കേരളത്തിലെയും തമിഴ്നാട്ടിലെയും സദ്യവട്ടങ്ങളില്‍ കാണുന്ന പരമ്പരാഗത വിഭവങ്ങളും ന്യൂജെന്‍ വെജിറ്റേറിയന്‍ ഇനങ്ങളും തീന്‍മേശയില്‍ ഇടംപിടിച്ചിരുന്നു. ബുഫേ സൗകര്യവും വര്‍ണ്ണാഭമായ തീന്‍മേശകളില്‍ ചുറ്റും ഇരുന്ന് കഴിക്കാനും കഴിയുന്ന രീതിയിലായിരുന്നു വിരുന്ന്. ചെന്നൈ കേന്ദ്രീകരിച്ച് പഞ്ചനക്ഷത്ര നിലവാരമുള്ള ഇവന്‍റ് മാനേജ്മെന്‍റിന്‍റെ ഭാഗമായ കാറ്ററിംഗ് സര്‍വ്വീസാണ്...
Read moreDetailsന്യൂഡൽഹി: ലഡാക്കിന് സമീപം ചൈന നടത്തുന്ന നിർമാണപ്രവൃത്തികൾ ‘കണ്ണുതുറപ്പിക്കുന്നതാ’ണെന്ന് യുഎസ് സൈന്യത്തിന്റെ പസിഫിക് കമാൻഡിങ് ജനറൽ, ജനറൽ ചാൾസ് എ. ഫ്ലിൻ. ചില നിർമാണങ്ങൾ ആപത്‌സൂചന നൽകുന്നതാണെന്നും ഫ്ലിൻ കൂട്ടിച്ചേർത്തു, ‘അസ്ഥിരമാക്കുന്നതും കാർന്നുതിന്നുന്നതുമായ സ്വഭാവമാണ്’ ചൈനയുടേതെന്നും നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ...
Read moreDetailsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. ഗേറ്റിലേക്ക് ഓടിയടുത്ത പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പൊലീസിനു നേരെ കുപ്പിയും കൊടികളുമെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്മാറാതിരുന്നതോടെ കണ്ണീർവാതകവും ഗ്രനേഡും ഉപയോഗിച്ചാണ് പൊലീസ്...
Read moreDetailsതിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ വരാവുന്ന വൈറസ് ബാധയാണിത്. വയറിളക്കം വന്ന രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്കൂളിലെ കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്....
Read moreDetailsകൊല്ലം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് രാഷ്ട്രീയ കേരളത്തിന്‍റെ അന്ത്യാഞ്ജലി. പ്രയാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരെല്ലാം അനുശോചനം അറിയിച്ചു. പ്രയാറിന്‍റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്നാണ്...
Read moreDetailsദില്ലി: വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ യാത്ര വിമാനക്കമ്പനികൾ നിരസിക്കാൻ പാടില്ലെന്ന് നിയമഭേദഗതി. വിമാനത്തിനുള്ളിൽ അത്തരം യാത്രക്കാരുടെ ആരോഗ്യം മോശമാണെന്ന് വിമാനക്കമ്പനി മനസ്സിലാക്കിയാൽ, ആ വ്യക്തിയെ ഒരു ഡോക്ടർ പരിശോധിച്ച ശേഷം മാത്രമേ അവരുടെ യാത്ര തടയുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാവൂ എന്നാണ് ഭിന്ന...
Read moreDetailsമക്ക: ഈ വര്‍ഷത്തെ ഹജ്ജിന് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ മെയ് മൂന്ന് മുതല്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 11 വരെ ശനിയാഴ്ച വരെ അപേക്ഷിക്കാം. ഒമ്പത് ദിവസത്തേക്ക് രജിസ്ട്രേഷന്‍ ലഭ്യമാകും. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതിന്...
Read moreDetailsമനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു. ഇന്ത്യക്കാരനായ പല്‍വീന്ദര്‍ സിങ് (25) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബനീ ജംറ ഏരിയയിലാണ് മരണത്തിന് കാരണമായ തീപിടുത്തമുണ്ടായത്. ലേബര്‍ അക്കൊമഡേഷനില്‍ അപകട സമയത്തുണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്...
Read moreDetailsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് തൃക്കാക്കര തിരഞ്ഞെടുപ്പിൽ വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഇത് നാട്ടിൽ നടക്കുന്ന പ്രശ്നമാണ്. മോശമാണെങ്കിലും നല്ലതാണെങ്കിലും പറയേണ്ടത് ആവശ്യമാണ്. അതെടുത്ത് രണ്ടുപേർ ഉപയോഗിക്കുന്നു. അങ്ങനെ കണ്ടാൽ മതിയെന്ന് ലാൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ...
Read moreDetailsമംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന്...
Read moreDetails