ദില്ലി : പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 (G 23) നേതാവ് മനീഷ് തിവാരി. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്നും മോദിയല്ല നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നതെന്നും...
Read moreതിരുവനന്തപുരം : സംസ്ഥാനത്തെ ഒരാഴ്ചയ്ക്കിടെ സ്വർണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 180 രൂപയും, പവന് 1440 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4760 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ വില ഈമാസം ഒൻപതാം തീയതി കുത്തനെ ഉയർന്നിരുന്നു. അന്ന് രാവിലെ...
Read moreതിരുവനന്തപുരം : വർക്കലയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അഗ്നിരക്ഷാ സേന. ദുരന്തതീവ്രത കൂട്ടിയത് പുകയെന്നാണ് വിവരം. പുക ശ്വസിച്ചാകാം അഞ്ചുപേരും മരിച്ചതെന്നാണ് നിഗമനം. ആർക്കും കാര്യമായ പൊള്ളലേറ്റിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.എസി...
Read moreമണിപ്പൂർ : ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിച്ചു. ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കുന്ന മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് 56 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഫെബ്രുവരി ഒന്നിന് ആരംഭിച്ച...
Read moreചട്ടിപ്പറമ്പ് : പൊന്മള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ മണ്ണഴി കോട്ടപ്പുറത്ത് വീട്ടുവളപ്പിൽനിന്നു നിധി കണ്ടെത്തി. വാർഡിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തെങ്ങിന് കുഴിയെടുക്കുന്നതിനിടെയാണിത്. പ്രദേശത്തെ തെക്കേമുറി കാർത്ത്യായനിയുടെ പുരയിടത്തിലാണ് നിധി കണ്ടെത്തിയത്. മൺകലത്തിനുള്ളിൽ ലോഹപ്പെട്ടിയിൽ അടച്ച നിലയിലായിരുന്ന നിധി. സ്വർണനാണയങ്ങളുടെ...
Read moreഇരിങ്ങാലക്കുട : നഗരസഭ ഷണ്മുഖം കനാൽ ബെയ്സിലെ മൂന്നുസെന്റിലെ കൊച്ചുവീട്ടിലേക്ക് ചെന്നൈ ഐ.ഐ.ടി.യുടെ ഗവേഷണബിരുദം. കൂലിപ്പണിക്കാരായ വൈപ്പുള്ളി രാജന്റെയും രമയുടെയും മകൻ രാഹുലാണ് ചെന്നൈ ഐ.ഐ.ടി.യിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയത്. ഒറ്റമുറി മാത്രമായ ഓലവീട്ടിലായിരുന്നു രാഹുലും കുടുംബവും താമസിച്ചിരുന്നത്. വീടിന് ഒരു...
Read moreഎറണാകുളം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാം. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2021 മെയ് 31 ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചു കുടിശിക വിഹിതം...
Read moreകോട്ടയം : ലോകായുക്തയ്‌ക്കെതിരായ കെ ടി ജലീലിന്റെ ആരോപണം ശരിയെന്ന് പി സി ജോർജ്. ജസ്റ്റിസ് സിറിയക് ജോസഫ് അഴിമതി നടത്തിയെന്ന കെ ടി ജലീലിന്റെ ആരോപണം സത്യം. തനിക്കും ഇത്തരം അനുഭവം ഉണ്ടായെന്ന് പി സി ജോർജ് വ്യക്തമാക്കി. എന്നാൽ...
Read moreഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനും അമ്മാവന്‍ ശിവ്പാല്‍ യാദവിനുമെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാതെ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി പ്രഖ്യാപനം അവസാനിച്ചപ്പോള്‍ കര്‍ഹാലിലും ജസ്വന്ത് നഗറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍...
Read moreCopyright © 2021