മണ്ണാർക്കാട്: ആനമൂളിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ പ്രതിയായ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ആനമൂളി പാലവളവ് ആദിവാസി കോളനിയിൽ മുഡുഗ വിഭാഗത്തിൽപെട്ട കക്കിയുടെ മകൻ ബാലനാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ കൈതച്ചിറ കൊമ്പം...
Read moreDetailsഅബുദാബി: കരമാർഗം യുഎഇയിലേക്കു വരുന്ന വാക്സീൻ എടുത്തവർക്ക് മറ്റന്നാൾ മുതൽ പിസിആർ നെഗറ്റീവ് സർട്ടഫിക്കറ്റ് ആവശ്യമില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. അതിർത്തിയിൽ ഇ.ഡി.ഇ സ്കാനർ പരിശോധന മാത്രമേയുണ്ടാകൂ. വ്യോമ മാർഗം യുഎഇയിലേക്കു വരുന്ന വാക്സീൻ എടുത്തവർക്ക് ടെസ്റ്റ് വേണ്ടെന്ന്...
Read moreDetailsപത്തനംതിട്ട : താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമെന്ന് പരാതി. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്നും ആരോപണമുണ്ട്. അതേസമയം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പത്തനംതിട്ട പൊലീസ് വിശദീകരിച്ചു. ഈ മാസം 11ന് രാത്രിയാണ് താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിന്...
Read moreDetailsന്യൂഡൽഹി: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെ പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു. സംഭവത്തിൽ മോനു എന്ന സാഹിൽ പൊലീസ് പിടിയിലായി. ഇയാളിൽനിന്നു വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു. തെക്കു പടിഞ്ഞാറൻ ഡൽഹിയിൽ ദ്വാരകയിലാണു സംഭവം. സ്കൂളിനു പുറത്തുവച്ചു നടന്ന തർക്കത്തിനിടെയാണ് ഖുർഷിദ് കൊല്ലപ്പെട്ടത്....
Read moreDetailsപറ്റ്ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം. അദ്ദേഹത്തിന്റെ ജന്മനാടായ ഭക്തിയാർപൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കവേയാണ് ആക്രമണമുണ്ടായത്. പ്രകോപിതനായി എത്തിയ അക്രമി മുഖ്യമന്ത്രിയെ പുറകിലൂടെ മർദ്ദിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെയാണ് ഇയാൾ മുഖ്യമന്ത്രിക്കരികിലെത്തിയത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തതായാണ് സർക്കാർ...
Read moreDetailsന്യൂഡൽഹി: കെ റെയിൽ പദ്ധതിയിൽ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകവും ഏറ്റെടുത്ത നടപടികള്‍ തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന കേന്ദ്ര...
Read moreDetailsകൊൽക്കത്ത: എട്ട് പേരെ ചുട്ടുകൊന്ന ബിർഭും ആക്രമണത്തിന് പിന്നാലെ സിക്കന്ദപൂരിൽ നിന്ന് വീണ്ടും ബോംബുകൾ കണ്ടെടുത്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗാൾ പൊലീസാണ് ബോംബുകൾ കണ്ടെടുത്തത്. പ്രദേശത്തെ ഒരു ഫുട്ബോൾ ഗ്രൗണ്ടിന് സമീപം പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ....
Read moreDetailsകൊച്ചി: വധഗൂഢാലോചനക്കേസിൽ ദിലീപിനെതിരെ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ നിർണായക മൊഴി. ദിലീപിന്റെ ഫോണിൽനിന്ന് നശിപ്പിച്ച രേഖകളുടെ കൂട്ടത്തിൽ സുപ്രധാന കോടതിരേഖകളുണ്ടെന്നാണ് സായ് ശങ്കർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കൂടുതൽ വ്യക്തതയ്‌ക്കായി ഇയാളെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച...
Read moreDetailsപട്ന: ബിഹാറിലെ എൻ.ഡി.എ സർക്കാറിനെതിരെ ആഞ്ഞടിച്ച് ഭാരതീയ ജനതാ പാർട്ടി എം.എൽ.എ ഹരിഭൂഷൺ താക്കൂർ ബച്ചോൾ. സംസ്ഥാനത്തെ ഭരണ സംവിധാനം അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നാണ് ഹരിഭൂഷണിന്റെ ആരോപണം. ഭരണത്തിൽ അഴിമതി കടന്നുകൂടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അതിൽ ഇടപെടുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി നിതീഷ്...
Read moreDetailsകൊച്ചി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയാണ്....
Read moreDetails