Uncategorized

സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ, ഒരു മരണം

സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ, ഒരു മരണം

റിയാദ്: സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. നിലവിലെ രോഗികളിൽ 532 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,66,726 ഉം രോഗമുക്തരുടെ എണ്ണം...

Read moreDetails

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയപ്പോഴാണ് വെടിയേറ്റത്. മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്ന് പൊലീസ് പറഞ്ഞു. ഉന്നം തെറ്റി ഇര്‍ഷാദിന്...

Read moreDetails

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന്‌ മാതൃക: ഗവർണർ

പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം രാജ്യത്തിന്‌ മാതൃക: ഗവർണർ

തിരുവനന്തപുരം:  പൊതുവിദ്യാഭ്യാസ മേഖലയിൽ മറ്റുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളമെന്നും ഈ നേട്ടത്തിന്‌ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകൾക്കും പങ്കുണ്ടെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പറഞ്ഞു. പ്രൈവറ്റ് സ്കൂൾ (എയ്‌ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ ദേശീയ വിദ്യാഭ്യാസ നയവും കേരളവും എന്ന...

Read moreDetails

തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ

തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ

പട്ന: തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ.  ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലക്ക് 75 ലക്ഷം രൂപ വിലയിട്ട സന്ദീപ് യാദവിനെയാണ് (55) ഗയയിലെ ലുത്‌വ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തലയ്ക്ക് ജാർഖണ്ഡ്...

Read moreDetails

രാഹുലിന്റെ യാത്ര മാർഗരേഖ പാലിക്കാതെ : കേന്ദ്രം

രാഹുലിന്റെ യാത്ര മാർഗരേഖ പാലിക്കാതെ : കേന്ദ്രം

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശനം മാർഗരേഖ പാലിക്കാതെയെന്നു കേന്ദ്ര സർക്കാർ. പാർലമെന്റ് അംഗങ്ങൾ വിദേശയാത്രയ്ക്ക് 3 ആഴ്ച മുൻപു വിദേശകാര്യമന്ത്രാലയത്തെ വിവരമറിയിക്കണമെന്ന ചട്ടം രാഹുൽ പാലിച്ചില്ലെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ അനുമതി തേടിയതായി ലോക്സഭാ സ്പീക്കറെ അറിയിച്ചുമില്ല....

Read moreDetails

കാട്ടുപന്നികളെ വെടിവയ്‌ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി: മന്ത്രി എ കെ ശശീന്ദ്രൻ

കാട്ടുപന്നികളെ വെടിവയ്‌ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: നാട്ടിൽ നാശം വിതക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മന്ത്രി സഭായോഗം ഇക്കാര്യം തീരുമാനിച്ചതെന്ന് വനം മന്ത്രി കോട്ടയത്ത്‌ അറിയിച്ചു....

Read moreDetails

ജഡ്ജിയുടെ കാറിനുള്ളിൽ പൂച്ച കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്സ്

ജഡ്ജിയുടെ കാറിനുള്ളിൽ പൂച്ച കുടുങ്ങി ; രക്ഷകരായി ഫയർഫോഴ്സ്

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഡ്യൂട്ടിക്കെത്തിയ ജഡ്ജിയുടെ വാഹനത്തിനുള്ളിൽ പൂച്ച കുടുങ്ങി. വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലെ ജഡ്ജിയുടെ വാഹനത്തിൻ്റെ എൻജിനുള്ളിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്. സിവിൽ സ്റ്റേഷനിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് പൂച്ച കരയുന്നതു കേട്ട് ഡ്രൈവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും...

Read moreDetails

ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു

ആലപ്പുഴ: ടൂറിസ്റ്റ് ബസ് മുചക്ര സൈക്കിളിൽ ഇടിച്ച് ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു. വെട്ടുവേനി ആതിര ഭവനത്തിൽ മാധവന്റെ മകൻ അജി (52) ആണ് മരിച്ചത്. ദേശീയപാതയിൽ മാധവ ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ലോട്ടറി...

Read moreDetails

വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ

വീട്ടിൽനിന്നും നാല് ലക്ഷം രൂപ മോഷ്ടിച്ച് സ്മാർട് ഫോണും വാച്ചുകളും വാങ്ങി; പിടിയിലായത് എട്ടും ഒമ്പതും വയസുകാർ

തെലങ്കാന: വീട്ടിലെ അലമാരയിൽനിന്നും നാല് ലക്ഷം രൂപ മോഷണം നടത്തിയ സംഭവത്തിൽ എട്ടും ഒമ്പതും വയസ്സുകാരായ സഹോദരങ്ങൾ പിടിയിൽ. പണം മോഷ്ടിച്ച് 20 ദിവസത്തിനിടെ ഇരുവരും വാങ്ങിക്കൂട്ടിയത് വിലകൂടിയ സ്മാർട്ട് ഫോണുകളും വാച്ചുകളുമാണെന്ന് പൊലീസ് പറഞ്ഞു. ആഡംബര ഭക്ഷണശാലകളിൽ പോയി ഗെയിം...

Read moreDetails

446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി; സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും -മുഖ്യമന്ത്രി

446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി; സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും -മുഖ്യമന്ത്രി

തൃശൂർ: പൊലിസ് ഉള്‍പ്പെടെ യൂനിഫോം സര്‍വീസുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന വനിതാ പോലിസ് ബറ്റാലിയന്‍ മൂന്നാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍...

Read moreDetails
Page 58 of 69 1 57 58 59 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.