• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

by Web Desk 04 - News Kerala 24
July 26, 2023 : 5:23 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇ ഡി ഡയറക്‌ടർ എസ് കെ മിശ്രയുടെ കാലാവധി നീട്ടണം: കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി> സുപ്രീംകോടതി ഒഴിയാൻ ആവശ്യപ്പെട്ട എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ട്രേറ്റ്‌ (ഇഡി) ഡയറക്ടർ എസ്‌ കെ മിശ്രയ്‌ക്ക്‌ കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഈ മാസം പതിനൊന്നിനാണ്‌ മിശ്രയ്‌ക്ക്‌ ചട്ടവിരുദ്ധമായി നൽകിയ കാലാവധി നീട്ടിനൽകൽ ജസ്‌റ്റിസ്‌ ഭൂഷൺ ഗവായ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ റദ്ദാക്കിയത്‌. 31നകം പുതിയ ഡയറക്‌ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധി നടപ്പാക്കുന്നതിന്‌ പകരം മിശ്രയ്‌ക്ക്‌ വീണ്ടും കാലാവധി നീട്ടിനൽകണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു.സുഗമമായ അധികാരക്കൈമാറ്റത്തിന്‌ സാവകാശം അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു 31വരെ സമയം നൽകിയത്‌. കോടതി ഉത്തരവ്‌ മറികടന്ന്‌ എസ്‌ കെ മിശ്രയ്‌ക്ക്‌ കാലാവധി നീട്ടിനൽകിയത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ജസ്‌റ്റിസുമാരായ വിക്രംനാഥ്‌, സഞ്‌ജയ്‌കരോൾ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിൽ വിമർശിച്ചിരുന്നു. ഇഡി ഡയറക്ടറാകാൻ വേറെ ആരുമില്ലേയെന്നും കോടതി തുറന്നടിച്ചിരുന്നു. മോദിസർക്കാരിന്റെ വിശ്വസ്‌തനായ മിശ്രയ്‌ക്ക്‌ വീണ്ടും കാലാവധി നീട്ടിനൽകുന്നത്‌ സംബന്ധിച്ച അപേക്ഷ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബുധനാഴ്‌ച സമർപ്പിച്ചു. ഹർജി വ്യാഴാഴ്‌ച പരിഗണിക്കുമെന്ന്‌ ഭൂഷൺ ഗവായ്‌ അധ്യക്ഷനായ ബെഞ്ച്‌ വ്യക്തമാക്കി.

2018 നവംബറിൽ രണ്ടുവർഷത്തേക്കാണ്‌ എസ്‌ കെ മിശ്രയെ ഇഡി ഡയറക്ടറായി ആദ്യം നിയമിച്ചത്‌. 2020 മെയ്‌മാസം കാലാവധി പൂർത്തിയായി. 2020 നവംബറിൽ അദ്ദേഹത്തിന്‌ വിരമിക്കൽ പ്രായമായി. തുടർന്ന്‌ ആദ്യ നിയമനഉത്തരവിലെ രണ്ടുവർഷ സേവനകാലയളവ്‌ മൂന്ന്‌ വർഷമാക്കി ഭേദഗതിവരുത്തി. 2021 സെപ്‌തംബറിൽ ഉത്തരവിൽ വരുത്തിയ മാറ്റം കോടതി അംഗീകരിച്ചിരുന്നു. വീണ്ടും കാലാവധി നീട്ടികൊടുക്കരുതെന്നും ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ, കേന്ദ്രം സിവിസി നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന്‌ ഇഡി ഡയറക്ടറുടെ കാലാവധി പരമാവധി അഞ്ചുവർഷമാക്കി. നിയമഭേദഗതി പരിചയാക്കി 2021 നവംബറിലും 2022 നവംബറിലും മിശ്രയ്‌ക്ക്‌ ഒരോ വർഷം വീതം കാലാവധി നീട്ടി നൽകുകയായിരുന്നു. ഇതാണ്‌ കോടതി റദ്ദാക്കിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ്‌‌വൺ: ആശങ്കകൾക്ക് വിരാമം; മലപ്പുറത്ത് 53 താൽകാലിക ബാച്ചുകൾ

Next Post

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല

കൊച്ചിയിൽ ജെെവമാലിന്യപ്ലാൻറ്: ബിപിസിഎല്ലിന് അനുമതി

കൊച്ചിയിൽ ജെെവമാലിന്യപ്ലാൻറ്: ബിപിസിഎല്ലിന് അനുമതി

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക്

പയ്യോളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്ക്

കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് ഉറപ്പ്‍ ലഭിച്ചതായി കെ. സുരേന്ദ്രൻ

കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് ഉറപ്പ്‍ ലഭിച്ചതായി കെ. സുരേന്ദ്രൻ

സ്ഥലം അളക്കാൻ 10000 രൂപ കൈക്കൂലി; താലൂക്ക്‌ സർവേയർ പിടിയിൽ

സ്ഥലം അളക്കാൻ 10000 രൂപ കൈക്കൂലി; താലൂക്ക്‌ സർവേയർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021