• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

​സെർവിക്കൽ കാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

by Web Desk 06 - News Kerala 24
November 19, 2023 : 1:13 pm
in Health, News
Reading Time: 1 min read
0
A A
0
​സെർവിക്കൽ കാൻസർ ; ശരീരം കാണിക്കുന്ന അഞ്ച് ലക്ഷണങ്ങൾ

സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിലൊന്നാണ്​ ​സെർവിക്കൽ കാൻസർ. 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന ഒരു കാൻസറാണ് ഇത്. സ്തനാർബുദം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ത്രീകളെ ബാധിക്കുന്ന കാൻസർ ആണ് സെർവിക്കൽ കാൻസർ.  ഒരു സ്ത്രീയുടെ സെർവിക്സിൽ സെർവിക്കൽ കാൻസർ വികസിക്കുന്നു. മിക്കവാറും എല്ലാ സെർവിക്കൽ കാൻസർ കേസുകളും (99%) ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന വളരെ സാധാരണമായ വൈറസായ ഉയർന്ന അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസുകളുമായുള്ള (HPV) അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു.

പതിവായി ചെക്കപ്പുകൾ നടത്തുന്നത് സെർവിക്കൽ കാൻസർ ഒഴിവാക്കാൻ സഹായിക്കും. പാപ് ടെസ്റ്റുകൾ നടത്തുക, സുരക്ഷിതമായ ലൈംഗിക ബന്ധത്തിലേർപ്പെടുക എന്നിവ സെർവിക്കൽ കാൻസർ തടയുന്നതിന് സഹായിക്കുന്നു.  ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവയാണ് സെർവിക്കൽ കാൻസറിനുള്ള മൂന്ന് പ്രധാന ചികിത്സാരീതികൾ.

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) ലൈംഗിക പ്രവർത്തനത്തിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും HPV ബാധിക്കാൻ സാധ്യതയുണ്ട്. ലക്ഷണങ്ങളൊന്നും കാണിക്കാതെ വർഷങ്ങളോളം ഇത് നിലനിൽക്കുകയും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്.

സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങൾ…

​1. യോനിയിൽ രക്തസ്രാവം. (യോനിയിൽ അസാധാരണമായ രീതിയിൽ രക്തസ്രാവമുണ്ടാകുന്നത് സെർവിക്കൽ കാൻസറിന്റെ ഒരു ലക്ഷണമാണ്.)
2. ​ലൈംഗിക ബന്ധത്തിന് ശേഷമുള്ള ബ്ലീഡിംഗ് വരിക.
3. അമിതമായ വജൈനൽ ഡിസ്ചാർജ് ( വജൈനൽ ഭാഗത്ത് നിന്ന് സ്രവങ്ങൾ പുറത്ത് വരുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമായ രീതിയിൽ ഡിസ്ചാർജ് ഉണ്ടാകുന്നത് സെർവിക്കൽ കാൻസറിന്റെ ഒരു ലക്ഷണമാണ്).
4. ​പെൽവിക് ഭാഗത്തെ വേദന അനുഭവപ്പെടുക.
5. ​ശരീരഭാരം ക്രമാതീതമായി കുറയുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഎസ്എൻഎൽ കേബിള്‍ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിൽ

Next Post

32കാരിക്ക് വൈൻ കുടിക്കാൻ മോഹം, പുറത്തിറങ്ങാൻ വയ്യ; വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം, നഷ്ടപ്പെട്ടത് വൻതുക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് കോടികളുടെ വൈൻ മോഷ്ടിച്ച ദമ്പതികള്‍; ഇത് സിനിമാക്കഥയെ വെല്ലുന്ന മോഷണം

32കാരിക്ക് വൈൻ കുടിക്കാൻ മോഹം, പുറത്തിറങ്ങാൻ വയ്യ; വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം, നഷ്ടപ്പെട്ടത് വൻതുക

നെഹ്‌റുവിന്റെ ഭാര്യ എന്നറിയപ്പെടുന്ന ബുധ്നി മെജാൻ അന്തരിച്ചു

നെഹ്‌റുവിന്റെ ഭാര്യ എന്നറിയപ്പെടുന്ന ബുധ്നി മെജാൻ അന്തരിച്ചു

വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്

വിശ്വസുന്ദരി കിരീടം ചൂടി ഷീനിസ് പലാസിയോസ്

വിദ്യയെ ഒളിപ്പിച്ചതാര്? കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണം; രൂക്ഷവിമർശനവുമായി കെ മുരളീധരൻ

പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറി ; കെ മുരളീധരൻ

ഹർകിഷൻ സിംഗ് സുർജിത്തിന്റെ തലപ്പാവ് ഒഴിവാക്കാൻ കഴിയാത്ത ആളുകൾ തട്ടം മാറ്റാൻ നടക്കുന്നു; മുസ്ലീം ലീഗ്

അബൂബക്കര്‍ ലീഗ് ഭാരവാഹിയല്ല, ഉത്തരവാദിത്തപ്പെട്ടവര്‍ നവകേരള സദസില്‍ പങ്കെടുക്കില്ല: പിഎംഎ സലാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021