Uncategorized

നാട്ടിൻപുറങ്ങളിൽ പാമ്പ് വർധിക്കുന്നു ; മൂന്നുമാസത്തിനിടെ തലസ്ഥാനത്ത് പിടിയിലായത് 200 ലധികം പാമ്പുകൾ

നാട്ടിൻപുറങ്ങളിൽ പാമ്പ് വർധിക്കുന്നു ;  മൂന്നുമാസത്തിനിടെ തലസ്ഥാനത്ത് പിടിയിലായത് 200 ലധികം പാമ്പുകൾ

തിരുവനന്തപുരം: കടുത്ത വേനലും ആവാസവ്യവസ്ഥയിൽ വരുന്ന മാറ്റങ്ങളും കാരണം നാട്ടിൻപുറങ്ങളിലേക്ക് എത്തുന്ന പാമ്പുകളുടെ എണ്ണത്തിലും വലിയ വർധന. വന്യമൃഗങ്ങളുടെ ശല്യങ്ങൾ ക്കൊപ്പം ഭീഷണിയായി പാമ്പുകളും കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിയതോടെ ഉറക്കംകെട്ട് ജനം ഭീതിയിലാണ്.തലസ്ഥാനജില്ലയിൽ നിന്നുമാത്രം ഈവർഷം ഇതുവരെ വനംവകുപ്പിന്‍റെ പാമ്പ് പിടിത്തക്കാർ പിടികൂടിയത്...

Read moreDetails

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീംകോടതിയിൽ

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഹിജാബ് ഇസ്ലാമിന്‍റെ അവിഭാജ്യ ഘടകമല്ലെന്ന കർണാടക ഹൈകേടതി വിധി ചോദ്യം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയിൽ. മുസ്‌ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും മറക്കണം എന്നത് ഇസ്ലാം മതവിശ്വാസമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ...

Read moreDetails

വനിതാ ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച ബിജെപി നേതാവ് അറസ്റ്റിൽ

വനിതാ ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച ബിജെപി നേതാവ് അറസ്റ്റിൽ

കഴക്കൂട്ടം: കെഎസ്എഫ്ഇ വനിതാ ജീവനക്കാരിക്ക് ഫെയ്‌സ്‌ബുക്ക് മെസ്സഞ്ചറിലൂടെ അശ്ലീല സന്ദേശമയച്ച യുവമോർച്ച കഴക്കൂട്ടം മണ്ഡലം വൈസ് പ്രസിഡന്റും, ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബിജെപി നേതാവ് അറസ്റ്റിൽ. കുളത്തൂർ മുക്കോലയ്‌ക്ക‌‌‌‌‌‌‌ൽ സ്വദേശി കണ്ണനെന്ന ബിജു (45) വിനെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്‌തത്....

Read moreDetails

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ; ഹയർ സെക്കൻഡറി പരീക്ഷാ ഒരുക്കം പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി

എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ; ഹയർ സെക്കൻഡറി പരീക്ഷാ ഒരുക്കം പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമായി 891373 വിദ്യാർഥികൾ വാർഷിക പരീക്ഷ എഴുതും. എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ 31 മുതൽ ഏപ്രിൽ 29...

Read moreDetails

സഹോദരിയുടെ വിവാഹത്തിന് കഞ്ചാവ് കേക്കുമായി സഹോദരന്‍റെ ‘സര്‍പ്രൈസ്’

സഹോദരിയുടെ വിവാഹത്തിന് കഞ്ചാവ് കേക്കുമായി സഹോദരന്‍റെ ‘സര്‍പ്രൈസ്’

ചിലെ: സുഹൃത്തിന്‍റെ വിവാഹനാളില്‍ അതിരുവിട്ട തമാശകള്‍ കാണിക്കുന്ന സുഹൃത്തുക്കളേക്കുറിച്ചുള്ള വാര്‍ത്തകള്‍ പതിവാണ്. പലയിടങ്ങളിലും ഇത്തരം സുഹൃത്തുക്കള്‍ നിമിത്തം വിവാഹവേദിയില്‍ കലഹവും പതിവാണ്. എന്നാല്‍ ഇത്തരം നിലവിട്ട തമാശകള്‍ കാണിക്കുന്നത് വരന്‍റെയോ വധുവിന്‍റെയോ അടുത്ത ബന്ധുക്കളാണെങ്കിലോ? ഇത്തരത്തില്‍ വിവാഹദിനത്തിലെത്തിയ അതിഥികള്‍ക്ക് കേക്കില്‍ കഞ്ചാവ്...

Read moreDetails

ഹിജാബ് ധരിച്ച സ്‍ത്രീയെ തടഞ്ഞു ; ബഹ്റൈനിലെ പ്രമുഖ ഇന്ത്യന്‍ റസ്‍റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

ഹിജാബ് ധരിച്ച സ്‍ത്രീയെ തടഞ്ഞു ;  ബഹ്റൈനിലെ പ്രമുഖ ഇന്ത്യന്‍ റസ്‍റ്റോറന്റ് അധികൃതര്‍ പൂട്ടിച്ചു

മനാമ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ബഹ്റൈനില്‍ റസ്റ്റോറന്റിനെതിരെ നടപടി. അദ്‍ലിയയിലെ പ്രശസ്‍തമായ ഇന്ത്യന്‍ റസ്റ്റോറന്റാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പൂട്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി പറഞ്ഞു. ഹിജാബ് ധരിച്ചെത്തിയ സ്‍ത്രീയെ...

Read moreDetails

രാവിലെ ഉണരുമ്പോൾ മനംമറിച്ചിലും ഛര്‍ദിയും വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

രാവിലെ ഉണരുമ്പോൾ മനംമറിച്ചിലും ഛര്‍ദിയും വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

വിവിധ തരത്തിലുള്ള വൃക്കരോഗങ്ങള്‍ ബാധിച്ച ദശലക്ഷക്കണക്കിന് പേര്‍ സമൂഹത്തിലുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം പേരും രോഗത്തെ കുറിച്ച് അറിയുന്നുണ്ടാകില്ല. രോഗം മൂര്‍ച്ഛിച്ച ശേഷം മാത്രമാണ് പലരിലും വൃക്കരോഗം കണ്ടെത്തുന്നത്. ഇതിനാല്‍ തന്നെയാണ് വൃക്കരോഗത്തെ നിശ്ശബ്ദ കൊലയാളി എന്ന് വിളിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍...

Read moreDetails

നടിയെ ആക്രമിച്ച കേസ് : ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ് : ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ പുതിയ തെളിവുകളുടെ വെളിച്ചത്തിലാണു ദിലീപിനെ ചോദ്യം ചെയ്യുന്നത്....

Read moreDetails

‘ പുതിയ ഒരു ഉറപ്പും നൽകിയിട്ടില്ല ‘ , ബസ് സമരം അനാവശ്യമായിരുന്നുവെന്ന് ആവർത്തിച്ച് മന്ത്രി

‘ പുതിയ ഒരു ഉറപ്പും നൽകിയിട്ടില്ല ‘ , ബസ് സമരം അനാവശ്യമായിരുന്നുവെന്ന് ആവർത്തിച്ച് മന്ത്രി

ആലപ്പുഴ: ബസ് ചാർജ് വർധനവ് നേരത്തെ അംഗീകരിച്ചതായിരുന്നുവെന്നും ബസ് ഉടമകൾ അനാവശ്യമായി സമരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സമരം കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് മന്ത്രി ചോദിച്ചു. പുതിയതായി ഒരുറപ്പും ഇന്ന് ബസ് ഉടമകൾക്ക് നൽകിയിട്ടില്ല. ചാർജ്...

Read moreDetails

നിരക്ക് കൂട്ടും; സ്വകാര്യ ബസ് സമരം പിൻവലിച്ചു

സമരം തുടരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും ബസുടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന് രാവിലെയായിരുന്നു ചർച്ച. നിരക്ക് വർധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് ബസുടമ സംഘടനകൾ വ്യക്തമാക്കി. എന്നാൽ...

Read moreDetails
Page 66 of 69 1 65 66 67 69

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.