• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്തെ റോഡുകൾക്ക് 506 കോടി അനുവദിച്ച് കേന്ദ്രം; റോഡുകൾ ഏതൊക്കെയെന്നറിയാം

by Web Desk 04 - News Kerala 24
July 22, 2022 : 6:11 am
0
A A
0
സംസ്ഥാനത്തെ റോഡുകൾക്ക് 506 കോടി അനുവദിച്ച് കേന്ദ്രം; റോഡുകൾ ഏതൊക്കെയെന്നറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്പെട്ട 30 റോഡുകളുടെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പദ്ധതികളുടെ നടത്തിപ്പിനായി 506.14 കോടി രൂപ അനുവദിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി.

സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് (സി. ആർ. ഐ. എഫ് )ഇൽനിന്നാണ് തുക അനുവദിച്ചത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മുപ്പത് റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. ആകെ 403.25 കിലോമീറ്റർ റോഡാണ് പദ്ധതിപ്രകാരം നവീകരിക്കപ്പെടുക.

ജില്ല, റോഡ്, തുക ക്രമത്തിൽ: തിരുവനന്തപുരം- മടവൂർപ്പാറ-വലിയറത്തല-എറുവത്തൂർ(8 . 62 കോടി), ബാലരാമപുരം- വിഴിഞ്ഞം -പൂവാർ-പനനിന്ന-മരപ്പാലം-ആവണക്കുഴി-കട്ടച്ചക്കുഴി(29 . 2 )

കൊല്ലം: ഓച്ചിറ-ആയിരം തെങ്ങ്-അഴീക്കൽ, വെള്ളാനതുരുത്ത് -കരുനാഗപ്പള്ളി(22 . 5 ), പാരിപ്പള്ളി- പരവൂർ-ചാത്തന്നൂർ (22 .2 )

ഇടുക്കി: നെടുങ്കണ്ടം-പച്ചടി-മഞ്ഞപ്ര-മേലെ ചിന്നാർ റിവർ വാലി റോഡ് (19 കോടി)

എറണാകുളം : അരക്കുന്നം-ഒളിപ്പുറം തൃപ്പൻകുളം റോഡ്( 20 കോടി), കാലടി- മലയാറ്റൂർ റോഡ്-കടപ്പറ-മുള്ളങ്കുഴി റോഡ് (22 . 75 ), ദേശം-ചൊവ്വര-ശ്രീമൂല നഗരം , പുതിയേടം-പാറപ്പുറം- വള്ളംകടവ് റോഡ് (17 കോടി)

പാലക്കാട്: നെന്മാറ-ഒലിപ്പാറ റോഡ് (16 . 5 )

മലപ്പുറം : തൃക്കണ്ണാപുരം-നരിപ്പറമ്പ്-പൊന്നാനി റോഡ് (20 കോടി ), തൂത-വെട്ടത്തൂർ റോഡ് (15 കോടി ), വണ്ടൂർ-കാളികാവ് റോഡ് , വണ്ടൂർ ബൈ പാസ് റോഡ് (12 കോടി ), പേരക്കമണ്ണ-കുഴിയാംപറംബ് റോഡ്, കാവനൂർ വടക്കുമല- കാരപ്പറമ്പ് റോഡ് (13 കോടി)

കോഴിക്കോട് : ചെറുവണ്ണൂർ – ഫറോക്ക് പേട്ട-പരുത്തിപ്പാറ -ഫാറൂക്ക് കോളേജ് -അഴിഞ്ഞിലം-ഫറോക്ക് , ചുങ്കം -ചന്തക്കടവ് റോഡ് (12 . 35 ), കൂമുള്ളി- കുളത്തൂർ – കാരാട്ടുപാറ -എരമംഗലം -കോക്കല്ലൂർ റോഡ് (14 . 72 ), ഓമശ്ശേരി -പെറുവില്ലി-ശാന്തിനഗർ- കോടഞ്ചേരി -പുലിക്കയം-വലിയകൊല്ലി-പുല്ലൂരാംപാറ-പള്ളിപ്പടി റോഡ് (15 കോടി ), കുറ്റ്യാടി -വലകെട്ട്-കൈപ്രം കടവ് റോഡ് (16 കോടി)

വയനാട് : കാവുംമന്ദം -മടക്കുന്ന്-ബാങ്കുന്ന്‌ റോഡ് (15 കോടി ), പനമരം -നെല്ലിയമ്പം-നടവയൽ-വെളിയമ്പം(15 കോടി), ബേഗൂർ -തിരുനെല്ലി റോഡ് (12 കോടി), ബത്തേരി -കട്ടയാട് -പഴുപ്പത്തൂർ റോഡ് (18 കോടി ), മുള്ളൻകൊല്ലി- പാടിച്ചിറ-കബനിഗിരി – മരക്കടവ്-പെരിക്കല്ലൂർ റോഡ് (15 കോടി), വെള്ളമുണ്ട -വാരാമ്പറ്റ -പന്തിപ്പൊയിൽ – പടിഞ്ഞാറത്തറ റോഡ് (15 കോടി), ചെന്നലോട്- ഊട്ടുപാറ(15 കോടി )

കണ്ണൂർ : ആറാം മയിൽ -പാനുണ്ട -ആർട്ടെക്‌-ഒലായിക്കര -പാച്ചപ്പൊയ്ക -കായലോട്കുട്ടിച്ചാത്തൻ മഠം -കുഴിയിൽ പീടിക-പവർ ലൂം മൊട്ട -അറത്തിൽ കാവ് റോഡ് (26 . 4 ), പൊന്നുരുക്കിപ്പാറ-മാടംതട്ട് റോഡ് (19 . 9 കോടി )

കാസർഗോഡ് : ഒടയച്ചാൽ – എടത്തോട് -വെള്ളരിക്കുണ്ട് -ചെറുപുഴ റോഡ് (10 കോടി)
മേൽപ്പറഞ്ഞ റോഡുകളുടെ പുനരുദ്ധാരണനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. സി. ആർ. ഐ. എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിന് അർഹമായ തുക അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ പൊതുമാരമത്ത് വകുപ്പിന് വലിയ പിന്തുണയാണ് നൽകിയതെന്നും മന്ത്രി റിയാസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് കോവിഡ്

Next Post

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിൽക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിൽക്കും

ബാലികയെ പീഡിപ്പിച്ച സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർക്ക് എട്ടുവർഷം തടവ്

ബാലികയെ പീഡിപ്പിച്ച സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർക്ക് എട്ടുവർഷം തടവ്

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

പ്ലസ് വണ്‍ പ്രവേശനം ; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, സമയ പരിധി നീട്ടാനാവില്ലെന്ന് സര്‍ക്കാര്‍

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

ട്രാവൽ ഏജൻസി നടത്തിയിരുന്നെന്ന പരാമർശം കെടി ജലീലിന് തിരിച്ചടി ; സർവീസ് കാലയളവിൽ നിയമം ലംഘിച്ചെന്ന് ആരോപണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In