Uncategorized

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ; ആസൂത്രിതമെന്ന് പരാതി

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ;  ആസൂത്രിതമെന്ന് പരാതി

പത്തനംതിട്ട : താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമെന്ന് പരാതി. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്നും ആരോപണമുണ്ട്. അതേസമയം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പത്തനംതിട്ട പൊലീസ് വിശദീകരിച്ചു. ഈ മാസം 11ന് രാത്രിയാണ് താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിന്...

Read more

സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം ; പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു

സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം ; പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു

ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെ പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു. സംഭവത്തിൽ മോനു എന്ന സാഹിൽ പൊലീസ് പിടിയിലായി. ഇയാളിൽനിന്നു വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു. തെക്കു പടിഞ്ഞാറൻ ഡൽഹിയിൽ ദ്വാരകയിലാണു സംഭവം. സ്കൂളിനു പുറത്തുവച്ചു നടന്ന തർക്കത്തിനിടെയാണ് ഖുർഷിദ് കൊല്ലപ്പെട്ടത്....

Read more

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

പറ്റ്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാർപൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. പ്രകോപിതനായി എത്തിയ അക്രമി മുഖ്യമന്ത്രിയെ പുറകിലൂടെ മർദ്ദിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെയാണ് ഇയാൾ മുഖ്യമന്ത്രിക്കരികിലെത്തിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തതായാണ് സർക്കാർ...

Read more

കെ റെയിൽ : കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് , ഇപ്പോൾ ഒന്നും പറയാനില്ലെന്ന് യെച്ചൂരി

കെ റെയിൽ : കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് ,  ഇപ്പോൾ ഒന്നും പറയാനില്ലെന്ന് യെച്ചൂരി

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയിൽ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമാണെന്നും അദ്ദേഹം വ്യക്​തമാക്കി. ഡൽഹിയിൽ നടന്ന കേന്ദ്ര...

Read more

ബിർഭും ആക്രമണം നടന്ന സിക്കന്ദപൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി

ബിർഭും ആക്രമണം നടന്ന സിക്കന്ദപൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി

കൊൽക്കത്ത: എട്ട് പേരെ ചുട്ടുകൊന്ന ബിർഭും ആക്രമണത്തിന് പിന്നാലെ സിക്കന്ദപൂരിൽ നിന്ന് വീണ്ടും ബോംബുകൾ കണ്ടെടുത്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗാൾ പൊലീസാണ് ബോംബുകൾ കണ്ടെടുത്തത്. പ്രദേശത്തെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന് സമീപം പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ....

Read more

ദിലീപിന്റെ ഫോണിൽ കോടതിരേഖകൾ കണ്ടതായി സായ്‌ ശങ്കറിന്റെ മൊഴി

നടിയെ ആക്രമിച്ച കേസ് : ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി: വധഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ നിർണായക മൊഴി. ദിലീപിന്റെ ഫോണിൽനിന്ന് നശിപ്പിച്ച രേഖകളുടെ കൂട്ടത്തിൽ സുപ്രധാന കോടതിരേഖകളുണ്ടെന്നാണ്‌ സായ് ശങ്കർ ക്രൈംബ്രാഞ്ചിന്‌ മൊഴി നൽകിയത്‌. കൂടുതൽ വ്യക്തതയ്‌ക്കായി ഇയാളെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച...

Read more

ബിഹാറിലെ എൻ.ഡി.എ സർക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎൽഎ

ബിഹാറിലെ എൻ.ഡി.എ സർക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎൽഎ

പട്ന: ബിഹാറിലെ എൻ.ഡി.എ സർക്കാറിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ജനതാ പാർട്ടി എം.എൽ.എ ഹരിഭൂഷൺ താക്കൂർ ബച്ചോൾ. സംസ്ഥാനത്തെ ഭരണ സംവിധാനം അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നാണ് ഹരിഭൂഷണിന്റെ ആരോപണം. ഭരണത്തിൽ അഴിമതി കടന്നുകൂടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അതിൽ ഇടപെടുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്...

Read more

കേരളത്തിന് വിനാശകരമായ പണിമുടക്ക് , ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും സൃഷ്ടിക്കില്ല- സുരേന്ദ്രൻ

കേരളത്തിന് വിനാശകരമായ പണിമുടക്ക് ,  ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും സൃഷ്ടിക്കില്ല-  സുരേന്ദ്രൻ

കൊച്ചി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയാണ്....

Read more

നാട്ടിൻപുറങ്ങളിൽ പാമ്പ് വർധിക്കുന്നു ; മൂന്നുമാസത്തിനിടെ തലസ്ഥാനത്ത് പിടിയിലായത് 200 ലധികം പാമ്പുകൾ

നാട്ടിൻപുറങ്ങളിൽ പാമ്പ് വർധിക്കുന്നു ;  മൂന്നുമാസത്തിനിടെ തലസ്ഥാനത്ത് പിടിയിലായത് 200 ലധികം പാമ്പുകൾ

തിരുവനന്തപുരം: കടുത്ത വേനലും ആവാസവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളും കാരണം നാട്ടിൻപുറങ്ങളിലേക്ക് എത്തുന്ന പാമ്പുകളുടെ എണ്ണത്തിലും വലിയ വർധന. വന്യമൃഗങ്ങളുടെ ശല്യങ്ങൾ ക്കൊപ്പം ഭീഷണിയായി പാമ്പുകളും കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിയതോടെ ഉറക്കംകെട്ട് ജനം ഭീതിയിലാണ്.തലസ്ഥാനജില്ലയിൽ നിന്നുമാത്രം ഈവർഷം ഇതുവരെ വനംവകുപ്പിന്‍റെ പാമ്പ് പിടിത്തക്കാർ പിടികൂടിയത്...

Read more

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീംകോടതിയിൽ

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഹിജാബ് ഇസ്ലാമിന്‍റെ അവിഭാജ്യ ഘടകമല്ലെന്ന കർണാടക ഹൈകേടതി വിധി ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയിൽ. മുസ്‌ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും മറക്കണം എന്നത് ഇസ്ലാം മതവിശ്വാസമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ...

Read more
Page 64 of 68 1 63 64 65 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.