• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രാവൽ ഏജൻസി നടത്തിയിരുന്നെന്ന പരാമർശം കെടി ജലീലിന് തിരിച്ചടി ; സർവീസ് കാലയളവിൽ നിയമം ലംഘിച്ചെന്ന് ആരോപണം

by Web Desk 06 - News Kerala 24
July 22, 2022 : 7:13 am
in Kerala, News
Reading Time: 1 min read
0
A A
0
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

മലപ്പുറം : യൂത്ത് ലീഗ് സെക്രട്ടറി ആയിരിക്കുമ്പോൾ ട്രാവൽ ഏജൻസി നടത്തിയിരുന്നു എന്ന പരാമർശം കെടി ജലീലിന് തന്നെ തിരിച്ചടിയാകുന്നു. തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായി ജോലി ചെയ്യവേയാണ് കെടി ജലീൽ യൂത്ത് ലീഗ് സെക്രട്ടറി ആകുന്നത്.കോളേജ് അധ്യാപകർ സർവീസ് കാലയളവിൽ എന്തെങ്കിലും തരത്തിൽ ബിസിനസ് നടത്തുന്നത് സർവകലാശാല ചട്ട പ്രകാരവും കേരള സർവീസ് റൂൾ പ്രകാരവും തെറ്റാണ്.

1994 ൽ പിഎസ്എംഒ കോളേജിൽ അധ്യാപക ജോലി ആരംഭിച്ചതിനു ശേഷമാണ് കെടി ജലീൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആകുന്നത്. യൂത്ത് ലീഗ് സെക്രട്ടറി ആയിരുന്നപ്പോൾ ട്രാവൽ ഏജൻസി നടത്തി എന്നായിരുന്നു ജലീലിന്റെ ഇന്നലത്തെ വാർത്താ സമ്മേളനത്തിലെ പരാമർശം.കാലിക്കറ്റ് യൂണിവേഴ്സിറ്റി ചട്ടപ്രകാരം കോളേജ് അധ്യാപകർ പ്രതിഫലം ലഭിക്കുന്ന മറ്റൊരു പ്രവർത്തനവും നടത്തരുത്.

കോളേജ് അധ്യാപകർ ട്യൂഷൻ എടുത്താൽ പോലും കുറ്റമാണെന്ന് സർവകലാശാല ചട്ടം അടിവരയിടുന്നുണ്ട്. സർക്കാർ ശമ്പളം വാങ്ങുമ്പോൾ നേരിട്ട് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന മറ്റ് പ്രവർത്തനം നടത്തരുത് എന്ന് കേരള സർവീസ് റൂളും പറയുന്നു. അങ്ങനെ ഉണ്ടെങ്കിൽ വകുപ്പിന് അന്വേഷണം നടത്തി നടപടിയും സ്വീകരിക്കാം. വിജിലൻസിനു സ്വമേധയാ കേസ് എടുക്കാൻ പരിമിതികൾ ഉണ്ടെങ്കിലും പരാതി ലഭിച്ചാൽ തുടർ നടപടികൾ എടുക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ് വണ്‍ പ്രവേശനം ; ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, സമയ പരിധി നീട്ടാനാവില്ലെന്ന് സര്‍ക്കാര്‍

Next Post

നടിയെ ആക്രമിച്ച കേസ് : അധിക കുറ്റപത്രം ഇന്ന് കോടതിയിൽ നൽകും ; ദിലീപിനെതിരെ തെളിവ് നശിപ്പിച്ചതിനടക്കം കുറ്റങ്ങൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ; സമയം നീട്ടി നൽകണമെന്ന അപേക്ഷയിൽ ഇന്ന് തീരുമാനം

നടിയെ ആക്രമിച്ച കേസ് : അധിക കുറ്റപത്രം ഇന്ന് കോടതിയിൽ നൽകും ; ദിലീപിനെതിരെ തെളിവ് നശിപ്പിച്ചതിനടക്കം കുറ്റങ്ങൾ

കോൺഗ്രസ് ചിന്തൻ ശിബിർ നാളെ കോഴിക്കോട് തുടങ്ങും ; ലോക്സഭ തെരഞ്ഞെടുപ്പും ശൈലീമാറ്റവും ചർച്ചയാകും

കോൺഗ്രസ് ചിന്തൻ ശിബിർ നാളെ കോഴിക്കോട് തുടങ്ങും ; ലോക്സഭ തെരഞ്ഞെടുപ്പും ശൈലീമാറ്റവും ചർച്ചയാകും

വിമാനത്തിലെ പ്രതിഷേധത്തില്‍ കേസെടുത്തത് സര്‍ക്കാരിന്‍റെ ഭീരുത്വം ; ശബരിനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി

ശബരീനാഥനെ ചോദ്യംചെയ്യാനുള്ള സമയപരിധി ഇന്ന് തീരും ; കോൺഗ്രസ് നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ കോടതിയിലേക്ക്

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

ഇനി വാട്ട്സ്ആപ്പിലും അവതാര്‍ ക്രിയേറ്റ് ചെയ്യാമെന്ന് മെറ്റ ; കിടിലന്‍ ഫീച്ചര്‍ വരുന്നു

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

കുന്ദമംഗലത്ത് വൻ മയക്കു മരുന്ന് വേട്ട ; 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021