തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ ക്രമസമാധാന നില വഷളാവുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പോലീസിന്റെ പിടിപ്പുകേടാണ് പാലക്കാട്ടെ സംഭവവും തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങളും. കുത്തഴിഞ്ഞ രീതിയിലാണ് പോലീസ് വകുപ്പ് പോകുന്നത്. സാഹചര്യം...
Read moreതൃശൂർ: നാടൻ പാട്ട് ഗായകന്റെ മൃതദേഹം പാറമടയിൽ കണ്ടെത്തി. ചാലക്കുടി കാഞ്ഞിരപ്പിള്ളി സ്വദേശിയായ നാടൻ പാട്ട് ഗായകൻ കെ.എസ്. സുജിത്ത് എന്ന ജിത്തു(26) ആണ് മരിച്ചത്. കുഴിമഠത്തിൽ സുബ്രന്റെ മകനാണ്. വെള്ളം നിറഞ്ഞു കിടക്കുന്ന പാറമടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.രണ്ടു ദിവസം മുൻപ്...
Read moreകൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ ചോർന്നതു തങ്ങളുടെ പക്കൽ നിന്നല്ലെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് എഡിജിപി 18നു തന്നെ നൽകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന...
Read moreപാലക്കാട്: പുതുപ്പരിയാരം ഫുഡ് കോർപറേഷൻ (എഫ്സിഐ) ഗോഡൗണിൽ റേഷൻ ധാന്യങ്ങൾ കൊണ്ടുപോകുന്നതിനെച്ചൊല്ലി പ്രദേശവാസികളായ ലോറിത്തൊഴിലാളികളും കരാറുകാരനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിനു കാരണമായി. പൊലീസ് ലാത്തിച്ചാർജിൽ 4 പേർക്കു പരുക്കേറ്റു. 9 പേർക്കെതിരെ കേസെടുത്തു. ഇന്നലെ മൂന്നോടെ ആലത്തൂർ, ചിറ്റൂർ മേഖലകളിലെ റേഷൻ...
Read moreതിരുവനന്തപുരം: യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിൽ പാസഞ്ചറുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഗർകോവിൽ മുതൽ ഷൊർണൂർവരെ റെയിൽവേ യാത്രക്കാർ ഇന്ന് പ്രതിഷേധിക്കും. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിലിന്‍റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ പരാതി ബുക്കിൽ പാസഞ്ചർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൂട്ടത്തോടെ പരാതിയെഴുതിയാണ് പ്രതിഷേധം. കോവിഡിനുശേഷം എറണാകുളം-കായംകുളം...
Read moreതിരുവനന്തപുരം : അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് തീരുമാനിക്കുന്ന നടപടി ആരംഭിച്ചിരിക്കെ, നിരക്കു വർധനയ്ക്കായി റഗുലേറ്ററി കമ്മിഷൻ മുൻപാകെ ബോർഡ് സമർപ്പിച്ച താരിഫ് പെറ്റിഷനിലും ബോർഡിന്റെ ബജറ്റിലുമുള്ള കണക്കുകളിലെ വൈരുധ്യം വിവാദമായി. ഇത് എങ്ങനെ ഉണ്ടായെന്നു നേരിട്ടെത്തി വിശദീകരിക്കാൻ ബോർഡ്...
Read moreതൃശ്ശൂർ: പുതുതായി വാങ്ങിയ മൊബൈൽ ഫോൺ കേടായതിനെ തുടർന്ന് തകരാർ പരിഹരിക്കാതെ കടക്കാർ മടക്കിയ സംഭവത്തിന് ഉപഭോക്താവിന് അനുകൂലമായി വിധി. കാറളം പുല്ലത്തറ കുരുവിള വീട്ടിൽ പോൾസൺ ടിവി ഫയൽ ചെയ്ത ഹർജിയിലാണ് മതിലകത്തുള്ള മൊബൈൽ പാർക്ക് ഉടമക്കെതിരെയും കൊടുങ്ങല്ലൂർ വടക്കെ...
Read moreപാലക്കാട് : പന്നിയങ്കരയിൽ അമിത ടോൾ ഈടാക്കുന്നുവെന്നാരോപിച്ച സ്വകാര്യ ബസുകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. തൃശ്ശൂരിൽ നിന്നും പാലക്കാട്-ഗോവിന്ദാപുരം, കൊഴിഞ്ഞാന്പാറ, മീനാക്ഷിപുരം, വണ്ടിത്താവളം, -മംഗലംഡാം റൂട്ടുകളിലെ 150-ഓളം സ്വകാര്യ ബസുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. ടോൾ പിരിവുമായി ബന്ധപ്പെട്ട് ബസുടമകളുടെ റിലേ...
Read moreതിരുവനനന്തപുര: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിദിന കണക്കുകള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിയത്. രണ്ട് വര്‍ഷത്തിലധികമായി നടന്നുവന്നിരുന്ന പ്രക്രിയ അവസാനക്കുമ്പോള്‍ അത് സംസ്ഥാനത്തിന് ആശ്വാസംകൂടിയാണ്. അതേസമയം, സര്‍ക്കാര്‍ തലത്തില്‍...
Read moreCopyright © 2021