Uncategorized

14 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ചു; ഏഴുവയസ്സുകാരനെതിരെ കേസ്

14 വയസ്സുകാരൻ തീപ്പൊള്ളലേറ്റ് മരിച്ചു; ഏഴുവയസ്സുകാരനെതിരെ കേസ്

കോട്ട (രാജസ്ഥാൻ): 14 വയസ്സുകാരൻ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ ഏഴുവയസ്സുകാരനെതിരെ കേസ്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ ബുധനാഴ്ചയാണ് മരിച്ചെന്ന് ഉദ്യോഗ് നഗർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മനോജ് സിംഗ് സികർവാൾ പറഞ്ഞു. കുറ്റാരോപിതനായ കുട്ടി ഇപ്പോഴും മാതാപിതാക്കളോടൊപ്പമാണ്. വിഷയത്തിൽ...

Read moreDetails

നിയമവിരുദ്ധ മത്സ്യബന്ധനം : കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

നിയമവിരുദ്ധ മത്സ്യബന്ധനം : കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കേരള തീരക്കടലില്‍ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ക്കും യാനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കേരള തീരക്കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം തടയുന്നതിനുവേണ്ടി കെഎംഎഫ്ആർ കാലോചിതമായി പരിഷ്ക്കരിക്കുകയും പുതിയ ചട്ടങ്ങൾ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. പുതുക്കിയ ചട്ടങ്ങൾ പ്രകാരം...

Read moreDetails

ഗ്യാസ് ​ചേംബറുകൾ നിർമ്മിക്കാൻ മാത്രമേ ബാക്കിയുള്ളു ; ബി.ജെ.പിക്കെതിരെ വിമർശനവുമായി ശിവസേന

ഗ്യാസ് ​ചേംബറുകൾ നിർമ്മിക്കാൻ മാത്രമേ ബാക്കിയുള്ളു ;  ബി.ജെ.പിക്കെതിരെ വിമർശനവുമായി ശിവസേന

ന്യൂഡൽഹി: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. പാർട്ടിയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് ശി​വസേനയുടെ വിമർശനം. ജവഹർലാൽ നെഹ്റു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഓർമകളെ മായ്ക്കുന്നതോടൊപ്പം ഗാന്ധി-നെഹ്റു വംശപരമ്പരയെ തന്നെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമമെന്നും ശിവസേന കുറ്റപ്പെടുത്തി. കള്ളപ്പണകേസിൽ രാഹുൽ...

Read moreDetails

ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണു ; ഇടുക്കി സ്വദേശി മരിച്ചു

ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണു ; ഇടുക്കി സ്വദേശി മരിച്ചു

ആലപ്പുഴ: ഹൗസ് ബോട്ടിൽ‌ നിന്നു കാൽവഴുതി കായലിൽ വീണ് ഇടുക്കി സ്വദേശി മരിച്ചു. കട്ടപ്പന കടമാൻകുഴി വള്ളക്കടവ് ജോമോൻ ജോസഫാണ് (48) മരിച്ചത്. ജോസഫ് വാഗമണ്ണിൽ ഹോം സ്റ്റേ നടത്തുകയായിരുന്നെന്നാണ് വിവരം.

Read moreDetails

സ്വപ്നയുടെ രഹസ്യമൊഴി ക്രൈം ബ്രാഞ്ചിന് നൽകില്ല; ഹർജി കോടതി തള്ളി

സുരക്ഷയ്ക്ക് ജീവനക്കാരെ വച്ച് സ്വപ്ന സുരേഷ്: നിരീക്ഷണം ശക്തമാക്കി പൊലീസ്

കൊച്ചി: സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 മൊഴി പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത്...

Read moreDetails

സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞു ; അറബിക്കടല്‍ ചൂടുപിടിക്കാത്തത് തിരിച്ചടിയായി

സംസ്ഥാനത്ത് കാലവര്‍ഷം കുറഞ്ഞു ; അറബിക്കടല്‍ ചൂടുപിടിക്കാത്തത് തിരിച്ചടിയായി

തിരുവനന്തപുരം: ജൂൺ പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് ലഭിക്കേണ്ട കാലവർഷം പകുതിയായി കുറഞ്ഞു. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ വേഗം കുറഞ്ഞതും അറബിക്കടൽ ചൂട് പിടിക്കാത്തതുമാണ് മഴ ശക്തമാകാത്തതിന് പിന്നിൽ. മഴപാത്തി സജീവമായി ന്യൂനമർദ്ദം രൂപപ്പെടുകയാണെങ്കിൽ നാല് ദിവസത്തിനുള്ളിൽ മഴ കൂടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ...

Read moreDetails

വിമാനത്തിലെ സം​​ഘ‍ർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയമിച്ചു

വിമാനത്തിലെ സം​​ഘ‍ർഷത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺ​ഗ്രസ് പ്രവ‍‍ർത്തകർ ഇൻഡി​ഗോ വിമാനത്തിൽ മു​ദ്രാവാക്യം വിളിക്കുകയും ഇപി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിൻ്റെ അന്വേഷണമാണ്...

Read moreDetails

ദേഹത്ത് വച്ചുകെട്ടി കൊണ്ടുവന്നത് രണ്ടേകാൽ കിലോ സ്വര്‍ണം, കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

ദേഹത്ത് വച്ചുകെട്ടി കൊണ്ടുവന്നത് രണ്ടേകാൽ കിലോ സ്വര്‍ണം, കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വര്‍ണ്ണ വേട്ട. യാത്രക്കാരൻ ദേഹത്ത് വച്ചുകെട്ടി കടത്തിയ രണ്ടേകാൽ കിലോ സ്വർണം പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നാദാപുരം സ്വദേശി ജുനൈദാണ് അറസ്റ്റിലായത്. ഇരുകാലുകളിലും വെച്ചുകെട്ടിയായിരുന്നു ജുനൈദ് സ്വർണം കടത്തിയത്. വിമാനമിറങ്ങി ശേഷം...

Read moreDetails

കരിങ്കൊടി കാരണം ജനം ബുദ്ധിമുട്ടുന്നു ; മുഖ്യമന്ത്രിയെ തടയുന്ന സമരരീതിയാണ് അവസാനിപ്പിക്കേണ്ടതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കരിങ്കൊടി കാരണം ജനം ബുദ്ധിമുട്ടുന്നു ; മുഖ്യമന്ത്രിയെ തടയുന്ന സമരരീതിയാണ് അവസാനിപ്പിക്കേണ്ടതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷയെ വിമർശിക്കുന്നത് രാഷ്ട്രീയക്കളിയെന്ന് വ​നം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയെ തടയുന്ന സമരരീതിയാണ് പ്രതിപക്ഷം അവസാനിപ്പിക്കേണ്ടത്. കരിങ്കൊടി കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്നു. സുരക്ഷ ശക്തമാകുന്നത് മുഖ്യമന്ത്രിയെ തടയാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് കാരണമാണെന്നും എ...

Read moreDetails

ജാമ്യം കിട്ടി; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

ജാമ്യം കിട്ടി; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

ആലപ്പുഴ: ലഹരിക്കേസിൽ ജാമ്യം കിട്ടിയതിന്റെ സന്തോഷം കോടതിവളപ്പിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ഗുണ്ടാസംഘം. മരട് അനീഷും കൂട്ടാളികളുമാണ് ആലപ്പുഴ കോടതി വളപ്പിൽ ആഘോഷം നടത്തിയത്. ഹൗസ്ബോട്ടിൽ ലഹിരമരുന്നുമായി പിടിയിലായ ഇവർക്ക് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്

Read moreDetails
Page 56 of 69 1 55 56 57 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.