• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂല്യനിർണയ നടപടികൾ പൂർത്തിയായില്ല; സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല

by Web Desk 04 - News Kerala 24
July 4, 2022 : 1:47 pm
in Kerala, News
Reading Time: 1 min read
0
A A
0
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്നില്ല. ഈയാഴ്ച അവസാനമോ അടുത്തയാഴ്ചയോ ഫലം പ്രസിദ്ധീകരിക്കുമെന്നാണു വിവരം. സിബിഎസ്ഇ 10–ാം ക്ലാസ് ഫലം ഇന്നും 12–ാം ക്ലാസ് ഫലം ഈ മാസം 10നും പുറത്തെത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥർ. മൂല്യനിർണയ നടപടികൾ പുരോഗമിക്കുകയാണെന്നും ഫലം പുറത്തെത്താൻ ഏതാനും ദിവസങ്ങൾ കൂടി കഴിയുമെന്നും സിബിഎസ്ഇ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രണ്ടു ടേം പരീക്ഷയിൽ ഓരോന്നിനും എത്രത്തോളം വെയിറ്റേജ് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആദ്യ ടേം പരീക്ഷ കഠിനമായിരുന്നുവെന്നും ഈ സാഹചര്യത്തിൽ രണ്ടാം ടേമിനു വെയിറ്റേജ് വർധിപ്പിക്കണമെന്നുമുള്ള ആവശ്യം പലരും ഉയർത്തിയിട്ടുണ്ട്. സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷ മേയ് 24നാണു പൂർത്തിയായത്. 12–ാം ക്ലാസ് പരീക്ഷ ഈ മാസം 15നും. ഐസിഎസ്‌ഇ(10) പരീക്ഷ മേയ് 20നും ഐഎസ്‌സി പരീക്ഷ ഈ മാസം 13നുമാണു കഴിഞ്ഞത്. ഭൂരിഭാഗം സംസ്ഥാന ബോർഡുകളും 10, 12 ക്ലാസ് ഫലം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

അതേസമയം പരീക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ‘പരീക്ഷ സംഗം’ എന്ന പ്രത്യേക പോർട്ടൽ സിബിഎസ്ഇ ആരംഭിച്ചു. സ്കൂളുകൾ, റീജനൽ ഓഫിസുകൾ, സിബിഎസ്ഇ ബെഡ് ഓഫിസ് എന്നിങ്ങനെ 3 വിഭാഗങ്ങളുണ്ട്. സ്കൂളുകളുമായി ബന്ധപ്പെട്ട ഭാഗം ഗംഗ എന്നും റീജനൽ ഓഫിസുകളുടെ വിവരങ്ങൾ പങ്കുവയ്ക്കുന്ന വിഭാഗത്തിനു യമുന എന്നുമാണു പേരു നൽകിയിരിക്കുന്നത്. ഹെഡ് ഓഫിസ് വിഭാഗം സരസ്വതി എന്ന പേരിലും അറിയപ്പെടും.

സ്കൂൾ വിഭാഗത്തിൽ പരീക്ഷാ റഫറൻസ് മെറ്റീരിയലുകൾ, പരീക്ഷാനന്തര പ്രവർത്തനങ്ങൾ, സംയോജിത ധനമിടപാടു സംവിധാനം, ഡിജിലോക്കർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. റീജണൽ ഓഫിസുകളുടെ വിഭാഗത്തിൽ ഡേറ്റാ മാനേജ്മെന്റ്, സ്കൂളുകളുടെ വിവരശേഖരണം തുടങ്ങിയവ ലക്ഷ്യമാണ്. 10,12 പരീക്ഷാഫലം പ്രഖ്യാപിച്ചതിനു ശേഷം പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ കോപ്പിക്കും മറ്റും വിദ്യാർഥികൾക്ക് ഈ പോർട്ടൽ വഴി അപേക്ഷകൾ റജിസ്റ്റർ ചെയ്യാനാകുമെന്നു സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിയന്തരപ്രമേയം സഭ ചര്‍ച്ച ചെയ്യുന്നു , 2 മണിക്കൂര്‍ ചര്‍ച്ചയില്‍ 12 പേര്‍ പങ്കെടുക്കും

Next Post

എസ്‌ഡിപിഐക്കാരെ എകെജി സെന്ററിൽനിന്ന്‌ മടക്കിഅയച്ചു ; കൂടിക്കാഴ്‌ച നടത്തിയെന്നത്‌ വ്യാജവാർത്ത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്‌ഡിപിഐക്കാരെ എകെജി സെന്ററിൽനിന്ന്‌ മടക്കിഅയച്ചു ; കൂടിക്കാഴ്‌ച നടത്തിയെന്നത്‌ വ്യാജവാർത്ത

എസ്‌ഡിപിഐക്കാരെ എകെജി സെന്ററിൽനിന്ന്‌ മടക്കിഅയച്ചു ; കൂടിക്കാഴ്‌ച നടത്തിയെന്നത്‌ വ്യാജവാർത്ത

കടലാക്രമണ ഭീഷണിയില്‍ പൊന്നാനി തീരദേശം, വീടുകൾ നിലംപൊത്താറായി, വീടുകൾക്കുള്ളിലെത്തി കടൽവെള്ളം

കടലാക്രമണ ഭീഷണിയില്‍ പൊന്നാനി തീരദേശം, വീടുകൾ നിലംപൊത്താറായി, വീടുകൾക്കുള്ളിലെത്തി കടൽവെള്ളം

കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ് ഇഒ കോഴ്സ്

കെൽട്രോണിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിം​ഗ് ആന്റ് എസ് ഇഒ കോഴ്സ്

എസ്എഫ്ഐക്കാർ വാഴ വയ്ക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിൽ , കള്ളനുള്ള കപ്പലിലെ കപ്പിത്താൻ ആരെന്നറിയണം – കെകെ രമ

എസ്എഫ്ഐക്കാർ വാഴ വയ്ക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിൽ , കള്ളനുള്ള കപ്പലിലെ കപ്പിത്താൻ ആരെന്നറിയണം - കെകെ രമ

ഭർതൃവീട്ടിൽ ഗർഭിണിയാണെന്ന് നുണ , സാധുകരിക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി , ഷമീന അറസ്റ്റിലായത് ഇങ്ങനെ

ഭർതൃവീട്ടിൽ ഗർഭിണിയാണെന്ന് നുണ , സാധുകരിക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി , ഷമീന അറസ്റ്റിലായത് ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021