജ്മെന്‍റിന്‍റെ ഭാഗമായ കാറ്ററിംഗ് സര്‍വ്വീസാണ്...

Read more

ലഡാക്കിന് സമീപത്തെ ചൈനയുടെ നിർമാണം ‘ആപത്കരം’: യുഎസ് ജനറല്‍

ലഡാക്കിന് സമീപത്തെ ചൈനയുടെ നിർമാണം ‘ആപത്കരം’: യുഎസ് ജനറല്‍

ന്യൂഡൽഹി: ലഡാക്കിന് സമീപം ചൈന നടത്തുന്ന നിർമാണപ്രവൃത്തികൾ ‘കണ്ണുതുറപ്പിക്കുന്നതാ’ണെന്ന് യുഎസ് സൈന്യത്തിന്റെ പസിഫിക് കമാൻഡിങ് ജനറൽ, ജനറൽ ചാൾസ് എ. ഫ്ലിൻ. ചില നിർമാണങ്ങൾ ആപത്‌സൂചന നൽകുന്നതാണെന്നും ഫ്ലിൻ കൂട്ടിച്ചേർത്തു, ‘അസ്ഥിരമാക്കുന്നതും കാർന്നുതിന്നുന്നതുമായ സ്വഭാവമാണ്’ ചൈനയുടേതെന്നും നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ...

Read more
Page 55 of 68 1 54 55 56 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.