• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജയ വർമ സിൻഹ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപഴ്സൻ

by Web Desk 04 - News Kerala 24
August 31, 2023 : 6:22 pm
in India, News
Reading Time: 1 min read
0
A A
0
ജയ വർമ സിൻഹ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപഴ്സൻ

ന്യൂഡൽഹി∙ ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപഴ്സനും സിഇഒയുമായി ജയ വർമ സിൻഹയെ കേന്ദ്ര സർക്കാർ നിയമിച്ചു. അനിൽ കുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. ജയ വർമ സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും. ‘‘ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (ഐആർഎംഎസ്), റെയിൽവേ ബോർഡ് (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) അംഗവുമായ ജയ വർമ സിൻഹയെ റെയിൽവേ ബോർഡ് ചെയർപഴ്സനും സിഇഒയും ആയി നിയമിക്കാൻ മന്ത്രിസഭയുടെ അപ്പോയന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകി’’- കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുലികളി; നാളെ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം

Next Post

മധ്യപ്രദേശിൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ച് എം.എൽ.എ; പുതിയ അംഗങ്ങൾ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്ന് വിമർശനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മധ്യപ്രദേശിൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ച് എം.എൽ.എ; പുതിയ അംഗങ്ങൾ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്ന് വിമർശനം

മധ്യപ്രദേശിൽ ബി.ജെ.പിയിൽ നിന്നും രാജിവെച്ച് എം.എൽ.എ; പുതിയ അംഗങ്ങൾ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുവെന്ന് വിമർശനം

അപകീർത്തി പരാമർശം: ബി.ജെ.പി നേതാവിനെതിരായ 11 കേസുകൾ റദ്ദാക്കില്ല; ‘പൊതുപ്രവർത്തകർ പറയുന്ന ഓരാ വാക്കും പ്രധാനപ്പെട്ടത്’

അപകീർത്തി പരാമർശം: ബി.ജെ.പി നേതാവിനെതിരായ 11 കേസുകൾ റദ്ദാക്കില്ല; ‘പൊതുപ്രവർത്തകർ പറയുന്ന ഓരാ വാക്കും പ്രധാനപ്പെട്ടത്’

ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ: അദാനി ഓഹരികൾ കൂപ്പുകുത്തി; 35,600 കോടിയുടെ ഇടിവ്

ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ: അദാനി ഓഹരികൾ കൂപ്പുകുത്തി; 35,600 കോടിയുടെ ഇടിവ്

കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിൽ; ജനങ്ങളെ വഴിതെറ്റിക്കാൻ യുഡിഎഫ് വ്യാജ ആരോപണങ്ങൾ അഴിച്ചുവിടുന്നു: എം വി ​ഗോവിന്ദൻ

ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാൻ ബിജെപിയുടെ ശ്രമം: എം വി ഗോവിന്ദന്‍

കേരളത്തിലേത്‌ ‘ഇന്ത്യ’ സഖ്യത്തിന്റെ മാതൃക സർക്കാർ: പന്ന്യൻ രവീന്ദ്രൻ

കേരളത്തിലേത്‌ ‘ഇന്ത്യ’ സഖ്യത്തിന്റെ മാതൃക സർക്കാർ: പന്ന്യൻ രവീന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021