• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നടി നൂർ മാലബിക ദാസ് മരിച്ച നിലയിൽ; അഴുകിയ നിലയിൽ മൃതദേഹം

by Web Desk 04 - News Kerala 24
June 10, 2024 : 2:42 pm
in India, News
Reading Time: 1 min read
0
A A
0
നടി നൂർ മാലബിക ദാസ് മരിച്ച നിലയിൽ; അഴുകിയ നിലയിൽ മൃതദേഹം

മുംബൈ: നടി നൂർ മാലബിക ദാസിനെ (32) മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. അഴുകി ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ മുംബൈയിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ട്.

അപ്പാർട്മെന്‍റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെ പൊലീസെത്തി പരിശോധിക്കുകയായിരുന്നു. അസം സ്വദേശിയായ നടി, നേരത്തെ ഖത്തർ എയർവേയ്സിൽ എയർ ഹോസ്റ്റസായിരുന്നു.

കജോൾ പ്രധാനവേഷത്തിലെത്തിയ ‘ദി ട്രയൽ’ എന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ സീരിസിൽ അഭിനയിച്ചു. സിസ്‌കിയാൻ, വാക്കമാൻ, തീഖി ചാത്‌നി, ജഘന്യ ഉപായ, ചരംസുഖ്, ദേഖി അന്ദേഖി, ബാക്ക്‌റോഡ് ഹസ്‌താലെ അടക്കം സിനിമകളിലും വെബ് സീരീസുകളിലും വേഷമിട്ടു.

ഫ്ലാറ്റിൽനിന്നും നടിയുടെ ഫോൺ, ഡയറി, മരുന്നുകൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബ് ലുധിയാന സ്വദേശി

Next Post

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ

സുരേഷ് ഗോപിയെ തോറ്റപ്പോൾ വേട്ടയാടിയവർ ജയിച്ചപ്പോഴും വേട്ട തുടരുന്നുവെന്ന് കെ. സുരേന്ദ്രൻ

ചന്ദ്രബാബു നായിഡുവിന്റെ മുഖ്യമന്ത്രി പദവി; ഹെറിറ്റേജ് ഫുഡ്സ് ഓഹരികളിൽ വൻ കുതിപ്പ്

ചന്ദ്രബാബു നായിഡുവിന്റെ മുഖ്യമന്ത്രി പദവി; ഹെറിറ്റേജ് ഫുഡ്സ് ഓഹരികളിൽ വൻ കുതിപ്പ്

കേന്ദ്ര സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി; സ്ഥാനമൊഴിയുന്നുവെന്ന വാർത്തകൾ തെറ്റ്

കേന്ദ്ര സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി; സ്ഥാനമൊഴിയുന്നുവെന്ന വാർത്തകൾ തെറ്റ്

പെരിയറിൽ മൽസ്യങ്ങൾ ചത്തത്: രാസമാലിന്യം ഒഴുക്കിവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

പെരിയറിൽ മൽസ്യങ്ങൾ ചത്തത്: രാസമാലിന്യം ഒഴുക്കിവിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

രിയാസി ആക്രമണം; ആറു പേർ കസ്റ്റഡിയിൽ

രിയാസി ആക്രമണം; ആറു പേർ കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021