• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘പച്ചയായ മനുഷ്യൻ’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജൂഡ് ആന്തണി

by Web Desk 04 - News Kerala 24
May 28, 2023 : 7:48 pm
0
A A
0
‘പച്ചയായ മനുഷ്യൻ’! മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജൂഡ് ആന്തണി

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മേയ് 5 ന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 150 കോടി നേടിയിട്ടുണ്ട്. പ്രദർശനത്തിനെത്തിയ എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി രംഗത്ത് എത്തിയിരിക്കുകയാണ്. ആകാശത്തല്ലാതെ ഈ ഭൂമിയില്‍ ജനിച്ച ഒരേ ഒരു താരം എന്നാണ് മെഗാസ്റ്റാറിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിൽ കുറിച്ച ജൂഡിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്.

‘ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ , നന്ദി മമ്മൂക്ക ഈ സ്നേഹത്തിനു ചേർത്തു നിർത്തലിന്, നല്ല വാക്കുകൾക്ക്’; മെഗാസ്റ്റാറിനോടൊപ്പമുള്ള ചിത്രത്തിനൊപ്പം ജൂഡ് കുറിച്ചു.

മമ്മൂട്ടിയുടെ ജീവിതം സിനിമാക്കാനുള്ള ആഗ്രഹം ജൂഡ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിന് മമ്മൂട്ടി സമ്മതിക്കുന്നില്ലെന്നും എന്നെങ്കിലും അദ്ദേഹം സമ്മതം മൂളിയാല്‍ സിനിമ സംഭവിക്കുമെന്നാണ് ജൂഡ് പറഞ്ഞത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂർ സംഘർഷം; 30 ഭീകരരെ വധിച്ചുവെന്ന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്

Next Post

ബെംഗളുരു–മൈസുരു എക്സ്പ്രസ്‌വേയില്‍ ബൈക്കപകടം; 2 മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബെംഗളുരു–മൈസുരു എക്സ്പ്രസ്‌വേയില്‍ ബൈക്കപകടം; 2 മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളുരു–മൈസുരു എക്സ്പ്രസ്‌വേയില്‍ ബൈക്കപകടം; 2 മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

ഡൽഹിയിൽ ഭൂചലനം; മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിൽ പ്രകമ്പനം

ഡൽഹിയിൽ ഭൂചലനം; മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളിൽ പ്രകമ്പനം

ഗർഭനിരോധനത്തിനായി ഉപയോഗിക്കാം, ഈ മാര്‍ഗങ്ങൾ

ഗർഭനിരോധനത്തിനായി ഉപയോഗിക്കാം, ഈ മാര്‍ഗങ്ങൾ

ദിവസവും ഒരു പിടി ബദാം കഴിക്കണമെന്നു പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

ദിവസവും ഒരു പിടി ബദാം കഴിക്കണമെന്നു പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In