• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

by Web Desk 04 - News Kerala 24
May 28, 2023 : 8:00 pm
in Health, News
0
A A
0
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാം ഈ പാനീയങ്ങൾ

ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമമില്ലായ്മ കൊണ്ടും ഈ പ്രശ്നം ഉണ്ടാകാം. അമിത മധുരത്തിന്റെ ഉപയോഗവും കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണിത്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

ഇഞ്ചി ചായ…

ഇഞ്ചി ശരീരഭാരത്തിലും വയറിലെ കൊഴുപ്പിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായി പഠനം പറയുന്നു. കാരണം അതിൽ ശക്തമായ ഡൈയൂററ്റിക്, തെർമോജെനിക് പ്രോപ്രൈറ്റികൾ അടങ്ങിയിരിക്കുന്നു. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

കറുവപ്പട്ട വെള്ളം…

കറികൾക്ക് മണം ലഭിക്കാനാണ് പലരും കറുവപ്പട്ട ഉപയോഗിക്കുന്നത്. വയറിന്റെ ചുറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായിക്കും. ദിവസവും വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല കൂടുതൽ ഊർജം ലഭിക്കുന്നതിനും സഹായിക്കുന്നു.

ഉലുവ വെള്ളം…

ഉലുവയിൽ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഉലുവ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഉലുവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.

നാരങ്ങ വെള്ളം…

നാരങ്ങ വെള്ളത്തിന് ജലാംശം നൽകാനും ഉപാപചയം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയും. ഭക്ഷണത്തിന് മുമ്പ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കും. കാരണം, നാരങ്ങാനീരിൽ കാണപ്പെടുന്ന സിട്രിക് ആസിഡ്, ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ദഹന ദ്രാവകമായ ഗ്യാസ്ട്രിക് ആസിഡ് സ്രവണം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും ഒരു പിടി ബദാം കഴിക്കണമെന്നു പറയുന്നതിന്റെ അഞ്ച് കാരണങ്ങള്‍

Next Post

കരിമ്പിൻ ജ്യൂസില്‍ ഇഞ്ചി കൂടി ചേര്‍ക്കാം; അറിയാം ഈ ഗുണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരിമ്പിൻ ജ്യൂസില്‍ ഇഞ്ചി കൂടി ചേര്‍ക്കാം; അറിയാം ഈ ഗുണങ്ങള്‍…

കരിമ്പിൻ ജ്യൂസില്‍ ഇഞ്ചി കൂടി ചേര്‍ക്കാം; അറിയാം ഈ ഗുണങ്ങള്‍...

ദിവസവും കുടിക്കാം നാരങ്ങാ വെള്ളം; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…

ദിവസവും കുടിക്കാം നാരങ്ങാ വെള്ളം; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

ലഹരിവസ്തുക്കൾ ഉപയോ​ഗിക്കാത്തവരും സിനിമയിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് മംമ്ത

ലഹരിവസ്തുക്കൾ ഉപയോ​ഗിക്കാത്തവരും സിനിമയിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് മംമ്ത

‘പുതിയ അധികാര ദണ്ഡുമായി ഒരൊറ്റ നേതാവ്; ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു’

‘പുതിയ അധികാര ദണ്ഡുമായി ഒരൊറ്റ നേതാവ്; ജനാധിപത്യത്തിന്റെ (അ)മൃതകാലത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു’

‘ശുഭ്മാന്‍ ഗില്ലിന്റേത് അവിസ്മരണീയ പ്രകടനം, സ്വഭാവവും ശാന്തതയും ആകർഷിച്ചു’; പ്രശംസയുമായി സച്ചിൻ തെണ്ടുൽകർ

‘ശുഭ്മാന്‍ ഗില്ലിന്റേത് അവിസ്മരണീയ പ്രകടനം, സ്വഭാവവും ശാന്തതയും ആകർഷിച്ചു’; പ്രശംസയുമായി സച്ചിൻ തെണ്ടുൽകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021