• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗുസ്‌തി താരങ്ങളെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നീക്കം തുടരുന്നു… ചര്‍ച്ച വഴിമുട്ടിയത് എങ്ങനെ?

by Web Desk 06 - News Kerala 24
January 20, 2023 : 6:58 pm
in India, News
Reading Time: 1 min read
0
A A
0
ബ്രിജ് ഭൂഷണെതിരെ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷക്ക് പരാതി നല്‍കി ഗുസ്തി താരങ്ങള്‍

ദില്ലി: ലൈംഗികാരോപണവുമായി ബിജെപി എംപിക്കെതിരെ സമരത്തിലുള്ള ഗുസ്തി താരങ്ങളെ അനുനയിപ്പിക്കാനുള്ള കേന്ദ്ര നീക്കം തുടരുന്നു. കായികമന്ത്രി അനുരാഗ് സിംഗ് താക്കൂറിന്‍റെ ഔദ്യോഗിക വസതിയിലെത്തിയ താരങ്ങളുടെ പ്രതിനിധികൾ നാലര മണിക്കൂറോളം മന്ത്രിയുമായി സംസാരിച്ചു. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേശ് ഫോഗട്ട് തുടങ്ങിയവരാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

വ്യക്തിപരമായി ബ്രിജ് ഭൂഷണ്‍ സിംഗിൽ നിന്നും മോശമായ അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച മന്ത്രിയോട് ‘വ്യക്തിപരമായി അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, പക്ഷേ തങ്ങൾ ഇങ്ങനെ ഒരു കാര്യം കേട്ടിട്ടുണ്ട്’ എന്നായിരുന്നു ഗുസ്‌തി താരങ്ങളുടെ പ്രതിനിധികളുടെ മറുപടി. തന്നോട് കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതിൽ പ്രയാസമുണ്ടെങ്കിൽ കായിക മന്ത്രാലയ സെക്രട്ടറി സുജാത ചതുർവേദിയുമായി സംസാരിക്കാം എന്ന് ഇതോടെ മന്ത്രി പ്രതിനിധികളോട് പറഞ്ഞു.

ബ്രിജ് ഭൂഷണ്‍ സിംഗിനെ പുറത്താക്കണം എന്ന ആവശ്യമാണ് താരങ്ങളുടെ പ്രതിനിധികൾ മന്ത്രിക്ക് മുൻപിൽ ആദ്യം വെച്ചത്. അത് പരിഗണിക്കാമെന്ന് സമ്മതിച്ച മന്ത്രി ഇക്കാര്യം വിശദമായി അന്വേഷിക്കുന്നതിന് വേണ്ടി ഒരു സമിതിയെ വെക്കാമെന്നും അതിൽ താരങ്ങൾ ആവശ്യപ്പെടുന്ന ആളുകളെ ഉൾപ്പെടുത്താമെന്ന നിലപാടുമാണ് സ്വീകരിച്ചത് എന്നറിയുന്നു. എന്നാല്‍ ദേശീയ, സംസ്ഥാന ഫെഡറേഷനുകളെ പിരിച്ചുവിടണം എന്ന ആവശ്യവും താരങ്ങളുടെ പ്രതിനിധികൾ മുന്നോട്ട് വെച്ചതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു എന്നാണ് ദില്ലി വൃത്തങ്ങള്‍ നൽകുന്ന സൂചന.

അതേസമയം ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ ഷഹീൻ ബാഗ് സമരവുമായി താരതമ്യം ചെയ്ത് ബ്രിജ് ഭൂഷൺ സിംഗ് രംഗത്ത് വന്നു. ഗുസ്തി താരങ്ങൾ നടത്തുന്നത് ഷഹീൻ ബാഗിലേതുപോലുള്ള ധർണയാണ് എന്നാണ് സിംഗ് പറഞ്ഞത്. പ്രാദേശിക മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം നടത്തിയത്. ഇപ്പോൾ സായ് ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ, കായിക മന്ത്രാലയ സെക്രട്ടറി സുജാത ചതുർവേദി എന്നിവർ അനുരാഗ് ഠാക്കൂറിന്‍റെ വീട്ടിലെത്തി ചര്‍ച്ച നടത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അതിന് പുടിൻ ജീവിച്ചിരിപ്പുണ്ടോ, മനസ്സിലാകുന്നില്ല’; റഷ്യൻ പ്രസിഡന്റിനെ പരിഹസിച്ച് സെലൻസ്കി

Next Post

പി ടി സെവനെ പിടികൂടാൻ ദൗത്യസംഘം സജ്ജം; നാളെ തന്നെ മയക്കുവെടി വെച്ചേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വീണ്ടും കൊലവിളിയുമായി പിടി7 ; ധോണിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി

പി ടി സെവനെ പിടികൂടാൻ ദൗത്യസംഘം സജ്ജം; നാളെ തന്നെ മയക്കുവെടി വെച്ചേക്കും

പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് 2021-ല്‍ ഗൂഗിള്‍ നല്‍കിയത് റെക്കോര്‍ഡ് തുക

ഗൂഗിളിലും വൻ പിരിച്ചുവിടൽ; മാതൃകമ്പനി ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടും

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

‘ദിവസങ്ങൾക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി’,പ്രധാനമന്ത്രി പദം രാജിവച്ചതിൽ പശ്ചാത്താപമില്ലെന്ന് ജസീന്ത

'ദിവസങ്ങൾക്കു ശേഷം ഇന്നലെ രാത്രി സുഖമായി ഉറങ്ങി',പ്രധാനമന്ത്രി പദം രാജിവച്ചതിൽ പശ്ചാത്താപമില്ലെന്ന് ജസീന്ത

31 വർഷം മുമ്പേ ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനമുണ്ട് ഇന്ത്യയിൽ, അറിയാമോ!

31 വർഷം മുമ്പേ ആർത്തവ അവധി പ്രഖ്യാപിച്ച സംസ്ഥാനമുണ്ട് ഇന്ത്യയിൽ, അറിയാമോ!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021