Uncategorized

കൊവിഡ് ഭീഷണി ഒഴിയും മുമ്പ് കുരങ്ങുപനി വ്യാപിക്കുന്നു; ആശങ്ക അകലുന്നില്ല

കൊവിഡ് ഭീഷണി ഒഴിയും മുമ്പ് കുരങ്ങുപനി വ്യാപിക്കുന്നു; ആശങ്ക അകലുന്നില്ല

കൊവിഡ് ലോകത്ത് വിതച്ച ഭീഷണിയും ആശങ്കയും അവസാനിക്കും മുമ്പ് കുരങ്ങുപനിയും ഭീഷണിയാകുന്നു. ഇതുവരെ 12 രാജ്യങ്ങളിലായി 80 കുരങ്ങുപനി കേസുകളാണ് സ്ഥിരീകരിച്ചത്. ‌യൂറോപ്പിലും അമേരിക്കയിലും കുരങ്ങുപനി സ്ഥിരീകരിച്ചു. കുരങ്ങുപനിയെന്ന് സംശയിക്കുന്ന 50 കേസുകളിൽ നിരീക്ഷണം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുകയാണ്. കൂടുതൽ...

Read more

മുക്കുപണ്ട തട്ടിപ്പ് കേസ് ; പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍

മുക്കുപണ്ട തട്ടിപ്പ് കേസ് ; പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍

കോഴിക്കോട് : മുക്കുപണ്ട തട്ടിപ്പ് കേസില്‍ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയില്‍. ഒളിവിലായിരുന്ന ബാബു പൊലുകുന്നത്തിനെയാണ് ബെംഗളൂരുവില്‍ വെച്ച് മുക്കം പോലീസ് പിടികൂടിയത്. കേസില്‍ പ്രതിയായതോടെ ബാബുവിനെ കോണ്‍ഗ്രസ് നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം...

Read more

ആലുവയിൽ പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

ആലുവയിൽ പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

ആലുവ: ബിനാനിപുരത്ത് പാടത്ത് കളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവനാണ് മരിച്ചത്. 14 വയസായിരുന്നു. വെള്ളത്തിൽ വീണ കുട്ടി ചതുപ്പിൽ പുതയുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read more

ഭാര്യ മകനെ വിവാഹം ചെയ്തു, പണവുമായി കടന്നു, വിചിത്ര പരാതിയുമായി ഭർത്താവ്

ഭാര്യ മകനെ വിവാഹം ചെയ്തു, പണവുമായി കടന്നു, വിചിത്ര പരാതിയുമായി ഭർത്താവ്

ഡറാഡൂൺ: ഭാര്യ മകനെ വിവാഹം ചെയ്തുവെന്ന പരാതിയുമായി ഭർത്താവ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂർ സ്വദേശിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഭാര്യ തന്റെ ആദ്യ ഭർത്താവിലുള്ള മകനെ വിവാഹം ചെയ്തുവെന്നാണ് ഇന്ദ്രറാം എന്ന മധ്യവയസ്‌കൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ നടപടിയെടുക്കണമെന്നാണ്...

Read more

അശ്ലീല വീഡിയോ ആപ്പ് കേസില്‍ രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍

അശ്ലീല വീഡിയോ ആപ്പ് കേസില്‍ രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍

മുംബൈ: അശ്ലീല വീഡിയോ ആപ്പ് കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍. മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിച്ചു എന്നതിലാണ് പുതിയ...

Read more

ഇൻഫോപാർക്ക് പ്രദേശത്ത് ലഹരിവിൽപ്പന; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ഇൻഫോപാർക്ക് പ്രദേശത്ത് ലഹരിവിൽപ്പന; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

കൊച്ചി: ഇൻഫോപാർക്ക് പ്രദേശത്ത് വിദ്യാർഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ള ജോലിക്കാർക്കും രാസലഹരി വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം...

Read more

യന്ത്ര സഹായത്തോടെ മണ്ണെടുക്കാനാകില്ല; വയനാട്ടില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്തി

യന്ത്ര സഹായത്തോടെ മണ്ണെടുക്കാനാകില്ല; വയനാട്ടില്‍ താത്കാലിക നിരോധനം ഏര്‍പ്പെടുത്തി

കല്‍പ്പറ്റ: ജില്ലയില്‍ യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍...

Read more

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ...

Read more

എൽഡിഎഫിന് സെഞ്ച്വറി നൽകി തൃക്കാക്കര പറ്റിയ അബദ്ധം തിരുത്തും: പിണറായി

എൽഡിഎഫിന് സെഞ്ച്വറി നൽകി തൃക്കാക്കര പറ്റിയ അബദ്ധം തിരുത്തും: പിണറായി

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ കേരളം ആഗ്രഹിച്ച പോലെ തൃക്കാക്കര മണ്ഡലം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൻ്റെ വേവലാതി യുഡിഎഫ് ക്യാംപിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അമേരിക്കൻ സന്ദ‍ര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയുടെ കേരളത്തിലെ ആദ്യത്തെ...

Read more

ഇരുപതിലധികം നായകളോടൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞ കുഞ്ഞിനെ മോചിപ്പിച്ചു ; രക്ഷിതാക്കൾക്കെതിരെ കേസ്

ഇരുപതിലധികം നായകളോടൊപ്പം ഫ്ലാറ്റിൽ കഴിഞ്ഞ കുഞ്ഞിനെ മോചിപ്പിച്ചു ;  രക്ഷിതാക്കൾക്കെതിരെ കേസ്

മുംെെബ: ഇരുപതിലധികം നായകളോടൊപ്പം മാതാപിതാക്കൾ ഫ്ലാറ്റിൽ പൂട്ടിയിട്ട കുട്ടിയെ മോചിപ്പിച്ചു. പൂനെയിലെ ക്വാണ്ടാ പ്രദേശത്തെ ഫ്ലാറ്റിൽ നായകളോടൊപ്പം ജീവിച്ച പതിനൊന്നു വയസ്സുകാരനെയാണ് പൊലീസും െെചൽഡ് െെലനും ചേർന്ന് രക്ഷിച്ചത്. സംഭവം അറിയാവുന്ന ഒരു പൊതുപ്രവർത്തകൻ ജില്ല െെചൽഡ് െെലൻ ഓഫിസറെ നേരത്തെ...

Read more
Page 58 of 68 1 57 58 59 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.